Home
News

സെപ്‌റ്റംബര്‍ 12, ആപ്പിള്‍ ആരാധകര്‍ കാത്തിരുന്ന സുദിനം

By Shabnam Aarif

Next »

« Previous

സെപ്‌റ്റംബര്‍ 12, ആപ്പിള്‍ ആരാധകര്‍ കാത്തിരുന്ന സുദിനം

ഐപാഡ്‌ മിനി എന്ന പേരില്‍ പുതിയൊരു ആപ്പിള്‍ ഉല്‌പന്നത്തിന്റെ ലോഞ്ചിനു കൂടി സെപ്‌റ്റംബര്‍ 12ലെ ഈ ആപ്പിള്‍ ഇവന്റ്‌ സാക്ഷ്യം വഹിക്കും എന്നൊരു വാര്‍ത്തയും പരന്നിട്ടുണ്ട്‌.

ഗൂഗിളിന്റെ പുതിയ 7 ഇഞ്ച്‌ ടാബ്‌ലറ്റ്‌ ആയ നെക്‌സസ്‌ 7നേക്കാള്‍ നീളവും വീതിയും കൂടും ഈ പുതിയ ആപ്പിള്‍ ഐപാഡിന്‌ എന്നാണ്‌ കേള്‍ക്കുന്നത്‌.

213.36 എംഎം നീളവും 143.67 എംഎം വീതിയും ആയിരിക്കും ഈ പുതിയ ഐപാഡ്‌ മിനിക്ക്‌ എന്നും റെറ്റിന ഡിസ്‌പ്ലേ, ഫ്രണ്ട്‌, റിയര്‍ ക്യാമറകള്‍, ഒരു ചെറിയ ഡോക്ക്‌ കണക്‌റ്റര്‍ എന്നീ ഫീച്ചറുകള്‍ ഉണ്ടാകും എന്നും എല്ലാം റിപ്പോര്‍ട്ടുകള്‍ ഉണ്ട്‌.

Next »

« Previous

Best Mobiles in India

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+
X