പാലം നിര്‍മാണത്തിന് ഡ്രോണുകളും സജ്ജമായി...!

ഡ്രോണുകള്‍ എന്ന പറക്കും റൊബോട്ടുകളുടെ ഉപയോഗം നാള്‍ക്കു നാള്‍ വര്‍ധിച്ച് വരികയാണ്.

പാലം നിര്‍മാണത്തിന് ഡ്രോണുകളും സജ്ജമായി...!

അടുത്തിടെ മനുഷ്യന് നടക്കാവുന്ന പാലങ്ങള്‍ ഒരു എക്‌സിബിഷനില്‍ ഡ്രോണുകള്‍ നിര്‍മിച്ചിരിക്കുകയാണ്.

വരും നാളുകളില്‍ ടാബ് വിപണി അപ്രത്യക്ഷമാകും...!

ആര്‍ക്കിടെക്ചര്‍ സ്‌ട്രെക്ചറുകള്‍ നിര്‍മിക്കുന്ന സ്വിറ്റ്‌സര്‍ലാന്‍ഡിലെ ഒരു ടീം ആണ് ഈ പാലത്തിന്റെ രൂപകല്‍പ്പന നിര്‍വഹിച്ചത്.

ഡ്രോണുകള്‍ നിര്‍മിച്ച പാലത്തിന്റെ വീഡിയോ കാണുന്നതിനായി ചുവടെ ക്ലിക്ക് ചെയ്യുക.

Read more about:
English summary
Autonomous Drones Team Up, Build a Bridge.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot