12.9ഇഞ്ചിന്റെ ഭീമന്‍ സ്‌ക്രീനുമായി പുതിയ ഐപാഡ് പ്രൊ എത്തി..!

Written By:

വളരെ കാത്തിരിപ്പിന് ശേഷം ഐപാഡ് പ്രൊ ആപ്പിള്‍ അവതരിപ്പിച്ചു. ബിസിനസ്സ്, വിദ്യഭ്യാസ ആവശ്യങ്ങള്‍ക്കായാണ് കമ്പനി പ്രധാനമായും ഐപാഡ് പ്രൊ എത്തിച്ചിരിക്കുന്നത്.

നിറഞ്ഞ സവിശേഷതകളുമായി ഐഫോണ്‍ 6എസും, 6എസ് പ്ലസും എത്തി..!

12.9ഇഞ്ച് റെറ്റിനാ ഡിസ്‌പ്ലേയില്‍ എത്തിയിരിക്കുന്ന ഐപാഡ് പ്രൊ-യുടെ പ്രധാന സവിശേഷതകള്‍ അറിയുന്നതിനായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആപ്പിള്‍

ആശ്ചര്യജനകമായ 2732X2048 പിക്‌സലുകള്‍ റെസലൂഷനാണ് ഡിസ്‌പ്ലേ വാഗ്ദാനം ചെയ്യുന്നത്.

 

ആപ്പിള്‍

ആപ്പിളിന്റെ ഫോഴ്‌സ് ടച്ച് പ്രാപ്തമാക്കിയ സ്റ്റൈലസ് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഫോഴ്‌സ് ടച്ച് സങ്കേതം ഡിസ്‌പ്ലേയ്ക്ക് നല്‍കിയിരിക്കുന്നു. ആപ്പിള്‍ പെന്‍സില്‍ എന്ന സ്റ്റൈലസ് പ്രത്യേകമായാണ് വില്‍ക്കുന്നത്.

 

ആപ്പിള്‍

ഐഒഎസ് 9.1-ലാണ് ഐപാഡ് പ്രൊ പ്രവര്‍ത്തിക്കുക.

 

ആപ്പിള്‍

ഏറ്റവും പുതിയ എ9 ശ്രേണിയിലുളള ചിപ്‌സെറ്റ് 2ജിബി റാം കൊണ്ടാണ് ശാക്തീകരിച്ചിരിക്കുന്നത്.

 

ആപ്പിള്‍

ഐഒഎസ് ആപ് പൂര്‍ണ സ്‌ക്രീനിലും, വശങ്ങളിലും പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്ന സ്പ്ലിറ്റ് വ്യൂ, സ്ലൈഡ് ഓവര്‍, പിഐപി തുടങ്ങിയ സവിശേഷതകളും ഐപാഡ് പ്രൊ വാഗ്ദാനം ചെയ്യുന്നു.

 

ആപ്പിള്‍

ഇതോടൊപ്പം 7.9ഇഞ്ച് റെറ്റിനാ ഡിസ്‌പ്ലേയുളള ഐപാഡ് മിനി 4-ഉം കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. അത്ഭുതപ്പെടുത്തുന്ന 3.1മില്ല്യണ്‍ പിക്‌സലുകള്‍ നല്‍കുന്ന 2048X1536 പിക്‌സലുകള്‍ സ്‌ക്രീന്‍ മിഴിവിലാണ് ഈ ഡിവൈസ് എത്തുന്നത്.

 

ആപ്പിള്‍

അതിവേഗതയിലുളള സിപിയു-വിനായി 64-ബിറ്റ് ആര്‍ക്കിടെക്ചര്‍ വാഗ്ദാനം ചെയ്യുന്ന എ8എക്‌സ് പ്രൊസസ്സര്‍ കൊണ്ടാണ് പുതിയ ഐപാഡ് മിനി ശാക്തീകരിച്ചിരിക്കുന്നത്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Apple unveils the New iPad Pro with A Huge 12.9-inch Screen.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot