സെപ്റ്റംബര്‍ 12, ആപ്പിള്‍ ആരാധകര്‍ കാത്തിരുന്ന സുദിനം
oi
-Nadiya
By Shabnam Aarif

Next »

« Previous

സ്മാര്‍ട്ട്ഫോണ്‍ ആരാധകരും സംഗീത പ്രേമികളും ഒരുപോലെ കാത്തിരിക്കുകയാണ് ഐഫോണ്‍5ന്റെ ലോഞ്ചിങ്ങിനായി. കഴിഞ്ഞ ഒരു വര്‍ഷക്കാലമായി സാങ്കേതിക ലോകത്ത് ഏറെ ചര്‍ച്ചകള്‍ക്ക് വിഷയമായതാണ് ഈ പുതിയ ആപ്പിള്‍ ഉല്പന്നം.
ഐഫോണ്‍ 5ന്റെ സ്പെസിഫിക്കേഷനുകളെ കുറിച്ചും ഫീച്ചറുകളെ കുറിച്ചും നേരത്തെ ചിലതെല്ലാം ചോര്‍ന്നു കിട്ടിയത് ആരാധകര്‍ക്ക് താല്കാലിക ആശ്വാസം നല്‍കിയിരുന്നു.
നാല് ഇഞ്ചില്‍ കൂടുതല്‍ വലിപ്പമുള്ള സ്ക്രീനോടു കൂടിയ കുറച്ചുകൂടി വലിയ, കട്ടി കുറഞ്ഞ ഐഫോണ്‍ ആയിരിക്കും ഐഫോണ്‍ 5 എന്നാണ് സൂചനകള്‍ പറയുന്നത്. 1080p എച്ച്ഡി വീഡിയോയും ഇതിന്റെ പ്രത്യേകതകളില്‍ പെടും എന്നാണ് റിപ്പോര്‍ട്ട്.
പുതിയ ഐഫോണിന് മെറ്റല്‍ ബാക്ക് ആയിരിക്കും എന്നൊരു ഊഹോപോഹവും നിലവിലുണ്ട്. പുതിയ ക്വാഡ് കോര്‍ എ6 പ്രോസസ്സറായിരിക്കും ഇതിനെന്നും എന്‍എഫ്സി, എല്‍ടിഇ, 3ഡി എന്നീ പ്രത്യേകതകളും ഉണ്ടായിരിക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്.

Next »

« Previous

Comments
Best Mobiles in India

54,999

36,599

39,999

38,990

1,29,900

79,990

38,900

18,999

19,300

69,999

79,900

1,09,999

1,19,900

21,999

1,29,900

12,999

44,999

15,999

7,332

17,091

29,999

7,999

8,999

45,835

77,935

48,030

29,616

57,999

12,670

79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed

Click it and Unblock the Notifications