ആപ്പിളിന്റെ ഈ മോഡല്‍ ഫോണ്‍ നിര്‍ത്തിവച്ചേക്കാം!!

Written By:

ആപ്പിള്‍ എന്ന ഏറ്റവും വിലിയ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനി ഒട്ടനേകം സവിശേഷതകളോടെയാണ് ഐഫോണുകള്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. ഐഫോണുകള്‍ ഉപയോഗിക്കാന്‍ ആഗ്രഹിക്കാത്തവര്‍ ഇപ്പോള്‍ വളരെ ചുരുക്കം. മാഷബിളിന്റെ റിപ്പോര്‍ട്ടു പ്രകാരം ആപ്പിള്‍ ഐഫോണ്‍ 7ന്റെ വലിയ സ്റ്റോറേജ് വേരിയന്റ് (256ജിബി) വില്‍പന നിര്‍ത്തിവയ്ക്കാന്‍ പോകുന്നു.

ഐഫോണ്‍ X ഇന്ത്യയില്‍ പ്രീ-ഓര്‍ഡര്‍ ആരംഭിച്ചു: അറിയേണ്ട ഓഫറുകള്‍!

ആപ്പിളിന്റെ ഈ മോഡല്‍ ഫോണ്‍ നിര്‍ത്തിവച്ചേക്കാം!!

ഐഫോണിന്റെ പുതിയ തലമുറ ഫോണുകളായ ഐഫോണ്‍ 8, ഐഫോണ്‍ 8 പ്ലസ്, ഐഫോണ്‍ X എന്നീ ഫോണുകള്‍ ഇറങ്ങിയതിന്റെ അന്നാണ് ഐഫോണ്‍ 7 256ജിബി വേരിയന്റ് നിര്‍ത്തലാക്കിയത്.

ഐഫോണ്‍ കമ്പനിയുടെ എക്‌സിക്യൂട്ടീവ് അറിയിച്ചത് ഇങ്ങനെയാണ്, ആപ്പിള്‍ കമ്പനിയില്‍ നിന്നും ഈ ഫോണ്‍ നിങ്ങള്‍ക്ക് നേരിട്ടു വാങ്ങാന്‍ സാധിക്കില്ല, എന്നാല്‍ നിങ്ങള്‍ക്ക് മൂന്നാം കക്ഷി വില്‍പനക്കാരുടെ കൈയ്യില്‍ സ്റ്റോക്ക് ഉണ്ടെങ്കില്‍ ഐഫോണ്‍ 7 വാങ്ങാം.

ആപ്പിള്‍ ഇന്ത്യ വെബ്‌സൈറ്റില്‍ ഐഫോണ്‍ 7ന്റെ രണ്ട് വേരിയന്റുകള്‍ മാത്രമേ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുളളൂ. ഒന്ന് 32ജിബി വേരിയന്റും മറ്റൊന്ന് 128ജിബി വേരിയന്റും. 2017ല്‍ ഐഫോണ്‍ 7നിനോടൊപ്പം 7 പ്ലസും കമ്പനി ഇറക്കിയിരുന്നു.

ആപ്പിളിന്റെ ഈ മോഡല്‍ ഫോണ്‍ നിര്‍ത്തിവച്ചേക്കാം!!

വിന്‍ഡോസ് 10ലെ ആപ്പ് നോട്ടിഫിക്കേഷന്‍ എങ്ങനെ ഡിസേബിള്‍ ചെയ്യാം?

ഐഫോണ്‍ 7ന്റെ സവിശേഷതകള്‍ ഇങ്ങനെയാണ്, ഐഫോണ്‍ 7 ക്വാഡ് കോര്‍ A10 പ്രോസസറിലൂടെയാണ് പ്രവര്‍ത്തിക്കുന്നത്. പ്രോസസറിന് രണ്ട് മികച്ച പ്രകടന കോറുകള്‍ ഉണ്ട്. കൂടാതെ 6 കോര്‍ ജിപിയുവും 50% അധികം വേഗതയുളള A9 പ്രോസസറും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

4.7 ഇഞ്ച് റെറ്റിന എച്ച്ഡി ഡിസ്‌പ്ലേ, 12എംപി റിയര്‍ ക്യാമറ എന്നവയും ഉണ്ട്.

English summary
Apple seems to have discontinued the biggest storage variant (256GB) of iPhone 7.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot