ആന്‍ഡ്രോയിഡ് ഫോണ്‍ തോറ്റുപോകുന്ന 10 ഐഫോണ്‍ ആപുകള്‍...!

Written By:

ഐഫോണിന്റെ ഏറ്റവും വലിയ സവിശേഷത നിങ്ങള്‍ക്ക് പുതിയ ആപ്ലിക്കേഷനുകള്‍ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് കിട്ടുന്നതിന് മുന്‍പ് തന്നെ സ്വന്തമാകുമെന്നതാണ്. ഇത് ന്യായമല്ലെങ്കിലും ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കുന്ന അസുലഭ മുഹര്‍ത്തമായി ഇതിനെ കണക്കാക്കാം.

ഇതില്‍ ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് എന്നിവയ്ക്കുളള ആപുകള്‍ക്ക് പുറമേ ഫോട്ടാഗ്രാഫി ആപുകളും, എപ്പോഴാണ് മഴ പെയ്യാന്‍ പോകുന്നതെന്നോ, മഞ്ഞ് വീഴാന്‍ പോകുന്നതോ ആറിയാന്‍ സാധിക്കുക തുടങ്ങിയ ആപുകള്‍ വരെ നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്. ഐഫോണിന് മാത്രം സ്വന്തമായ ആപുകള്‍ പരിശോധിക്കുകയാണ് ചുവടെ.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

മാനുവല്‍ നിങ്ങളെ സ്വതന്ത്രമായി ഐഫോണ്‍ ക്യാമറ ഉപയോഗിക്കാന്‍ സഹായിക്കുന്നു. ഷട്ടര്‍, ഐഎസ്ഒ, വൈറ്റ് ബാലന്‍സ് എന്നിവ സ്വതന്ത്രമായി കൈകാര്യം ചെയ്യാന്‍ മാനുവല്‍ സഹായിക്കുന്നു.

2

ഈ ആപ് ഉപയോഗിച്ച് നിങ്ങള്‍ക്ക് ഫേസ്ബുക്കില്‍ നേരിട്ട് പോസ്റ്റ് ചെയ്യാവുന്നതാണ്, കൂടാതെ ഏത് വിഷയങ്ങളിലെ പോസ്റ്റുകളാണ് നിങ്ങള്‍ക്ക് ലഭിക്കേണ്ടതെന്ന് തിരഞ്ഞെടുക്കാനും സാധിക്കും.

 

3

ഈ ആപില്‍ നിങ്ങളുടെ മനസ്സിലെ ചിന്തകളെല്ലാം നോട്ടുകളായി രേഖപ്പെടുത്താവുന്നതും പിന്നീട് ആവശ്യം വരുമ്പോള്‍ കീവേര്‍ഡ് ഉപയോഗിച്ച് തിരഞ്ഞെടുക്കാവുന്നതുമാണ്.

4

കാര്‍ ഓട്ടങ്ങള്‍, വഴിയില്‍ നടക്കുമ്പോള്‍ കാണുന്ന കാഴ്ചകള്‍ തുടങ്ങിയ ദൃശ്യങ്ങള്‍ പകര്‍ത്തുമ്പോള്‍ ഇളകാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഇന്‍സ്റ്റാഗ്രാമില്‍ നിന്നുളള ഈ ആപ് ഉപയോഗിച്ച് നിങ്ങള്‍ക്ക് ദൃശ്യങ്ങളിലെ വിറയലുകള്‍ എളുപ്പത്തില്‍ മാറ്റാവുന്നതാണ്.

 

5

ഈ ആപ് നിങ്ങള്‍ക്ക് എപ്പോഴാണ് മഴ പെയ്യാന്‍ പോകുന്നതെന്ന് കൃത്യമായി പറഞ്ഞു തരും.

6

ഒരു നമ്പര്‍ നിങ്ങള്‍ മൊബൈലില്‍ ഫീഡ് ചെയ്താല്‍ പിന്നീട് അയാളെ എവിടെയാണ് താമസിക്കുന്നത്, എന്നാണ് കണ്ടത് തുടങ്ങിയവ ഉപയോഗിച്ച് തിരയാവുന്നതാണ്.

7

ഈ ആപ് ഉപയോഗിച്ച് നിങ്ങള്‍ക്ക് ലൈസന്‍സുളള ബാര്‍ബര്‍മാരെ വീട്ടിലേക്കോ, ഓഫീസിലേക്കോ, ഹോട്ടലിലേക്കോ വിളിപ്പിക്കാവുന്നതാണ്.

8

നിങ്ങള്‍ ഏതൊക്കെ കാര്യങ്ങള്‍ വൃത്തിയായി ചെയ്യുന്നതെന്നും മറ്റ് കാര്യങ്ങള്‍ ചെയ്യാന്‍ സമയം കണ്ടെത്തുന്നത് എങ്ങനെയന്നും പറഞ്ഞു തരുന്ന ഒരു കലണ്ടര്‍ ആപാണ് ഇത്.

9

നിങ്ങളുടെ ഫോട്ടോയില്‍ വൈദഗ്ദ്ധത്യത്തോടെ ഫില്‍റ്ററുകള്‍ ചേര്‍ത്ത് സിനിമ പോലുളള ടോണ്‍ നല്‍കാന്‍ സാധിക്കുന്ന ഫോട്ടോ ആപ് ആ്ണ് ഇത്.

10

ഈ ക്ലാസിക്ക് പിസി ഷൂട്ടര്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് ഗെയിമ്മുകള്‍ സ്മാര്‍ട്ട്‌ഫോണുകളില്‍ കളിക്കുന്നതിന് വ്യക്തിപരമായ അനുഭവം നല്‍കുന്നു. നിങ്ങള്‍ക്ക് ഓണ്‍ സ്‌ക്രീന്‍ കണ്‍ട്രോളുകള്‍ ഇഷ്ടമല്ലെങ്കില്‍ ബ്ലൂടൂത്ത് പ്രാപ്തമാക്കിയ കണ്‍ട്രോളുകള്‍ ഉപയോഗിക്കുന്നതിനും ഈ ആപ് പിന്തുണയ്ക്കുന്നു.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
We here looks the Apps That Will Make Your Android Friends Jealous.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot