ആസ്‌ട്രോസാറ്റ് ക്രാബ് നെബുലയുടെ ആദ്യ ചിത്രം എടുത്തു..!

Written By:

ഇന്ത്യയുടെ സ്‌പേസ് ഒബ്‌സര്‍വേറ്ററി ആസ്‌ട്രോസാറ്റ് എടുത്ത ക്രാബ് നെബുലയുടെ ആദ്യ ചിത്രം പുറത്തു വിട്ടു.

ആസ്‌ട്രോസാറ്റ് ക്രാബ് നെബുലയുടെ ആദ്യ ചിത്രം എടുത്തു..!

ക്രാബ് നെബുലയുടെ ചിത്രമെടുക്കാനുളള ആസ്‌ട്രോസാറ്റിന്റെ ആദ്യ ശ്രമങ്ങള്‍ പരാജയപ്പെടുകയായിരുന്നു. ചിത്രത്തിലുളള ചുവന്ന തിളക്കമാണ് ക്രാബ് നെബുല.

നക്ഷത്രങ്ങള്‍ പുറപ്പെടുവിക്കുന്ന എക്‌സ്‌റെ, ഗാമാ, യുവി തുടങ്ങിയ കിരണങ്ങള്‍ അന്തരീക്ഷം ഭേദിച്ച് ഭൂമിയില്‍ പതിക്കാറില്ല. നക്ഷത്രങ്ങളെക്കുറിച്ചുളള പഠനത്തില്‍ ഈ കിരണങ്ങള്‍ക്ക് നിര്‍ണായക സ്ഥാനമുണ്ട്.

ഷവോമി എംഐ 4ഐ-യുടെ വില 3,000 രൂപ കുറച്ചു..!

ആസ്‌ട്രോസാറ്റ് ക്രാബ് നെബുലയുടെ ആദ്യ ചിത്രം എടുത്തു..!

ഇവയെ പിടിച്ചെടുക്കാനാണ് ബഹിരാകാശത്ത് ഒബ്‌സര്‍വേറ്ററികള്‍ നിക്ഷേപിക്കുന്നത്.

Read more about:
English summary
Astrosat captures its first image of Crab Nebula.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot