എല്ലാ ഇന്ത്യക്കാരുടേയും കൈയില്‍ ഉണ്ടാവേണ്ട ആപുകള്‍...!

Written By:

ഇന്ത്യക്കാര്‍ കൂടുതലായി പാട്ട് കേള്‍ക്കാനും, ഭക്ഷണം കഴിയ്ക്കാനും തല്‍പ്പരരാണെന്നാണ് പൊതുവെ കരുതപ്പെടുന്നത്. ഏത് സംസ്‌കൃത സമൂഹവും ഇത്തരത്തിലുളള പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാന്‍ ഉത്സാഹം കാണിക്കുന്നു.

15,000 രൂപയ്ക്കും 25,000 രൂപയ്ക്കും ഇടയിലുളള 10 മികച്ച മിഡ് റേഞ്ച് സ്മാര്‍ട്ട്‌ഫോണുകള്‍....!

ഇത്തരത്തില്‍ ഇന്ത്യക്കാര്‍ക്ക് സഹായകരമായ കുറച്ച് ആപുകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഇവയേതെന്ന് അറിയുന്നതിനായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എല്ലാ ഇന്ത്യക്കാരുടേയും കൈയില്‍ ഉണ്ടാവേണ്ട ആപുകള്‍...!

ഇന്ത്യന്‍ സംഗീതം കേള്‍ക്കാന്‍ നിങ്ങള്‍ക്ക് താല്‍പ്പര്യം ഉണ്ടെങ്കില്‍ തീര്‍ച്ചയായും ഈ ആന്‍ഡ്രോയിഡ് ആപ് നിങ്ങള്‍ക്കുളളതാണ്.

എല്ലാ ഇന്ത്യക്കാരുടേയും കൈയില്‍ ഉണ്ടാവേണ്ട ആപുകള്‍...!

നിങ്ങളുടെ അടുത്തുളള മികച്ച റെസ്റ്റോറന്റുകളിലേക്കുളള ഒരു ചൂണ്ടുപലകയാണ് സൊമാറ്റൊ എന്ന ഈ ആപ്. ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ലഭ്യം.

എല്ലാ ഇന്ത്യക്കാരുടേയും കൈയില്‍ ഉണ്ടാവേണ്ട ആപുകള്‍...!

ഇന്ത്യന്‍ വനിതകള്‍ ധരിക്കുന്ന മനോഹരമായ വസ്ത്രമാണ് സാരി. സാരി ധരിക്കുന്നത് സംബന്ധിച്ച് നിങ്ങള്‍ക്കുളള ചിന്താക്കുഴപ്പങ്ങള്‍ വീഡിയോ ട്യൂട്ടോറിയലുകളുടെ സഹായത്തോടെ ഈ ആപ് പരിഹരിക്കുന്നു.

എല്ലാ ഇന്ത്യക്കാരുടേയും കൈയില്‍ ഉണ്ടാവേണ്ട ആപുകള്‍...!

Rangoli എങ്ങനെയുണ്ടാക്കാമെന്ന് ഈ ആപ് വിശദമായി പറഞ്ഞ് തരുന്നു. ആപ്പിള്‍ ഐഒഎസ് ഉപയോക്താക്കള്‍ക്കാണ് ആപ്ലിക്കേഷന്‍ ലഭ്യമായിട്ടുളളത്.

എല്ലാ ഇന്ത്യക്കാരുടേയും കൈയില്‍ ഉണ്ടാവേണ്ട ആപുകള്‍...!

പ്രശസ്തമായ ജിപിഎസ് മാപിങ് സോഫ്റ്റ്‌വെയറാണ് മാപ് മൈ ഇന്ത്യ.

എല്ലാ ഇന്ത്യക്കാരുടേയും കൈയില്‍ ഉണ്ടാവേണ്ട ആപുകള്‍...!

ഏറ്റവും പുതിയ സ്‌കോറുകളും, അപ്‌ഡേറ്റുകളും ഈ ആപിലൂടെ ലഭിക്കുന്നു.

എല്ലാ ഇന്ത്യക്കാരുടേയും കൈയില്‍ ഉണ്ടാവേണ്ട ആപുകള്‍...!

പ്രശസ്തമായ ടെലിവിഷന്‍ ചാനലുകളുടെ തത്സമയ സ്ട്രീമിങ് ഈ ആപിലൂടെ സാധിക്കുന്നു.

എല്ലാ ഇന്ത്യക്കാരുടേയും കൈയില്‍ ഉണ്ടാവേണ്ട ആപുകള്‍...!

ഐഒഎസ് ഉപയോക്താക്കള്‍ക്കായുളള ഈ ആപ് ബാഡ്മിന്റണ്‍ രസകരമായി കളിക്കുന്നതിന് സഹായിക്കുന്ന ആപ്ലിക്കേഷനാണ്.

എല്ലാ ഇന്ത്യക്കാരുടേയും കൈയില്‍ ഉണ്ടാവേണ്ട ആപുകള്‍...!

എന്‍ഡിടിവി വാര്‍ത്തകള്‍ തല്‍ക്ഷണം അറിയുന്നതിന് ഈ ആപ് സഹായകരമാണ്.

എല്ലാ ഇന്ത്യക്കാരുടേയും കൈയില്‍ ഉണ്ടാവേണ്ട ആപുകള്‍...!

ചിത്രങ്ങളുടെ സഹായത്തോടെ യോഗാ പഠിക്കുന്നതിന് ഈ ആപ് ഉപകരിക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Apps for every Indian.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot