നിങ്ങളുടെ കുട്ടിക്കാലത്തെ ഓര്‍മ്മിക്കുന്ന 10 ആപുകളും, വെബ്‌സൈറ്റുകളും ഇതാ...!

Written By:

60-കളിലും 70-കളിലും ഉണ്ടായിരുന്ന വിനയല്‍ റെക്കോര്‍ഡുകള്‍ ഇപ്പോള്‍ ഫാഷന്‍ ആയിരിക്കുകയാണ്. പഴയകാല ഡിവൈസുകളെ ഇപ്പോള്‍ ആളുകള്‍ ഗൃഹാതുരതയോടെ നോക്കി കാണുകയാണ്.

ഈബേയില്‍ ലാപ്‌ടോപ് ഓര്‍ഡര്‍ ചെയ്തപ്പോള്‍ കിട്ടിയത് അതിന്റെ ഫോട്ടോസ്റ്റാറ്റ്...!

ഈ അവസരത്തില്‍ കുട്ടിക്കാലത്ത് ആര്‍ത്തിയോടെ ആസ്വദിച്ചിരുന്ന ഗാഡ്ജറ്റുകളെയും, ആപുകളേയും, വെബ്‌സൈറ്റുകളേയും പട്ടികപ്പെടുത്തുകയാണ് ഇവിടെ. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നിങ്ങളുടെ കുട്ടിക്കാലത്തെ ഓര്‍മ്മിക്കുന്ന 10 ആപുകളും, വെബ്‌സൈറ്റുകളും ഇതാ...!

കാസറ്റ് ടേപുകള്‍ ഇന്നും ഒരു വിഭാഗം ആളുകള്‍ക്ക് പഴമയിലേക്കുളള തിരിച്ചു പോക്കാണ്.

നിങ്ങളുടെ കുട്ടിക്കാലത്തെ ഓര്‍മ്മിക്കുന്ന 10 ആപുകളും, വെബ്‌സൈറ്റുകളും ഇതാ...!

ഇന്റര്‍നെറ്റ് ആര്‍ക്കേഡില്‍ 900-ത്തോളം ക്ലാസിക്ക് ആര്‍ക്കേഡ് ഗെയിമുകളാണ് ഉളളത്.

നിങ്ങളുടെ കുട്ടിക്കാലത്തെ ഓര്‍മ്മിക്കുന്ന 10 ആപുകളും, വെബ്‌സൈറ്റുകളും ഇതാ...!

ഏത് കൊല്ലത്തേയും മികച്ച പാട്ടുകള്‍ നോസ്റ്റാള്‍ജിയ മെഷിനില്‍ അടങ്ങിയിരിക്കുന്നു.

നിങ്ങളുടെ കുട്ടിക്കാലത്തെ ഓര്‍മ്മിക്കുന്ന 10 ആപുകളും, വെബ്‌സൈറ്റുകളും ഇതാ...!

പഴയകാല ഓര്‍മ്മകള്‍ നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കിടാന്‍ റിമബര്‍ വെന്‍ എന്ന ആപ് സഹായിക്കുന്നു.

നിങ്ങളുടെ കുട്ടിക്കാലത്തെ ഓര്‍മ്മിക്കുന്ന 10 ആപുകളും, വെബ്‌സൈറ്റുകളും ഇതാ...!

എഐഎം നോട്ടിഫിക്കേഷന്‍ നോയിസ്, ബഹിരാകാശ ശബ്ദങ്ങള്‍ തുടങ്ങിയവ എന്‍ഡാന്‍ഗേര്‍ഡ് സൗണ്ട്‌സ് മ്യൂസിയത്തില്‍ ലഭിക്കുന്നതാണ്.

നിങ്ങളുടെ കുട്ടിക്കാലത്തെ ഓര്‍മ്മിക്കുന്ന 10 ആപുകളും, വെബ്‌സൈറ്റുകളും ഇതാ...!

പഴയകാല സ്‌കൂള്‍ കാര്‍ട്ടൂണുകള്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ വിന്‍ട്ടേജ് കാര്‍ട്ടൂണുകളില്‍ കാണുന്നതിന് സാധിക്കും.

നിങ്ങളുടെ കുട്ടിക്കാലത്തെ ഓര്‍മ്മിക്കുന്ന 10 ആപുകളും, വെബ്‌സൈറ്റുകളും ഇതാ...!

ന്യൂയോര്‍ക്ക് ടൈംസിനെ ജിയൊസിറ്റിസ് വെബ്‌സൈറ്റ്‌സ് പോലെ പുനര്‍ വിഭാവനം ചെയ്തിരിക്കുന്നു.

നിങ്ങളുടെ കുട്ടിക്കാലത്തെ ഓര്‍മ്മിക്കുന്ന 10 ആപുകളും, വെബ്‌സൈറ്റുകളും ഇതാ...!

നിങ്ങളുടെ പ്രിയപ്പെട്ട 8-ബിറ്റ് വീഡിയൊ ഗെയിമുകളുടെ സൗണ്ട്ട്രാക്കുകള്‍ Sndtst--ല്‍ കേള്‍ക്കാവുന്നതാണ്.

നിങ്ങളുടെ കുട്ടിക്കാലത്തെ ഓര്‍മ്മിക്കുന്ന 10 ആപുകളും, വെബ്‌സൈറ്റുകളും ഇതാ...!

നിങ്ങളുടെ ആധുനിക കാലത്തെ ചിത്രങ്ങള്‍ 80-കളിലെ പഴമയിലേക്ക് കൊണ്ടു പോകുന്നതിന് റിട്ട്രോസ്‌പെക്‌സ് ഉപയോഗിക്കുക.

നിങ്ങളുടെ കുട്ടിക്കാലത്തെ ഓര്‍മ്മിക്കുന്ന 10 ആപുകളും, വെബ്‌സൈറ്റുകളും ഇതാ...!

60-കളിലും 70-കളിലും തരംഗമായിരുന്ന വിനയല്‍ റെക്കോര്‍ഡുകള്‍.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
apps, websites that will make you miss your childhood.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot