അവിശ്വസനീയമായ 10 ചാര ഉപകരണങ്ങള്‍....!

Written By:

ചലച്ചിത്രങ്ങളില്‍ മാത്രമാണ് സ്‌പൈ ഗാഡ്ജറ്റുകള്‍ ഉപയോഗിക്കാന്‍ പാടുളളൂ എന്ന് നിങ്ങള്‍ ചിന്തിക്കുകയാണെങ്കില്‍ അത് അസ്ഥാനത്താണ്. സാധാരണ മനുഷ്യര്‍ക്കും ചാര വൃത്തികള്‍ക്ക് ഉപയോഗിക്കാവുന്ന ഡിവൈസുകള്‍ ഉപയോഗിക്കാവുന്നതാണ്.

2014-ലെ 10 പ്രശസ്ത ഫേസ്ബുക്ക് ഗെയിമുകള്‍....!

ഏതൊക്കെയാണ് ഈ ഡിവൈസുകള്‍ എന്ന് പരിശോധിക്കാനുളള ശ്രമമാണ് ഇവിടെ. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

50 മീറ്റര്‍ ദൂരെ നിന്ന് പോലും ഈ ഗ്ലാസിന് 400 മുഖങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കും.

രക്ത സാമ്പിളുകളില്‍ നിന്ന് ഡിഎന്‍എ കണ്ടുപിടിക്കുന്നതിന് ഈ പേന ഉപകരിക്കുന്നു.

60-കളില്‍ റഷ്യയുടെ കെജിബി വാര്‍ത്തെടുത്താണ് ഈ ഡിവൈസ്.

ഈ ഗാഡ്ജറ്റ് വളരെ ഉയര്‍ന്ന ഫ്രീക്വന്‍സിയുളള സൗണ്ട് വേവ് പുറപ്പെടുവിക്കുന്നു.

ഡോക്യുപെന്‍ ആര്‍സി800 ആരും ശ്രദ്ധിക്കാത്തപ്പോള്‍ നിങ്ങള്‍ക്ക് വളരെ വേഗത്തില്‍ കടലാസ് സ്‌കാന്‍ ചെയ്ത് എടുക്കാന്‍ ഉപകരിക്കുന്നു.

നിമിഷാര്‍ദ്ധങ്ങള്‍ കൊണ്ട് കീറി പറിഞ്ഞ കടലാസ് ഒന്നാക്കി വായിക്കത്തക്ക രീതിയില്‍ ഉളളതാക്കാന്‍ ഈ കമ്പ്യൂട്ടര്‍ പ്രോഗ്രാമിന് സാധിക്കുന്നു.

ഇതിലെ ഓരോ വിത്തും ഒരു ക്യാമറയും വയര്‍ലെസ് കമ്മ്യൂണിക്കേഷനും കൊണ്ട് സജ്ജമാണ്.

അനധികൃത മരുന്നുകള്‍ ഒരാള്‍ എടുത്തിട്ടുണ്ടെങ്കില്‍, ഉമിനീരോ വിയര്‍പ്പോ ഉപയോഗിച്ച് അത് കണ്ടുപിടിക്കാവുന്നതാണ്.

അപകടകരമായ സ്ഥലങ്ങളില്‍ ചാരന്മാര്‍ താമസിക്കുമ്പോള്‍ ഇത് ഉപകാരപ്രദമാണ്.

ഫോണില്‍ ഒരാള്‍ സംസാരിക്കുമ്പോള്‍ ആയാളുടെ ഭാഷ നിങ്ങള്‍ക്ക് അറിയില്ലെങ്കില്‍ ഈ ഡിവൈസ് അത് സ്‌ക്രീനില്‍ പരിഭാഷപ്പെടുത്തി നല്‍കുന്നതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Badass Spy Gadgets That Are Almost Too Cool To Believe.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot