ആപ്പിള്‍ അവരുടെ ഓസ്‌കാര്‍ പരസ്യം എടുത്തത് ഐപാഡ് എയര്‍ 2-ല്‍....!

ആപ്പിള്‍ അവരുടെ ഓസ്‌കാര്‍ പരസ്യം അവതരിപ്പിച്ചു, സിനിമ നിര്‍മ്മിക്കുന്നതിനെ അടിസ്ഥാനമാക്കിയാണ് ഈ പരസ്യം രൂപപ്പെടുന്നത്.

ആപ്പിള്‍ അവരുടെ ഓസ്‌കാര്‍ പരസ്യം എടുത്തത് ഐപാഡ് എയര്‍ 2-ല്‍....!

പല ഗ്രൂപ്പുകളായി ഹൈ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ വ്യത്യസ്ത പ്രൊജക്ടുകള്‍ ഐപാഡ് ക്യാമറയാക്കി ഷൂട്ട് ചെയ്യുന്നതാണ് പരസ്യം, കൂടാതെ മാര്‍ട്ടിന്‍ സ്‌കോര്‍സിസിയുടെ ശബ്ദവും ഇതിലെ എടുത്ത് പറയത്തക്ക സവിശേഷതയാണ്.

മാക്ക് ഒഎസ് എക്‌സ് യോസമിറ്റി-യുടെ അവശ്യം അറിഞ്ഞിരിക്കേണ്ട ടിപ്‌സുകള്‍...!

ആപ്പിള്‍ അവരുടെ ഓസ്‌കാര്‍ പരസ്യം എടുത്തത് ഐപാഡ് എയര്‍ 2-ല്‍....!

ഐപാഡ് എയര്‍ 2 ഉപയോഗിച്ചാണ് പരസ്യവും ചിത്രീകരിച്ചിരിക്കുന്നത്.

ആപ്പിള്‍ അവരുടെ ഓസ്‌കാര്‍ പരസ്യം എടുത്തത് ഐപാഡ് എയര്‍ 2-ല്‍....!

ആപ്പിള്‍ അവരുടെ ഉല്‍പ്പന്നങ്ങളെ പ്രചരിപ്പിക്കുന്നതിന് ഓസ്‌കാറുകളെ ഉപയോഗിക്കുന്ന കീഴ്‌വഴക്കമുണ്ട്. 2007-ല്‍ ആദ്യ ഐഫോണ്‍ പരസ്യം ഇറങ്ങുന്നതും ഓസ്‌കാര്‍ അവാര്‍ഡുകളെ ചുറ്റിപറ്റിയായിരുന്നു.

ആപ്പിള്‍ അവരുടെ ഓസ്‌കാര്‍ പരസ്യം എടുത്തത് ഐപാഡ് എയര്‍ 2-ല്‍....!

മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യ ഐപാഡ് പരസ്യം ഇറങ്ങുന്നതും അക്കാഡമി അവാര്‍ഡുകളുടെ സമയത്തായിരുന്നു.

Read more about:
English summary
Apple shot its Oscars ad with the iPad Air 2.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot