ഫ്രീ ആന്റിവൈറസ് പിസിയില്‍ ഒരു കൊല്ലം വരെ എങ്ങനെ ഉപയോഗിക്കാം

ആന്റിവൈറസ് പിസിയില്‍ ഒരു സുരക്ഷാ കവചം പോലെയാണ് പ്രവര്‍ത്തിക്കുന്നത്. അത് പുറത്തുളള ശത്രുക്കളെ അതായത് വൈറസ്, ബഗ് എന്നിവയെക്കൂടാതെ ഓണ്‍ലൈനില്‍ സംഭവിക്കാവുന്ന ആക്രമണങ്ങള്‍ തുടങ്ങിയവ ശക്തിയുത്തം എതിര്‍ത്ത് തോല്‍പ്പിക്കുന്നു. ഓണ്‍ലൈനില്‍ നിങ്ങള്‍ക്ക് ധാരാളം ഫ്രീ ആയതോ, പൈഡ് ആയതോ ആന്റിവൈറസുകള്‍ ലഭിക്കും. അതിലൊന്നാണ് എവിജി 2015 ആന്റിവൈറസിന്റെ പുതിയ പതിപ്പ്, ഇതില്‍ നിങ്ങള്‍ക്ക് വളരെ പുതിയ സവിശേഷതകള്‍ ലഭിക്കും, ഓണ്‍ലൈന്‍ ഷീല്‍ഡ്, ഷയല്‍ ഷട്ടര്‍, റിയല്‍ ടൈം പ്രൊട്ടക്ഷന്‍ മുതലായവ അതില്‍ ചിലതാണ്.

നിങ്ങള്‍ എവിജി ആന്റിവൈറസ് സൗജന്യമായി ഒരു വര്‍ഷം ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഇതിനായി താഴെ കൊടുത്തിരിക്കുന്ന സ്‌റ്റെപ്പുകള്‍ പിന്തുടരുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആദ്യം തന്നെ നിങ്ങളുടെ പിസിയില്‍ എവിജി ആന്റിവൈറസ് ഇന്‍സ്റ്റാള്‍ ചെയ്യുക.

എവിജി ഫയല്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക: avg_avc_stb_all_2015_5315.exe

ആന്റിവൈറസിനെ ഒരു കൊല്ലത്തേക്ക് ആക്ടിവേറ്റ് ചെയ്യുന്നതിന് ഈ പ്രോഡക്ട് കീ ഉപയോഗിക്കുക: ABLAD--A2XEL--DUIGR--AIMDV--TAKLW--3WIDO

എവിജി ആന്റെൈവറസ് ഹോം സെക്യൂരിറ്റി നിങ്ങള്‍ക്ക് വിന്‍ഡോസ് എക്‌സ്പി, വിന്‍ഡോസ് വിസ്താ, വിന്‍ഡോ 7, വിന്‍ഡോ 8 എന്നിവയില്‍ ഉപയോഗിക്കാവുന്നതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot