ഹോളിവുഡ് സിനിമകളിലെ ദൃശ്യങ്ങള്‍ കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സിന് മുന്‍പും ശേഷവും...!

Written By:

സാങ്കേതികത വികസിക്കുന്നതിന് അനുസരിച്ച് അവ സിനിമയില്‍ ഉപയോഗിക്കുന്ന പ്രവണതകള്‍ക്കും മാറ്റം സംഭവിക്കുന്നു. അനലോഗില്‍ നിന്ന് ഷൂട്ടിങ് സമ്പ്രദായം ഡിജിറ്റലിലേക്ക് കാലെടുത്ത് വച്ചത് സാങ്കേതികതയുടെ കൃത്യമായ വളര്‍ച്ചയുടെ അടയാളമാണ്.

മറ്റൊരു ഭീമന്‍ മാറ്റം നടന്നിരിക്കുന്നത് കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സ് വിഭാഗത്തിലാണ്. അതിശയകരവും, വിസ്മയാവഹവുമാണ് ഈ സങ്കേതം ദൃശ്യങ്ങളില്‍ വരുത്തുന്ന മാറ്റങ്ങള്‍. തീരെ അപ്രധാനമെന്നും ഉപയോഗ ശൂന്യമെന്നും തോന്നുന്ന സ്ഥലങ്ങളെ ഈ ടെക്‌നോളജിയിലൂടെ അകത്ത് കയറ്റി പുറത്ത് വിടുമ്പോള്‍, അവ നല്‍കുന്ന ചാരുതയും സ്വാഭാവികതയും കണ്ട് തന്നെ മനസ്സിലാക്കേണ്ടതാണ്.

ഷവോമി എംഐ4-നെക്കുറിച്ച് നിങ്ങളറിയാത്ത 10 കാര്യങ്ങള്‍...!

ദൃശ്യങ്ങളില്‍ ആണ് സിജിഐ പ്രയോഗിക്കപ്പെടുന്നത് എന്നതിനാല്‍ ഇവിടെ വാക്കുകള്‍ അപ്രസക്തമാകുകയാണ്. ഇവിടെ നല്‍കിയിരിക്കുന്ന ചിത്രങ്ങള്‍ ആദ്യം കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സ് പ്രയോഗിക്കാതെയുളള ദൃശ്യങ്ങളും, തൊട്ടടുത്ത് സിജിഐ-യുടെ മാസ്മരികത പ്രകടമാകുന്ന മാന്ത്രിക ദൃശ്യങ്ങളും എന്ന ക്രമത്തിലാണ്.

ഹോളിവുഡ് സിനിമകളിലെ വിഷ്വല്‍ എഫക്ടുകളിലൂടെ നീങ്ങുന്നതിന് സ്ലൈഡറിലൂടെ പോകുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

CGI Movie Magic

വിസ്മയതുമ്പത്ത് എത്തിക്കുന്ന വിഷ്വല്‍ എഫക്ടുകള്‍...!

Read more about:
English summary
Awesome Before And After Photos Of CGI Movie Magic.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot