ഫോട്ടോഷോപ്പ് തൊടാത്ത ഫോട്ടോകള്‍

Written By:

ഇപ്പോഴത്തെ ചെറിയ കുട്ടികള്‍ക്കുപോലും സുപരിചിതമായ സോഫ്റ്റ്‌വെയറാണ് ഫോട്ടോഷോപ്പ്. കാരണം എഡിറ്റിംഗിന്‍റെ അതിപ്രസരം തന്നെ. ആളുകള്‍ കണ്ടു കോരിത്തരിക്കുന്ന ഫോട്ടോകളില്‍ മിക്കതിലും ഫോട്ടോഷോപ്പിന്‍റെ കൈപെട്ടിട്ടുള്ളത് തന്നെ. ഇതില്‍ നിന്ന് വ്യത്യസ്തമായി, ക്യാമറയുടെ സാങ്കേതികത പരമാവധി പ്രയോജനപ്പെടുത്തി, എഡിറ്റിംഗിന്‍റെ കറ പുരളാത്ത കുറച്ച് ഫോട്ടോകള്‍ നമുക്ക് കാണാം.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഫോട്ടോഷോപ്പ് തൊടാത്ത ഫോട്ടോകള്‍

അന്റാര്‍ട്ടിക്കയില്‍ ചൂടുവെള്ളമെറിഞ്ഞാല്‍ ഇങ്ങനെയിരിക്കും.

ഫോട്ടോഷോപ്പ് തൊടാത്ത ഫോട്ടോകള്‍

ടെന്നീസ് 'ഗ്യാലക്സി' ബോള്‍

ഫോട്ടോഷോപ്പ് തൊടാത്ത ഫോട്ടോകള്‍

നെതര്‍ലന്‍ഡ്‌സിലെ ഒരു ഹൈവേ.

ഫോട്ടോഷോപ്പ് തൊടാത്ത ഫോട്ടോകള്‍

ജപ്പാനിലെ അഗ്നിപര്‍വ്വത സ്ഫോടനത്തില്‍ നിറം മാറിയ ക്ഷേത്രം.

ഫോട്ടോഷോപ്പ് തൊടാത്ത ഫോട്ടോകള്‍

ഹരിതാഭയ്ക്കൊപ്പം കോണ്‍ക്രീറ്റ് കാടുകള്‍.

ഫോട്ടോഷോപ്പ് തൊടാത്ത ഫോട്ടോകള്‍

സൂപ്പര്‍ മൂണ്‍.

ഫോട്ടോഷോപ്പ് തൊടാത്ത ഫോട്ടോകള്‍

മേഘത്തെ കൈപ്പിടിയിലാക്കാം.

ഫോട്ടോഷോപ്പ് തൊടാത്ത ഫോട്ടോകള്‍

തെക്കന്‍ കൊറിയയിലെ ഒരു ആഘോഷം

ഫോട്ടോഷോപ്പ് തൊടാത്ത ഫോട്ടോകള്‍

നീല നിറത്തില്‍ മുങ്ങി ജപ്പാന്‍.

ഫോട്ടോഷോപ്പ് തൊടാത്ത ഫോട്ടോകള്‍

സ്കോട്ട്ലാന്റിലെ ചിലന്തിവലകള്‍.

ഫോട്ടോഷോപ്പ് തൊടാത്ത ഫോട്ടോകള്‍

മഞ്ഞിന്‍ മടിയില്‍.

ഫോട്ടോഷോപ്പ് തൊടാത്ത ഫോട്ടോകള്‍

ഒരു ഇറ്റാലിയന്‍ ബീച്ച്.

ഫോട്ടോഷോപ്പ് തൊടാത്ത ഫോട്ടോകള്‍

രൗദ്രം

ഫോട്ടോഷോപ്പ് തൊടാത്ത ഫോട്ടോകള്‍

ഒരു ചൈനീസ് കാഴ്ച.

ഫോട്ടോഷോപ്പ് തൊടാത്ത ഫോട്ടോകള്‍

ഫയര്‍ഫ്ലൈകളുടെ ചിത്രകല.

ഫോട്ടോഷോപ്പ് തൊടാത്ത ഫോട്ടോകള്‍

ആഫ്രിക്കയിലെ ഒരു മരുഭൂമി.

ഫോട്ടോഷോപ്പ് തൊടാത്ത ഫോട്ടോകള്‍

കാടുകള്‍ മരിക്കുന്നില്ല.

ഫോട്ടോഷോപ്പ് തൊടാത്ത ഫോട്ടോകള്‍

കല മനുഷ്യനില്‍ മാത്രമല്ല മണ്ണിലുമുണ്ട്.

ഫോട്ടോഷോപ്പ് തൊടാത്ത ഫോട്ടോകള്‍

മെറ്റല്‍ തേനീച്ചകൂട്

ഫോട്ടോഷോപ്പ് തൊടാത്ത ഫോട്ടോകള്‍

മരവിച്ച മരങ്ങള്‍.

ഫോട്ടോഷോപ്പ് തൊടാത്ത ഫോട്ടോകള്‍

തനി ഒരുവന്‍.

ഫോട്ടോഷോപ്പ് തൊടാത്ത ഫോട്ടോകള്‍

കളര്‍ഫുള്‍ ഗ്രാമം.

ഫോട്ടോഷോപ്പ് തൊടാത്ത ഫോട്ടോകള്‍

'പക്ഷി' ചുഴലിക്കാറ്റ്.

ഫോട്ടോഷോപ്പ് തൊടാത്ത ഫോട്ടോകള്‍

വെള്ളച്ചാട്ടത്തില്‍ കുളിക്കാന്‍ യന്ത്രത്തുമ്പി.

ഫോട്ടോഷോപ്പ് തൊടാത്ത ഫോട്ടോകള്‍

അല്പ്പം ഗിറ്റാര്‍ വായിക്കാം.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Awesome photos without photoshop.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot