ഫ്‌ളിപ്പ്കാർട്ട് റിപ്പബ്ലിക് ഡേ സെയിലിൽ അസ്യൂസ് സ്മാർട്ഫോണുകൾ വൻ ഇളവിൽ

|

ഞായറാഴ്ച്ച ആരംഭിക്കുന്ന ഫ്‌ളിപ്പ്കാർട്ട് റിപ്പബ്ലിക് ഡേ സെയിലിൽ അസ്യൂസ് സ്മാർട്ഫോണുകളും മറ്റ് ഡിവൈസുകളും വൻ ഇളവിൽ സ്വാന്തമാക്കാം. അസ്യൂസ് ഫ്ളിപ്പ്കാർട്ടിൽ ഒട്ടനവധി ഓഫറുകളാണ് വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്‌: ഡിസ്‌കൗണ്ട് ഓഫറുകൾ, എക്സ്ചേഞ്ച് ഓഫറുകൾ തുടങ്ങിയവ ഈ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റിൽ ലഭ്യമാണ്. ഈ ഓഫറിൽ നിങ്ങൾക്ക് അസ്യൂസ് സ്മാർട്ഫോണുകൾ 8,000 രൂപ വരെ ഇളവിൽ സ്വന്തമാക്കാം.

 
 ഫ്‌ളിപ്പ്കാർട്ട് റിപ്പബ്ലിക് ഡേ സെയിലിൽ അസ്യൂസ് സ്മാർട്ഫോണുകൾ ഇളവിൽ

അസ്യൂസ് സെൻഫോൺ മാക്സ് M2, അസ്യൂസ് സെൻഫോൺ മാക്സ് പ്രോ M1, അസ്യൂസ് സെൻഫോൺ 5Z, അസ്യൂസ് സെൻഫോൺ ലൈറ്റ് L1, അസ്യൂസ് സെൻഫോൺ മാക്സ് M1, അസ്യൂസ് സെൻഫോൺ മാക്സ് പ്രോ M2 എന്നി സ്മാർട്ഫോണുകളാണ് അസ്യൂസ് ഇളവിൽ ഫ്‌ളിപ്പ്കാർട്ട് റിപ്പബ്ലിക് ഡേ സെയിലിൽ വിറ്റഴിക്കുവാനായി പോകുന്നത്.

വിവോ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വമ്പന്‍ ഓഫറുകളുമായി റിപബ്ലിക് ദിന സെയില്‍വിവോ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വമ്പന്‍ ഓഫറുകളുമായി റിപബ്ലിക് ദിന സെയില്‍

ജനുവരി 22, 2019 വരെയാണ് ഈ ഓഫറിന്റെ കാലാവധി. എസ്.ബി.ഐ ക്രെഡിറ്റ് കാർഡ് വഴി സ്മാർട്ഫോണുകൾ വാങ്ങുന്നവർക്ക് 10 ശതമാനം ആനുകൂല്യത്തിൽ ഫോൺ ലഭിക്കും.

ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് വഴി ഉപയോക്താക്കൾക്ക് ഇ.എം.ഐ അനൂകൂല്യം ബജാജ് ഫിനാൻസിന്റെ കീഴിൽ ലഭ്യമാക്കവുന്നതാണ്. ഫ്‌ളിപ്പ്കാർട്ട് റിപ്പബ്ലിക് ഡേ സെയിലിൽ അസ്യൂസ് സ്മാർട്ഫോണുകൾക്കുള്ള ഓഫറുകൾ നോക്കാം.

1. അസ്യൂസ് സെൻഫോൺ മാക്സ് M2

1. അസ്യൂസ് സെൻഫോൺ മാക്സ് M2

500 രൂപ ഇളവിൽ അസ്യൂസ് സെൻഫോൺ മാക്സ് M2 ഫ്ളിപ്പ്കാർട്ടിൽ നിന്നും സ്വന്തമാക്കാം. ഉപയോക്താക്കൾക്ക് 70 രൂപയ്ക്ക് മൊബൈൽ പ്രൊട്ടക്‌ഷൻ പ്ലാൻ 3-6 മാസത്തേക്ക് ഇ.എം.ഐയിൽ ചിലവില്ലാതെ ലഭിക്കും. ഈ സ്മാർട്ഫോണിന്റെ യഥാർത്ഥ വില 9,999 രൂപയാണ്. ഫ്‌ളിപ്പ്കാർട്ട് റിപ്പബ്ലിക് ഡേ സെയിലിൽ ഈ സ്മാർട്ഫോൺ ലഭിക്കുന്നത് 9,499 രൂപയ്ക്കാണ്.

2. അസ്യൂസ് സെൻഫോൺ മാക്സ് പ്രോ M1

2. അസ്യൂസ് സെൻഫോൺ മാക്സ് പ്രോ M1

1,000 രൂപയുടെ ഇളവിൽ അസ്യൂസ് സെൻഫോൺ മാക്സ് പ്രോ M1-ൻറെ എല്ലാ വേർഷനും ലഭ്യമാണ്. 70 രൂപയ്ക്ക് 799 രൂപയുടെ മൊബൈൽ പ്രൊട്ടക്ഷൻ പ്ലാൻ ലഭ്യമാണ്. ഈ സ്മാർട്ഫോണിന്റെ യഥാർത്ഥ വില 9,999 രൂപയാണ്. ഫ്‌ളിപ്പ്കാർട്ട് റിപ്പബ്ലിക് ഡേ സെയിലിൽ ഈ സ്മാർട്ഫോൺ ലഭിക്കുന്നത് 8,499 രൂപയ്ക്കാണ്.

 3. അസ്യൂസ് സെൻഫോൺ 5Z
 

3. അസ്യൂസ് സെൻഫോൺ 5Z

8,000 രൂപയുടെ ഡിസ്‌കൗണ്ടിൽ അസ്യൂസ് സെൻഫോൺ 5Z 6 ജി.ബി റാം, 128 ജി.ബി സ്റ്റോറേജ്; 8 ജി.ബി റാം, 256 ജി.ബി തുടങ്ങിയ വ്യത്യസ്ഥ സജ്ജീകരണങ്ങളിൽ ലഭ്യമാണ്. 2,499 രൂപയുടെ മൊബൈൽ പ്രൊട്ടക്ഷൻ പ്ലാൻ 399 രൂപയ്ക്ക് ലഭ്യമാണ്. ഈ സ്മാർട്ഫോണിന്റെ യഥാർത്ഥ വില 32,999 രൂപയാണ്. ഫ്‌ളിപ്പ്കാർട്ട് റിപ്പബ്ലിക് ഡേ സെയിലിൽ ഈ സ്മാർട്ഫോൺ ലഭിക്കുന്നത് 24,999 രൂപയ്ക്കാണ്.

4. അസ്യൂസ് സെൻഫോൺ ലൈറ്റ് L1

4. അസ്യൂസ് സെൻഫോൺ ലൈറ്റ് L1

1,000 രൂപയുടെ ഇളവിൽ അസ്യൂസ് സെൻഫോൺ ലൈറ്റ് L1 ലഭ്യമാണ്. 9 രൂപയ്ക്ക് മൊബൈൽ പ്രൊട്ടക്ഷൻ പ്ലാന് ജനുവരി 22 വരെയാണ് കലാവധി. ഈ സ്മാർട്ഫോണിന്റെ യഥാർത്ഥ വില 5,999 രൂപയാണ്. ഫ്‌ളിപ്പ്കാർട്ട് റിപ്പബ്ലിക് ഡേ സെയിലിൽ ഈ സ്മാർട്ഫോൺ ലഭിക്കുന്നത് 4,999 രൂപയ്ക്കാണ്.

 5. അസ്യൂസ് സെൻഫോൺ മാക്സ് M1

5. അസ്യൂസ് സെൻഫോൺ മാക്സ് M1

ഉപയോക്താക്കൾക്ക് ഫ്ലിപ്പ്കാർട്ടിൽ ഒരു ചിലവും കൂടാതെ ഇ.എം.ഐയിൽ 3-6 മാസത്തെ മൊബൈൽ പ്രൊട്ടക്ഷൻ പ്ലാൻ 70 രൂപയ്ക്ക് ലഭിക്കും. 7,499 രൂപയാണ് വില.

6. അസ്യൂസ് സെൻഫോൺ മാക്സ് പ്രോ M2

6. അസ്യൂസ് സെൻഫോൺ മാക്സ് പ്രോ M2

ഇപ്പോൾ അസ്യൂസ് സെൻഫോൺ മാക്സ് പ്രോ M2 വിന് ഓഫറുകൾ ലഭ്യമല്ല. പക്ഷേ, 3-6 മാസത്തേക്ക്‌ ചിലവില്ലാതെ ഇ.എം.ഐ ലഭ്യമാണ്. 12,999 രൂപയാണ് ഇതിന്റെ വില.

Best Mobiles in India

Read more about:
English summary
Customers can also avail no-cost EMI option via Debit/credit cards while on Bajaj Finance they may get no-cost EMI for a period of 3 to 6 months. Let's take a look at the deals offered on Flipkart by Asus India. These offers will be valid only till January 22, 2019.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X