ക്വാഡ് കോര്‍ പ്രൊസസ്സറും, ആന്‍ഡ്രോയ്ഡ് ഐ സി എസും ഉള്‍പ്പെടെ അസൂസ് പാഡ്‌ഫോണ്‍ 2 ഇറങ്ങി

By Super
|
ക്വാഡ് കോര്‍ പ്രൊസസ്സറും, ആന്‍ഡ്രോയ്ഡ് ഐ സി എസും ഉള്‍പ്പെടെ അസൂസ് പാഡ്‌ഫോണ്‍ 2 ഇറങ്ങി

അസൂസ് പാഡ്‌ഫോണ്‍ 2 പുറത്തിറങ്ങി. നാളുകളായി മുഴങ്ങിക്കേട്ട വാര്‍ത്തകളുടെ സാക്ഷാത്കാരമായി അസൂസിന്റെ ഈ രണ്ടാം തലമുറ ഹൈബ്രിഡ് ഉപകരണം തായ്‌വാനില്‍ സംഘടിപ്പിച്ച പ്രത്യേക ചടങ്ങില്‍ അവതരിപ്പിയ്ക്കപ്പെട്ടു. സവിശേഷതകളിലും, സൗകര്യങ്ങളിലും ഏറെ പുതുമകളുമായാണ് പാഡ്‌ഫോണ്‍ 2 വന്നിരിയ്ക്കുന്നത്.

1280 x720 പിക്‌സല്‍സ് റെസല്യൂഷനുള്ള 4.7 ഇഞ്ച് സൂപ്പര്‍ ഐ പി എസ് + കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേയാണ് പാഡഫോണിലുള്ളത്.കാവാഡ് കോര്‍ ക്വാല്‍കോം APQ8064 SoC പ്രൊസസ്സറാണ് മറ്റൊരു പരിഷ്‌ക്കാരം. ഉടനെ ജെല്ലി ബീന്‍ ഓ എസ്സിലേയ്ക്ക് അപ്‌ഗ്രേഡ് ചെയ്യും എന്ന വാഗ്ദാനത്തോടെയാണ് ആന്‍ഡ്രോയ്ഡ് ഐ സി എസ് ഓ എസ് ഉള്‍പ്പെടുത്തി അസൂസ് ഈ മോഡല്‍ പുറത്തിറക്കിയിരിയ്ക്കുന്നത്.

 

പിന്‍ഗാമിയെ അപേക്ഷിച്ച്, ബി എസ് ഐ സെന്‍സറോഡ് കൂടിയ 13 എം പി പിന്‍ക്യാമറയും, 1.2 എം പി മുന്‍ക്യാമറയും ഇതിലുണ്ട്. കൂടാതെ 2 ജി ബി റാം, രണ്ട് വര്‍ഷത്തേയ്ക്ക് 50 ജി ബി അസൂസ് വെബ് സ്റ്റോറേജ്, 32 ജി ബി ബാഹ്യ മെമ്മറി, 16/32/64 ജി ബി ആന്തരിക മെമ്മറി തുടങ്ങിയ സവിശേഷതകളുണ്ട്.

3ജി, വൈ-ഫൈ, ബ്ലൂ ടൂത്ത്, എന്‍ എഫ് സി തുടങ്ങിയ കണക്ടിവിറ്റി ഓപ്ഷനുകളുള്ള പാഡ്‌ഫോണ്‍ 2 ല്‍, 2140 mAh ലിഥിയം അയോണ്‍ ബാറ്ററിയാണ് ഉപയോഗിച്ചിരിയ്ക്കുന്നത്. മുന്‍ മോഡലിനെ അപേക്ഷിച്ച് വളരെ മികച്ച ബാറ്ററി ആയുസ്സ് ആണ് കമ്പനി അവകാശപ്പെടുന്നത്.

വിലയുടെ കാര്യം അസൂസ് വ്യക്തമാക്കിയിട്ടില്ലെങ്കിലും, കാര്യമായ വര്‍ധന പ്രതീക്ഷിയ്ക്കാം.

Asus PadFone 2 Press Shots

Asus PadFone 2 Press Shots

Asus PadFone 2 Press Shots
Asus PadFone 2 Press Shots

Asus PadFone 2 Press Shots

Asus PadFone 2 Press Shots
Asus PadFone 2 Press Shots

Asus PadFone 2 Press Shots

Asus PadFone 2 Press Shots
Asus PadFone 2 Press Shots
 

Asus PadFone 2 Press Shots

Asus PadFone 2 Press Shots
Asus PadFone 2 Press Shots

Asus PadFone 2 Press Shots

Asus PadFone 2 Press Shots
Asus PadFone 2 Press Shots

Asus PadFone 2 Press Shots

Asus PadFone 2 Press Shots
Asus PadFone 2 Press Shots

Asus PadFone 2 Press Shots

Asus PadFone 2 Press Shots
Asus PadFone 2 Press Shots

Asus PadFone 2 Press Shots

Asus PadFone 2 Press Shots
Asus PadFone 2 Press Shots

Asus PadFone 2 Press Shots

Asus PadFone 2 Press Shots
Asus PadFone 2 Press Shots

Asus PadFone 2 Press Shots

Asus PadFone 2 Press Shots

Most Read Articles
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X