ഇനി പെണ്ണിനെ തൊടുന്നവന്‍ വിവരമറിയും
ബീ സേഫ് (bSafe)

നേരത്തെ നല്‍കിയിട്ടുള്ള മൊബൈല്‍ നമ്പരുകളിലേയ്ക്ക് SOS മെസ്സേജുകള്‍ അയയ്ക്കുന്ന ഒരു ആപ്ലിക്കേഷനാണിത്. ധാരാളം ഉപയോക്താക്കള്‍ ശുപാര്‍ശ ചെയ്യുന്ന ഈ ആപ്ലിക്കേഷന്‍ ആന്‍ഡ്രോയ്ഡ്, ഐഓഎസ്, ബ്ലാക്ക്‌ബെറി പ്ലാറ്റ്‌ഫോമുകളില്‍ ഉപയോഗിയ്്ക്കാന്‍ സാധിയ്ക്കും. എന്തെങ്കിലും അപകടം നേരിടേണ്ടി വന്നാല്‍ ഉടനെ തന്നെ ഈ ആപ്ലിക്കേഷന്റെ മധ്യഭാഗത്തുള്ള വലിയ ചുവന്ന ബട്ടണില്‍ അമര്‍ത്തുക. ഉടനടി നിങ്ങള്‍ സേവ് ചെയ്ത നമ്പരുകളിലേയ്ക്ക് മെസ്സേജുകള്‍ പോകും. മാത്രമല്ല ഇതിലെ ജിപിഎസ് സംവിധാനം ഉപയോഗിച്ച് നിങ്ങള്‍ തിരഞ്ഞെടുത്ത സുഹൃത്തുക്കള്‍ക്ക് നിങ്ങളുടെ സ്ഥാനം മനസ്സിലാക്കാന്‍ സാധിയ്ക്കും. നിങ്ങള്‍ എസ്ഓഎസ് ബട്ടണ്‍ അമര്‍ത്തിയാല്‍ ജിപിഎസ് സഹായത്തോടെ നിങ്ങളുടെ തത്സമയ ലൊക്കേഷന്‍ വരെ നിങ്ങള്‍ സേവ് ചെയ്ത് നമ്പരുകളിലേയ്ക്ക് എത്തും. എപ്പോഴും ഫോണില്‍ ആക്ടീവ് ഇന്റര്‍നെറ്റ് കണക്ഷന്‍ ഉണ്ടായിരിയ്ക്കണം എന്നു മാത്രം.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470


Click it and Unblock the Notifications