ഇനി പെണ്ണിനെ തൊടുന്നവന്‍ വിവരമറിയും
ലൈഫ് 360 ഫാമിലി ലൊക്കേറ്റര്‍ (Life 360 Family Locator)

ബീ സേഫ് പോലെ ജിപിഎസ് ഉപയോഗിച്ച് പ്രവര്‍ത്തിയ്ക്കുന്ന ആപ്ലിക്കേഷനാണിത്. ഈ ആപ്ലിക്കേഷന്റെ സഹായത്തോടെ ഏത് സമയത്തും നിങ്ങളുടെ കുടുംബാംഗങ്ങളെ നിങ്ങള്‍ക്ക് ലൊക്കേറ്റ് ചെയ്യാന്‍ സാധിയ്ക്കും.അതിനായി ജിപിഎസ്, വൈ-ഫൈ, സെല്‍ ട്രയാംഗുലേഷന്‍ സാങ്കേതികവിദ്യ തുടങ്ങിയവ ഈ ആപ്ലിക്കേഷന്‍ ഉപയോഗപ്പെടുത്തും. സ്മാര്‍ട്ട്‌ഫോണുകള്‍ അല്ലാത്ത ജാവാ ഫോണുകളിലും ഈ ആപ്ലിക്കേഷന്‍ ഉപയോഗിയ്ക്കാനാകും.
കേവലം എസ്ഓഎസ് മെസ്സേജുകള്‍ അയയ്ക്കുക മാത്രമല്ല ഈ ആപ്ലിക്കേഷന്‍ ധര്‍മ്മം. നിങ്ങള്‍ സാധാരണയായി പോകാറുള്ള സ്ഥലങ്ങള്‍ ഇതില്‍ സേവ് ചെയ്യാനാകും. മാത്രമല്ല നിങ്ങളുടെ കുടുംബാംഗങ്ങള്‍ വരികയോ പോകുകയോ ചെയ്യുമ്പോള്‍ ഓട്ടോമാറ്റിക് അലേര്‍ട്ടുകള്‍ നല്‍കാനും, മോഷ്ടിയ്ക്കപ്പെട്ട ഫോണ്‍ കണ്ടെത്താനും, സമീപസ്ഥലങ്ങളില്‍ നടന്ന ലൈംഗിക അതിക്രമങ്ങളേക്കുറിച്ചുള്ള വാര്‍ത്തകള്‍ നല്‍കാനും ഒക്കെ ഈ ആപ്ലിക്കേഷനാകും. നിങ്ങള്‍ പാനിക് ബട്ടണ്‍ അമര്‍ത്തുമ്പോള്‍ ഈ ആപ്ലിക്കേഷന്‍ എസ്ഓഎസ് മെസ്സേജുകള്‍ ഈമെയില്‍ വഴിയോ, എസ്എംഎസ് ആയോ അയയ്ക്കും. ഇനി നിങ്ങളുടെ കുടുംബാംഗങ്ങളുടെ ഫോണിലും ഈ ആപ്ലിക്കേഷനുണ്ടെങ്കില്‍ അവര്‍ക്ക് നേരിട്ട് നോട്ടിഫിക്കേഷന്‍ നല്‍കുകയും ചെയ്യും.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470


Click it and Unblock the Notifications