കളവ് പോയ ആന്‍ഡ്രോയിഡ് ഡിവൈസ് കണ്ടെത്തുന്നതിനുളള ആപുകള്‍ ഇതാ...!

നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണ്‍ കാണാതായെങ്കിലോ, കളവ് പോയെങ്കിലോ ഈ ആപുകള്‍ നിങ്ങളുടെ രക്ഷയ്ക്ക് എത്തുന്നതാണ്. ഫോണുകള്‍ കളവ് പോകുന്ന അവസരത്തില്‍ നിങ്ങളുടെ രക്ഷയ്ക്ക് എത്തുന്ന ആപുകള്‍ അറിയുന്നതിനായി സ്ലൈഡറിലൂടെ നീങ്ങുക.

മികച്ച ഡിവൈസുകളുടെ വ്യാജന്മാര്‍ ഇതാ...!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കളവ് പോയ ആന്‍ഡ്രോയിഡ് ഡിവൈസ് കണ്ടെത്തുന്നതിനുളള ആപുകള്‍ ഇതാ...!

ഈ ആപ്ലിക്കേഷനുണ്ടെങ്കില്‍ നിങ്ങളുടെ ഫോണ്‍ കാണാതാവുമ്പോള്‍ ഒരു കോഡ് ഉപയോഗിച്ച് ടെക്‌സ്റ്റ് മെസേജ് അയച്ചാല്‍ ഫോണ്‍ സൈലന്റ് മോഡില്‍ ആണങ്കില്‍ പോലും റിങ് ചെയ്യുന്നതാണ്.

കളവ് പോയ ആന്‍ഡ്രോയിഡ് ഡിവൈസ് കണ്ടെത്തുന്നതിനുളള ആപുകള്‍ ഇതാ...!

പ്ലാന്‍ ബി ആപ് സ്മാര്‍ട്ട്‌ഫോണിനെ സെല്‍ ടവറുകളും, ജിപിഎസും ഉപയോഗിച്ച് കണ്ടെത്തുകയും നിങ്ങളുടെ ഫോണിന്റെ സ്ഥാനം ജിമെയില്‍ ഇന്‍ബോക്‌സിലേക്ക് അയയ്ക്കുകയും ചെയ്യുന്നു.

കളവ് പോയ ആന്‍ഡ്രോയിഡ് ഡിവൈസ് കണ്ടെത്തുന്നതിനുളള ആപുകള്‍ ഇതാ...!

ഈ ആപ് ഉപയോഗിച്ച് ഫഌഷ് സ്‌ക്രീനോട് കൂടി അലാറം പ്രാപ്തമാക്കാന്‍ സാധിക്കുന്നു.

കളവ് പോയ ആന്‍ഡ്രോയിഡ് ഡിവൈസ് കണ്ടെത്തുന്നതിനുളള ആപുകള്‍ ഇതാ...!

ഹിസ്റ്ററി മാപോട് കൂടി നിങ്ങളുടെ കളഞ്ഞ് പോയ സ്മാര്‍ട്ട്‌ഫോണിന്റെ എല്ലാ ചലനങ്ങളും ഈ ആപ് ട്രാക്ക് ചെയ്യുന്നു.

കളവ് പോയ ആന്‍ഡ്രോയിഡ് ഡിവൈസ് കണ്ടെത്തുന്നതിനുളള ആപുകള്‍ ഇതാ...!

വെബിലൂടെ നിങ്ങളുടെ സിം കാര്‍ഡിന് വരുത്തിയ മാറ്റങ്ങള്‍ നിരീക്ഷിക്കാന്‍ ഈ ആപ് സഹായിക്കുന്നു.

കളവ് പോയ ആന്‍ഡ്രോയിഡ് ഡിവൈസ് കണ്ടെത്തുന്നതിനുളള ആപുകള്‍ ഇതാ...!

റിമോട്ട് അലാറം ട്രിഗര്‍, ജിപിഎസ് വഴി ട്രാക്ക് ചെയ്യാന്‍ സാധിക്കുക, എസ്ഡി കാര്‍ഡും ഇന്റേണല്‍ സ്‌റ്റോറേജും റിമോട്ട് ആയി മായ്ക്കാന്‍ സാധിക്കുക തുടങ്ങിയ എല്ലാ സവിശേഷതകളും അടങ്ങിയതാണ് ഈ ആപ്.

കളവ് പോയ ആന്‍ഡ്രോയിഡ് ഡിവൈസ് കണ്ടെത്തുന്നതിനുളള ആപുകള്‍ ഇതാ...!

ഈ ആപ്ലിക്കേഷന്‍ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ മറഞ്ഞ് കിടക്കുകയും, ഇത് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യണമെങ്കില്‍ പാസ്‌വേഡ് ഉപയോഗിക്കേണ്ടതായും വരുന്നതിനാല്‍ കളളന്മാര്‍ക്ക് എളുപ്പത്തില്‍ കണ്ടെത്താന്‍ സാധിക്കില്ല.

കളവ് പോയ ആന്‍ഡ്രോയിഡ് ഡിവൈസ് കണ്ടെത്തുന്നതിനുളള ആപുകള്‍ ഇതാ...!

സൗജന്യ ഓണ്‍ലൈന്‍ എസ്എംഎസ് സേവനങ്ങളില്‍ നിന്നോ നിങ്ങളുടെ സുഹൃത്തിന്റെ ഫോണില്‍ നിന്നോ എസ്എംഎസ് ചെയ്യുകയാണെങ്കില്‍ ഈ ആപ് സ്മാര്‍ട്ട്‌ഫോണിനെ ട്രാക്ക് ചെയ്യുന്നതാണ്.

കളവ് പോയ ആന്‍ഡ്രോയിഡ് ഡിവൈസ് കണ്ടെത്തുന്നതിനുളള ആപുകള്‍ ഇതാ...!

ഗൂഗിള്‍ മാപ്‌സില്‍ നിങ്ങള്‍ക്ക് ഈ ആപ് ഉപയോഗിച്ച് ഫോണിന്റെ സ്ഥാനം അറിയാവുന്നതാണ്.

കളവ് പോയ ആന്‍ഡ്രോയിഡ് ഡിവൈസ് കണ്ടെത്തുന്നതിനുളള ആപുകള്‍ ഇതാ...!

ആന്റി തെഫ്റ്റ് പ്രൊട്ടക്ഷനും, ആന്റിവൈറസ് പ്രൊട്ടക്ഷനും ഈ ആപ് ഉറപ്പാക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Apps To Track Lost or Stolen Android Devices.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot