Just In
- 7 min ago
സോറി...ഇത് ഞങ്ങളുടെ സ്റ്റേഷൻ പരിധിയല്ല; ട്വിറ്റർ യൂസർക്ക് കിടിലൻ മറുപടിയുമായി പൊലീസ്
- 40 min ago
'തെരച്ചിൽ' ചുറ്റുമുള്ളവർ അറിയുമെന്ന് ഭയക്കേണ്ട, ഇൻകോഗ്നിറ്റോ മോഡിന് ഫിംഗർപ്രിന്റ് സുരക്ഷയുമായി ഗൂഗിൾ
- 2 hrs ago
കുറഞ്ഞ ചെലവിൽ അൺലിമിറ്റഡ് കോളിങ്, അത്യാവശ്യം ഡാറ്റ; 84 ദിവസത്തേക്കുള്ള പുത്തൻ പ്ലാനുമായി ജിയോ
- 3 hrs ago
'മോഷണത്തിന്' സഹായിയെ വേണം, ശമ്പളം മാസം 16 ലക്ഷം രൂപ വരെ! പരസ്യം ഡാർക്ക് വെബ്ബിൽ
Don't Miss
- Movies
മണി ഇവിടെയൊക്കെ ഉണ്ടെന്നാണ് എന്റെ വിശ്വാസം; അവന്റെ വീട്ടിലേക്ക് തീർത്ഥാടനം പോലെ പോവുന്നവർ; മമ്മൂട്ടി പറഞ്ഞത്
- News
ബജറ്റ് 2023: സ്വർണവും വെള്ളിയും പൊള്ളും; മൊബൈലിനും ടിവിക്കും വിലകുറയും, അറിയാം വില കൂടുന്നതും കുറയുന്നതും
- Finance
ബജറ്റ് 2023; 7 ലക്ഷം വരെ ആദായ നികുതി നൽകേണ്ട; സാധാരണക്കാർക്കുള്ള ബജറ്റ് പ്രഖ്യാപനങ്ങൾ
- Lifestyle
പിടിച്ചുകെട്ടിയ പോലെ തടി കുറയും; കാര്ബോഹൈഡ്രേറ്റ് കുറഞ്ഞ ഈ പച്ചക്കറികള് നല്കും ഫലപ്രാപ്തി
- Sports
IND vs AUS: അരങ്ങേറാന് മൂന്ന് പേര്, ശ്രേയസിന്റെ പകരക്കാരന് ആരാവും? നോക്കാം
- Automobiles
ഫെബ്രുവരി തകർക്കും! ഈ മാസം വിപണിയിൽ എത്താനിരിക്കുന്നത് കിടിലൻ മോഡലുകൾ
- Travel
ഇടതടവില്ലാതെ ആഘോഷങ്ങൾ, രാജ്യം ഒരുങ്ങിത്തന്നെ! ഫെബ്രുവരിയിലെ പ്രധാന ദിവസങ്ങൾ
എയർപോഡ് നഷ്ടപ്പെട്ട് പോകാതിരിക്കുവാനായി കമ്മലാക്കി മാറ്റി യുവതി
പഴയ വയറുള്ള ഹെഡ്‍ഫോണുകളെക്കാളും ഹൈ-ടെക് ആണ് ആപ്പിൾ എയർപോഡുകൾ, പക്ഷെ അവ കൈയിൽ നിന്നും നഷ്ടപ്പെട്ടുപോകാനുള്ള സാഹചര്യം വളരെ കൂടുതലാണ്. എയർപോഡിന് നീളം കുറവും കൈയിൽ ഒതുങ്ങി നിൽക്കുന്ന ഒരു ചെറിയ വസ്‌തുവായതിനാലും കൈയിൽ നിന്ന് നഷ്ടപെട്ടുപോകുന്നത് സാധാരണയാണ്. വാങ്ങിയതുമുതൽ എയർപോഡ് സൂക്ഷിച്ചുകൊണ്ട് നടന്നാലും അതിൽ ഒരണമെങ്കിലും നഷ്ടപ്പെട്ട് പോകുന്നത് പതിവാണ്. അല്ലെങ്കിൽ അത് എങ്ങാനും നഷ്ടപ്പെടുമോ എന്ന ആദി വേറെയും.

എന്നാൽ ഈ പ്രശ്നം ഒഴിവാക്കുന്നതിനായി വിർജിനിയയിൽ നിന്നുമുള്ള 22 വയസുകാരിയായ അഭിഭാഷക ചെയ്‌തത് ശരിക്കും പ്രശംസിക്കേണ്ട ഒരു കാര്യം തന്നെയാണ്. ഈ യുവതി ചെയ്തത് തന്റെ എയർപോഡുകൾ നഷ്ടപ്പെട്ട് പോകാതിരിക്കുവാനായി അത് കമ്മലാക്കി മാറ്റി ഉപയോഗിച്ചു. ഇപ്പോൾ അതിനെ വിളിക്കുന്ന പേര് 'എയർറിങ്‌സ്' എന്നാണ്.
ഒരു സംഗീതജ്ഞൻ ബസ്ഫീഡ് വാർത്തയോട് പറഞ്ഞു, "എയർപോഡ് നഷ്ടപ്പെടുമെന്ന് ഭയം ഉള്ളതുകൊണ്ടാണ് ഈ യുവതിയെ എയർപോഡുകൾ 'എയർറിങ്‌സ്' ആക്കി മാറ്റാൻ പ്രേരിപ്പിച്ചത്. മാത്രവുമല്ല, അവളുടെ പൂച്ച 'എയർറിങ്' തിന്നുന്നത് ഒഴിവാക്കുന്നതിനും കൂടിയാണ്".
"എനിക്ക് അത് നഷ്ടപ്പെടുത്താനാകില്ല", റായ്‌ലി ബസ്ഫീഡിനോടായി പറഞ്ഞു. "എന്റെ പൂച്ച രണ്ട് ജോടി ബീറ്റ്സ് ബ്ലൂടൂത്ത് ഇയർഫോണുകൾ തിന്നു. എന്റെ മറ്റ് ഇയർഫോണുകളും തിന്നു കഴിഞ്ഞു. അതിനു ശേഷം ഞാൻ എയർപോഡ് വാങ്ങി, ഇതിൽ കടിച്ചുതിന്നുവാനായി വയറില്ല. പക്ഷേ, എനിക്ക് എയർപോഡ് ബന്ധിപ്പിക്കുന്നതിനായി എന്തെങ്കിലും കൂടിയേ തീരു".

എയർപോഡുകളെ ബന്ധിപ്പിക്കുവാനായി റായ്‌ലി ഒരു നെക്ലസ് ഉണ്ടാക്കി, കൂടാതെ, മറ്റുള്ള എയർപോഡ് ഉടമകൾക്ക് പ്രയോജനം ലഭിക്കാനായി 'എയർറിങ്‌സ്' ഉണ്ടാക്കി വിൽക്കുവാനും തുടങ്ങി. ഇത് വിൽക്കുവാനായി റായ്‌ലി ഒരു വെബ്സൈറ്റ് നിർമിച്ചു. ആവശ്യക്കാർക്ക് ഇതിൽ നിന്നും 'എയർറിങ്‌സ്' വാങ്ങാവുന്നതാണ്.
ഈ പുതിയ ഇയർറിങ്‌സുമായി നിൽക്കുന്ന റായ്‌ലിയുടെ വീഡിയോ കാണാം.
I made airpod earrings lmaoooo i didnt want to post this till i had better pics but whatever here it is pic.twitter.com/4pHnc8wvfv
— pop (@bloodorgy) January 26, 2019
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470