'ഷോട്ട് ഓണ്‍ ഐഫോണ്‍' ചലഞ്ചുമായി ആപ്പിൾ രംഗത്ത്

ആപ്പിളിന്റെ ജനപ്രിയ പരസ്യ പ്രചരണ പരിപാടികളില്‍ ഒന്നാണ് 'ഷോട്ട് ഓണ്‍ ഐഫോണ്‍'. ഐഫോണ്‍ ക്യാമറകളുടെ മികവ് പരസ്യം ചെയ്യുന്നതിനായാണ് ഉപയോക്താക്കളെടുക്കുന്ന ചിത്രങ്ങള്‍ ആപ്പിള്‍ ഉപയോഗിക്കുന്നത്.

|

പുതിയ പരിപാടിയുമായി ആപ്പിൾ രംഗത്ത്. ഉപയോക്താക്കൾക്കിടയിൽ ഫോട്ടോഗ്രഫിയോട് പ്രേമമുള്ള ആളുകൾക്കാണ് ഈ പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കുന്നത്. ഈ പരിപാടിയിൽ തിരഞ്ഞെടുക്കുന്ന വിജയികൾക്ക് തുക പാരിതോഷികമായി ലഭിക്കുകയും കൂടാതെ വിജയിച്ച ആളുടെ ചിത്രം പരസ്യ ബോര്‍ഡുകളില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യും.

'ഷോട്ട് ഓണ്‍ ഐഫോണ്‍' ചലഞ്ചുമായി ആപ്പിൾ രംഗത്ത്

ഐഫോണില്‍ മനോഹരമായ ചിത്രങ്ങള്‍ എടുത്ത് ഇന്‍സ്റ്റാഗ്രാമില്‍ പേങ്കുവെക്കുന്നവര്‍ക്ക് പാരിതോഷികം വാഗ്ദാനം ചെയ്ത് ആപ്പിളിന്റെ 'ഷോട്ട് ഓണ്‍ ഐഫോണ്‍' ചലഞ്ച് സമ്മാനാര്‍ഹമായ ചിത്രങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആപ്പിളിന്റെ പരസ്യ ബോര്‍ഡുകളില്‍ പ്രദര്‍ശിപ്പിക്കുകയും ഒപ്പം ഒരു നിശ്ചിത തുക പാരിതോഷികമായി നൽകുകയും ചെയ്യും.

ഇന്ത്യൻ ഓൺലൈൻ വിപണിയിൽ ഒപ്പോയുടെ പുതിയ സ്മാർട്ഫോണുകൾഇന്ത്യൻ ഓൺലൈൻ വിപണിയിൽ ഒപ്പോയുടെ പുതിയ സ്മാർട്ഫോണുകൾ

ഷോട്ട് ഓണ്‍ ഐഫോണ്‍

ഷോട്ട് ഓണ്‍ ഐഫോണ്‍

ആപ്പിളിന്റെ ജനപ്രിയ പരസ്യ പ്രചരണ പരിപാടികളില്‍ ഒന്നാണ് 'ഷോട്ട് ഓണ്‍ ഐഫോണ്‍'. ഐഫോണ്‍ ക്യാമറകളുടെ മികവ് പരസ്യം ചെയ്യുന്നതിനായാണ് ഉപയോക്താക്കളെടുക്കുന്ന ചിത്രങ്ങള്‍ ആപ്പിള്‍ ഉപയോഗിക്കുന്നത്.

മനോഹരമായ ചിത്രങ്ങള്‍

മനോഹരമായ ചിത്രങ്ങള്‍

ജനുവരി 22 മുതല്‍ ഫെബ്രുവരി എട്ട് വരെയാണ് ഷോട്ട് ഓണ്‍ ആപ്പിള്‍ ചലഞ്ച് നിലവിലുള്ളത്. പത്ത് വിജയികളെയാണ് ഇതില്‍ തിരഞ്ഞെടുക്കുക. ഇവരുടെ ചിത്രങ്ങള്‍ ആപ്പിളിന്റെ റീടെയില്‍ സ്ഥാപനങ്ങളിലും ഓണ്‍ലൈന്‍ വെബ് പേജുകളിലും തിരഞ്ഞെടുത്ത നഗരങ്ങളിലെ പരസ്യ ബോര്‍ഡുകളിലും ഉള്‍പ്പെടുത്തും.

ഐഫോണ്‍ ക്യാമറകളുടെ മികവ്

ഐഫോണ്‍ ക്യാമറകളുടെ മികവ്

നിങ്ങളുടെ ഐഫോണില്‍ എടുത്ത ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലോ ട്വിറ്ററിലോ പങ്കുവെക്കുക." #ShotOniPhone" എന്ന ഹാഷ്ടാഗ് നൽകുകയും വേണം. ചിത്രത്തിനൊപ്പം നല്‍കുന്ന ചിത്രത്തിനൊപ്പം നല്‍കുന്ന കുറിപ്പില്‍ ഏത് ഐഫോൺ ഉപയോഗിച്ചുള്ള ചിത്രമാണതെന്ന് പറയണം.

ഉപയോക്താക്കളെടുക്കുന്ന ചിത്രങ്ങള്‍

ഉപയോക്താക്കളെടുക്കുന്ന ചിത്രങ്ങള്‍

ഇത് കൂടാതെ "[email protected]" എന്ന വെബ്‌സൈറ്റിലും നിങ്ങളുടെ ചിത്രങ്ങള്‍ നല്‍കാം. ഈ ചിത്രങ്ങളുടെ ഫയലിന് 'firstname_lastname_iphonemodel' എന്ന രീതിയില്‍ പേര് നല്‍കണം. ആപ്പിളിന്റെ എഡിറ്റിംഗ് ടൂളുകൾ ഈ ചിത്രത്തിൻറെ ആവശ്യങ്ങൾക്കായി ഉപയോഗിക്കാം. ഫെബ്രുവരി എട്ടാം തീയതിയാണ് അവസാനമായി ഫോട്ടോ എടുത്ത് അയക്കേണ്ടത്. ഫെബ്രുവരി 26 - ന് ആപ്പിൾ വിജയികളെ പ്രഖ്യപിക്കും, വിജയികളെ ഇമെയിൽ വഴി അറിയിക്കും.

Best Mobiles in India

English summary
Apple uses high-quality photos taken by iPhone owners to show off the handset's impressive camera credentials. Now Apple is formalizing the process with an actual challenge, which runs from January 22 to the morning of February 8.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X