ഇനി പെണ്ണിനെ തൊടുന്നവന്‍ വിവരമറിയും

Posted By: Super
<ul id="pagination-digg"><li class="next"><a href="/news/applications-that-girls-should-have-for-safety-2.html">Next »</a></li></ul>

ഇനി പെണ്ണിനെ തൊടുന്നവന്‍ വിവരമറിയും

മനുഷ്യമനസ്സാക്ഷിയെ അപ്പാടെ ഞെട്ടിയ്ക്കുകയും, മുറിവേല്പിയ്ക്കുകയും ചെയ്ത സംഭവമായിരുന്നു കഴിഞ്ഞ ദിവസം ഡല്‍ഹിയിലുണ്ടായ കൂട്ട മാനഭംഗം. മൃഗീയത എന്നതിന് മനുഷ്യന്‍ എന്നും അര്‍ത്ഥമുണ്ടെന്ന് തെളിയിക്കുന്ന ഇത്തരം അനവധി സംഭവങ്ങള്‍ അനുദിനം നമ്മുടെ ചുറ്റുപാടും നടക്കുന്നുണ്ട്. പിഞ്ചുകുഞ്ഞുങ്ങള്‍ പോലും ക്രൂരമായ പീഢനത്തിനിരകളാകുന്ന നമ്മുടെ നാട്ടില്‍ സാങ്കേതികവിദ്യയുടെ വളര്‍ച്ച ഒരു രക്ഷാമാര്‍ഗ്ഗമാകുകയാണ്.  ചില മൊബൈല്‍ ആപ്ലിക്കേഷനുകളാണ് ഇത്തരത്തില്‍ പെണ്‍കുട്ടികളുടെ രക്ഷയ്ക്കായി മാത്രം നിര്‍മ്മിയ്ക്കപ്പെട്ടിരിയ്ക്കുന്നത്. വളരെ എളുപ്പത്തില്‍ ബന്ധപ്പെട്ടവരില്‍ നിന്നും സഹായം ലഭിയ്ക്കാന്‍ ഈ ആപ്ലിക്കേഷനുകള്‍ സഹായിയ്ക്കും. ഇത്തരം ടോപ് 5 ആപ്ലിക്കേഷനുകള്‍ വരും പേജുകളില്‍ പരിചയപ്പെടാം.

പ്രേതത്തെ പിടിയ്ക്കുന്ന ആന്‍ഡ്രോയ്ഡ് ഫോണ്‍

<ul id="pagination-digg"><li class="next"><a href="/news/applications-that-girls-should-have-for-safety-2.html">Next »</a></li></ul>

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot