ഇനി നിങ്ങളെ ഇംഗ്ലീഷ് സംസാരിക്കാന്‍ പഠിപ്പിക്കുന്നത് ആപുകള്‍...!

Written By:

ഇംഗ്ലീഷ് ഭാഷാ സംസാരിക്കാന്‍ നിങ്ങള്‍ ബുദ്ധിമുട്ടുന്നുണ്ടോ? റാപിഡക്‌സ് ഇംഗ്ലീഷ് സ്പീക്കിങ് കോഴ്‌സ് ബുക്കുകളുടെ കാലത്ത് നിന്ന് ഇപ്പോള്‍ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനത്തിലേക്ക് സ്മാര്‍ട്ട്‌ഫോണുകള്‍ കടന്നു കയറിയിരിക്കുകയാണ്.

10 വിചിത്രമായ ടെക്‌നോളജി കണ്ടുപിടുത്തങ്ങള്‍...!

ഇംഗ്ലീഷ് ഭാഷാ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ സഹായിക്കുന്ന ആപുകളില്‍ ഒന്നാണ് CultureAlley. ഇതിനെക്കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ക്കായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഇനി നിങ്ങളെ ഇംഗ്ലീഷ് സംസാരിക്കാന്‍ പഠിപ്പിക്കുന്നത് ആപുകള്‍...!

കഴിഞ്ഞ ഒക്ടോബറില്‍ ആണ് CultureAlley ആപ് ഉപയോക്താക്കളുടെ സമീപമെത്തുന്നത്.

ഇനി നിങ്ങളെ ഇംഗ്ലീഷ് സംസാരിക്കാന്‍ പഠിപ്പിക്കുന്നത് ആപുകള്‍...!

ഇതിനോടകം 2.2 മില്ല്യണ്‍ ആളുകള്‍ ഈ ആപ് ഡൗണ്‍ലോഡ് ചെയ്തു.

ഇനി നിങ്ങളെ ഇംഗ്ലീഷ് സംസാരിക്കാന്‍ പഠിപ്പിക്കുന്നത് ആപുകള്‍...!

നിലവില്‍ ഈ ആപിലെ ഉളളടക്കം സൗജന്യമാണ്. പരസ്യത്തിലൂടെയാണ് കമ്പനി വരുമാനം കണ്ടെത്തുന്നത്.

ഇനി നിങ്ങളെ ഇംഗ്ലീഷ് സംസാരിക്കാന്‍ പഠിപ്പിക്കുന്നത് ആപുകള്‍...!

15% ആളുകള്‍ മാത്രമാണ് ഇന്ത്യയില്‍ നല്ല ഇംഗ്ലീഷ് സംസാരിക്കുന്നത്. 800 മില്ല്യണ്‍ ആളുകള്‍ക്ക് ജോലി സംബന്ധമായി ഇംഗ്ലീഷ് സംസാരിക്കേണ്ടത് ഉണ്ടെന്നതിനാല്‍ ഇത്തരത്തിലുളള കോഴ്‌സുകള്‍ക്ക് മികച്ച സാധ്യതയാണുളളതെന്ന് കള്‍ച്ചര്‍അലൈ സഹ സ്ഥാപകന്‍ പ്രാന്‍ഷു പട്ട്‌നി പറയുന്നു.

ഇനി നിങ്ങളെ ഇംഗ്ലീഷ് സംസാരിക്കാന്‍ പഠിപ്പിക്കുന്നത് ആപുകള്‍...!

ആപ് മികച്ച ശബ്ദ തിരിച്ചറിയല്‍ സവിശേഷത കൊണ്ട് സമ്പന്നമാണെന്നും എഴുത്ത്, വായന, സംസാരം, കേള്‍വി എന്നിവയിലാണ് കോഴ്‌സ് ശ്രദ്ധയൂന്നുന്നതെന്നും പ്രാന്‍ഷു ചൂണ്ടിക്കാട്ടുന്നു.

ഇനി നിങ്ങളെ ഇംഗ്ലീഷ് സംസാരിക്കാന്‍ പഠിപ്പിക്കുന്നത് ആപുകള്‍...!

കുട്ടികളേയും, കൗമാരക്കാരേയും ലക്ഷ്യമിട്ട് എത്തിച്ചിരിക്കുന്ന മറ്റൊരു ആപാണ് Maxx English.

ഇനി നിങ്ങളെ ഇംഗ്ലീഷ് സംസാരിക്കാന്‍ പഠിപ്പിക്കുന്നത് ആപുകള്‍...!

രണ്ട് തലങ്ങളായി രൂപപ്പെടുത്തിയിരിക്കുന്ന കോഴ്‌സിന് 199, 399 എന്നിങ്ങനെ വിലകളാണ് Maxx English ഈടാക്കുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
apps will help you learn speak in English.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot