ഒരു രാജ്യം, ഒരു നമ്പര്‍: എംഎന്‍പി-യെക്കുറിച്ച് അറിയേണ്ട 10 കാര്യങ്ങള്‍...!

Written By:

പല തരത്തിലുളള വൈകലുകള്‍ക്ക് ശേഷം രാജ്യം മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി (എംഎന്‍പി) അവതരിപ്പിച്ചിരിക്കുകയാണ്. എയര്‍ടെല്‍, വൊഡാഫോണ്‍, ആര്‍കോം, ഐഡിയ സെല്ലുല്ലാര്‍ തുടങ്ങിയ കമ്പനികള്‍ ഈ ആശയത്തോട് സന്നദ്ധത പ്രകടിപ്പിച്ചു കൊണ്ട് പ്രസ്താവനകള്‍ ഇതിനോടകം ഇറക്കി കഴിഞ്ഞു.

80 ലക്ഷത്തില്‍ കൂടുതല്‍ ശബളം ലഭിക്കുന്ന 10 ടെക്ക് ജോലികള്‍...!

എന്താണ് എംഎന്‍പി എന്നതിനെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കുന്നതിനായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഒരു രാജ്യം, ഒരു നമ്പര്‍: എംഎന്‍പി-യെക്കുറിച്ച് അറിയേണ്ട 10 കാര്യങ്ങള്‍...!

രാജ്യത്തിന്റെ ഒരു ഭാഗത്ത് നിന്ന് മറ്റൊരു ഭാഗത്തേക്ക് നിങ്ങളുടെ നമ്പര്‍ മാറ്റാതെ തന്നെ നീങ്ങുന്നതിനുളള അവസരമാണ് എംഎന്‍പി.

ഒരു രാജ്യം, ഒരു നമ്പര്‍: എംഎന്‍പി-യെക്കുറിച്ച് അറിയേണ്ട 10 കാര്യങ്ങള്‍...!

മൊബൈല്‍ സേവന ദാതാക്കളെ മാറ്റാമെന്ന് മാത്രമല്ല, നിങ്ങള്‍ക്ക് ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറുമ്പോള്‍ അതേ നമ്പര്‍ തന്നെ നിലനിര്‍ത്താവുന്നതാണ്.

ഒരു രാജ്യം, ഒരു നമ്പര്‍: എംഎന്‍പി-യെക്കുറിച്ച് അറിയേണ്ട 10 കാര്യങ്ങള്‍...!

രാജ്യവ്യാപകമായി എംഎന്‍പി നടപ്പിലാക്കേണ്ട സമയ പരിധി ജൂലൈ 3 ആയി കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുകയാണ്. മെയ് 3-ന് ആയിരുന്നു നേരത്തെ നിശ്ചയിച്ച സമയപരിധി എങ്കിലും, ടെലികോം സേവന ദാതാക്കള്‍ക്ക് അവരുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകിരക്കാന്‍ സമയം നീട്ടിക്കൊടുക്കുകയായിരുന്നു.

ഒരു രാജ്യം, ഒരു നമ്പര്‍: എംഎന്‍പി-യെക്കുറിച്ച് അറിയേണ്ട 10 കാര്യങ്ങള്‍...!

ഇന്‍ട്രാ സിറ്റി മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റിക്ക് സമാനമാണ് എംഎന്‍പിയുടെ മുഴുവന്‍ പ്രക്രിയകളും.

ഒരു രാജ്യം, ഒരു നമ്പര്‍: എംഎന്‍പി-യെക്കുറിച്ച് അറിയേണ്ട 10 കാര്യങ്ങള്‍...!

മൊബൈല്‍ ഓപറേറ്റര്‍മാര്‍ അവരുടെ നെറ്റ്‌വര്‍ക്കില്‍ നിന്ന് മറ്റ് നെറ്റ്‌വര്‍ക്കുകളിലേക്ക് പോകാതിരിക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ പ്രീപെയ്ഡ് ബാലന്‍സ് ഒരു സര്‍ക്കിളില്‍ നിന്ന് മറ്റൊന്നിലേക്ക് മാറ്റാനുളള വാഗ്ദാനങ്ങള്‍ നല്‍കുന്നുണ്ട്.

ഒരു രാജ്യം, ഒരു നമ്പര്‍: എംഎന്‍പി-യെക്കുറിച്ച് അറിയേണ്ട 10 കാര്യങ്ങള്‍...!

എംഎന്‍പിയ്ക്ക് വേണ്ടിയുളള ആവശ്യം ഉന്നയിക്കപ്പെട്ടപ്പോള്‍ മുതല്‍ എയര്‍ടെല്‍ പോലുളള മൊബൈല്‍ ഓപറേറ്റര്‍മാര്‍ രാജ്യവ്യാപകമായ റോമിങിന് സൗജന്യ ഇന്‍കമിങ് വാഗ്ദാനം നല്‍കിയിരുന്നു.

ഒരു രാജ്യം, ഒരു നമ്പര്‍: എംഎന്‍പി-യെക്കുറിച്ച് അറിയേണ്ട 10 കാര്യങ്ങള്‍...!

കേന്ദ്രസര്‍ക്കാരിന്റെ ബിഎസ്എന്‍എല്‍ അടുത്തിടെ രാജ്യവ്യാപകമായ റോമിങ് സൗജന്യമാക്കിയിരുന്നു. എംഎന്‍പി വന്നതോടെ ഓപറേറ്റര്‍മാര്‍ എസ്ടിഡി മൊബൈല്‍ കോളുകള്‍ക്കും രാജ്യത്തുടനീളം റോമിങിനും ഉളള താരിഫുകള്‍ കുറയ്ക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

ഒരു രാജ്യം, ഒരു നമ്പര്‍: എംഎന്‍പി-യെക്കുറിച്ച് അറിയേണ്ട 10 കാര്യങ്ങള്‍...!

ഏപ്രില്‍ 2015-ലെ കണക്കനുസരിച്ച് 3.17 മില്ല്യണ്‍ ഉപഭോക്താക്കളാണ് ഇന്‍ട്രാ-സര്‍ക്കിള്‍ എംഎന്‍പിക്കായി അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.

ഒരു രാജ്യം, ഒരു നമ്പര്‍: എംഎന്‍പി-യെക്കുറിച്ച് അറിയേണ്ട 10 കാര്യങ്ങള്‍...!

മാര്‍ച്ച് 2015-ല്‍ ആകെ എംഎന്‍പി അപേക്ഷകരുടെ എണ്ണം 153.85 മില്ല്യണ്‍ ആയിരുന്നത് ഏപ്രില്‍ 2015 ആയപ്പോഴേക്കും 157.01 മില്ല്യണ്‍ ആയി വര്‍ധിച്ചു.

ഒരു രാജ്യം, ഒരു നമ്പര്‍: എംഎന്‍പി-യെക്കുറിച്ച് അറിയേണ്ട 10 കാര്യങ്ങള്‍...!

ട്രായിയുടെ കണക്കു പ്രകാരം ഏപ്രിലില്‍ ഇന്ത്യയില്‍ 973.35 മില്ല്യണ്‍ മൊബൈല്‍ ഉപയോക്താക്കളാണ് ഉളളത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
One Nation, One Number: Nationwide Mobile Number Portability Now Live.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot