സെപ്‌റ്റംബര്‍ 12, ആപ്പിള്‍ ആരാധകര്‍ കാത്തിരുന്ന സുദിനം

By Shabnam Aarif
|
<ul id="pagination-digg"><li class="previous"><a href="/news/apple-september-12-special-event-list-of-5-ios-devices-we-expect-to-launch-5.html">« Previous</a>
സെപ്‌റ്റംബര്‍ 12, ആപ്പിള്‍ ആരാധകര്‍ കാത്തിരുന്ന സുദിനം

ഇതേ ഇവന്റില്‍ ഒരു 21.5 ഇഞ്ച്‌ ഐമാക്കും ആപ്പിള്‍ പുറത്തിറക്കുന്നുണ്ട്‌ എന്നൊരു ശ്രുതിയും കേള്‍ക്കുന്നുണ്ട്‌. ഇന്റിലിന്റെ ഏറ്റവും പുതിയ ഐവി ബ്രിഡ്‌ജ്‌ പ്രോസസ്സര്‍, 3.0 യുഎസ്‌ബി പോര്‍ട്ടുകള്‍, ഉയര്‍ത്താവുന്നു എസ്‌എസ്‌ഡി എന്നിവ ഈ പുതിയ ഐമാക്കിന്റെ പ്രത്യേകതകളായിരിക്കും.

മുന്‍ മോഡലിനേക്കാള്‍ മെലിഞ്ഞതായിരിക്കും പുതിയ ഐമാക്‌.

<ul id="pagination-digg"><li class="previous"><a href="/news/apple-september-12-special-event-list-of-5-ios-devices-we-expect-to-launch-5.html">« Previous</a>
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X