വാട്ട്‌സാപ്പ് വഴി എങ്ങനെ പേയ്‌മെന്റ് നടത്താം?

|

ആദ്യമായാണ് വാട്ട്‌സാപ്പ് ചാറ്റ് പേ ഫീച്ചര്‍ അവതരിപ്പിക്കുന്നത്. ലോകത്തില്‍ എവിടേയും ഈ ഫീച്ചര്‍ ലഭ്യമാകും. ഡവലപ്പര്‍മാര്‍ ഈ ഫീച്ചര്‍ ഉപ്പോള്‍ പരീക്ഷണ ഘട്ടത്തിലാണ്. അവര്‍ ഇത് ബീറ്റ പ്രാഗ്രാമിലേക്ക് വ്യാപിപ്പിക്കുകയും ഡിസംബറോടെ രാജ്യമെമ്പാടും പൂര്‍ണ്ണമായി പ്രവര്‍ത്തിപ്പിക്കുകയും ചെയ്യും.

ഇതൊക്കെ ശ്രദ്ധിക്കാതെ ആണോ നിങ്ങള്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യുന്നത്?ഇതൊക്കെ ശ്രദ്ധിക്കാതെ ആണോ നിങ്ങള്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യുന്നത്?

 വാട്ട്‌സാപ്പ് വഴി എങ്ങനെ പേയ്‌മെന്റ് നടത്താം?

വാട്ട്‌സാപ്പിന്റെ ഈ സവിശേഷത തുടങ്ങുന്നതിനായി ഇന്ത്യയിലെ മറ്റു പ്രമുഖ ബാങ്കുകളായ എസ്ബിറ്റി, ഐസിഐസിഐ, എച്ച്ഡിഎഫ്‌സി എന്നീ ബാങ്കുകളുമായി വാട്ട്‌സാപ്പ് സഹകരിച്ചിട്ടുണ്ട്.

എങ്ങനെയാണ് ആപ്പിന്റെ ഫീച്ചര്‍ ലഭിക്കുന്നത്?

എങ്ങനെയാണ് ആപ്പിന്റെ ഫീച്ചര്‍ ലഭിക്കുന്നത്?

ആപ്‌സിലെ ഈ പേ ഫീച്ചര്‍ ഉപയോഗിക്കാന്‍ വളരെ എളുപ്പമാണ്. നിങ്ങളുടെ വാട്ട്‌സാപ്പ് അക്കൗണ്ട് നിങ്ങളുടെ UPI അക്കൗണ്ടിലേക്ക് ആക്‌സസ് ചെയ്യുമ്പോള്‍ നിങ്ങളുടെ ചാറ്റ് ഇന്റര്‍ഫേസിലൂടെ നിങ്ങള്‍ക്ക് നേരിട്ട് പണം അടയ്ക്കാവുന്നതാണ്. വാട്ട്‌സാപ്പ് ആപ്ലിക്കേഷന്‍ വിടാതെ തന്നെ നിങ്ങള്‍ക്കിതു ചെയ്യാം.

പണം അയട്ക്കാന്‍ പ്രത്യേക ഓപ്ഷന്‍ നടക്കുന്നു

പണം അയട്ക്കാന്‍ പ്രത്യേക ഓപ്ഷന്‍ നടക്കുന്നു

ഇതിനെ കുറിച്ച് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ ഒന്നും ഇല്ല. എന്നാല്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം ചാറ്റ് ഇന്റര്‍ഫേസില്‍, ഒരു പ്രത്യേക ഓപ്ഷന്‍ ഉണ്ട് പണം അടയ്ക്കുന്നതിന്.
നിലവില്‍ ഇന്ത്യയില്‍ പേറ്റിഎം, ഫോണ്‍പീ എന്നിവയാണ് ഡിജിറ്റല്‍ പേയ്‌മെന്റ് രീതിയില്‍ പ്രവര്‍ത്തിക്കുന്നത്. ഇതു വഴി ബില്ലിങ്ങ് നടത്താനും, പണം കൈമാറ്റം ചെയ്യാനും അങ്ങനെ നിരവധി ഇടപാടുള്‍ നടത്താം. ഇതു വഴി പേയ്‌മെന്റ് ഫീച്ചര്‍ വാട്ടാസാപ്പ് ബിസിനസ് ആപ്പുമായി സംയോജിക്കാനും കഴിയും.

ഫേസ്ബുക്കിലൂടെ ഇനി ഗ്രൂപ്പ് വീഡിയോ ചാറ്റ് ചെയ്യാം!!ഫേസ്ബുക്കിലൂടെ ഇനി ഗ്രൂപ്പ് വീഡിയോ ചാറ്റ് ചെയ്യാം!!

എങ്ങനെ പണം അടയ്ക്കാം?
 

എങ്ങനെ പണം അടയ്ക്കാം?

സ്റ്റെപ്പ് 1: ഇമേജുകളോ ഡോക്യുമെന്റുകളോ പങ്കിടുന്ന രീതിയില്‍ പേയ്‌മെന്റുകള്‍ പ്രവര്‍ത്തിക്കും. ഒരിക്കല്‍ നിങ്ങള്‍ അറ്റാച്ച്‌മെന്റ് ഐക്കണില്‍ ക്ലിക്ക് ചെയ്താല്‍, മറ്റു പതിവു കാര്യങ്ങള്‍ക്കൊപ്പം ഒരു പേയ്‌മെന്റ് ഓപ്ഷന്‍ തുറന്നു വരും.

സ്റ്റെപ്പ് 2: പേയ്‌മെന്റ് ഐക്കണില്‍ ടാപ്പ് ചെയ്യുക. നിങ്ങള്‍ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന തുക നല്‍കുക. യുപിഐ വഴി പണം നേരിട്ട് ട്രാന്‍സ്ഫര്‍ ആകും.

സ്റ്റെപ്പ് 3: പണം സ്വീകരിക്കുന്ന ആളിന്, പണം ലഭിച്ചു എന്ന സന്ദേശം ലഭിക്കും. സ്വീകര്‍ത്താവിന് അപ്പോള്‍ പേയ്‌മെന്റ് സ്വീകരിക്കാനോ നിരസിക്കാനോ കഴിയുന്ന ഓപ്ഷനും ഉണ്ട്.

 

Best Mobiles in India

English summary
The most-used messaging app in India is set to get its own UPI-integrated payments service.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X