സാഹസിക സെല്‍ഫി എടുത്ത തമിഴ്‌നാട്ടുകാരന്‍ പാറ മുകളില്‍ നിന്ന് വീണ് മരിച്ചു..!

Written By:

സെല്‍ഫി ഭ്രമം അതിര് കടക്കുന്നത് ജീവന്‍ തന്നെ അപഹരിക്കുന്ന വാര്‍ത്തകള്‍ നാം മാധ്യമങ്ങളില്‍ ഇപ്പോള്‍ കൂടുതലായി വായിക്കുന്നു. എന്നാല്‍ തമിഴ്‌നാട്ടിലെ ഒരു എഞ്ചിനിയറിങ് വിദ്യാര്‍ഥി ഇത്തരത്തില്‍ മരണത്തിന് കീഴ്‌പ്പെടുകയുണ്ടായി.

സെല്‍ഫി നിങ്ങളെ അടിമപ്പെടുത്തിയതിന്റെ ലക്ഷണങ്ങള്‍..!

ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സെല്‍ഫി

തമിഴ്‌നാട്ടിലെ നാമക്കിലിലാണ് സാഹസിക സെല്‍ഫി എടുക്കാന്‍ ശ്രമിച്ച പ്രകാശ് എന്ന യുവാവ് അപകടത്തില്‍ മരിച്ചത്.

 

സെല്‍ഫി

ഒരു കുന്നിന് മുകളിലെ പാറയില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഈ വിദ്യാര്‍ഥി മരിച്ചത്.

 

സെല്‍ഫി

നാമക്കലില്‍ നിന്നും 65 കി.മി അകലെയുളള കൊല്ലി കുന്നിന്‍ പുറത്ത് സുഹൃത്തുക്കളോടൊപ്പം വെളളച്ചാട്ടം ആസ്വദിക്കാന്‍ എത്തിയതായിരുന്നു പ്രകാശ്.

 

സെല്‍ഫി

വെളളച്ചാട്ടത്തിന് അരികിലുളള കുന്നിലെ പൊങ്ങി നില്‍ക്കുന്ന പാറക്കെട്ടില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിക്കുകയായിരുന്നു പ്രകാശ്.

 

സെല്‍ഫി

എന്നാല്‍ വേണ്ടത്ര ഉറപ്പില്ലായിരുന്ന പാറക്കെട്ട് അടര്‍ന്ന് വന്‍ താഴ്ചയിലേക്ക് വീഴുകയായിരുന്നു.

 

സെല്‍ഫി

60 അടിയോളം താഴ്ചയിലേക്ക് വീണ പ്രകാശ് നിമിഷാര്‍ധങ്ങള്‍ക്കുളളില്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Attempt to Take Selfie Turns Fatal for Engineering Student.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot