500, 1000 രൂപ റദ്ദാക്കല്‍: വോഡാഫോണ്‍ മികച്ച ഓഫറുമായി!

Written By:

വളരെ പെട്ടന്നാണ് 500 രൂപ 1000 രൂപ റദ്ദാരക്കാന്‍ അംബാനി തീരുമാനിച്ചത്. നോട്ടുകള്‍ പിന്‍വലിച്ചത് സാധാരണക്കാരായ ജനങ്ങള്‍ക്ക് പ്രതിസന്ധി രൂക്ഷമായിരിക്കുന്നു.

DTH-ലും ഇനി ജിയോ വിപ്ലവം!

രാജ്യത്ത് സാമ്പത്തിക അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.

500, 1000 രൂപ റദ്ദാക്കല്‍: വോഡാഫോണ്‍ മികച്ച ഓഫറുമായി!

'ഫോള്‍ഡബിള്‍ ഫോണുമായി' സാംസങ്ങ് എത്തുന്നു!

ഈ ഒരു സാഹചര്യത്തില്‍ വോഡാഫോണ്‍ വന്‍ ഓഫറുമായാണ് എത്തിയിരിക്കുന്നത്. വോഡാഫോണ്‍ ബാലന്‍സ് നേരിടുന്ന പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് ടെലികോം ഓപ്പറേറ്റര്‍ അവരുടെ ടോക്ടൈമും ഡാറ്റ യൂസേജും നീട്ടുന്നതിനുളള ഓഫറാണ് നല്‍കിയിരിക്കുന്നത്.

ആപ്ലിക്കേഷന്‍ ഇല്ലാതെ ആന്‍ഡ്രോയിഡില്‍ ഫയലുകള്‍ എങ്ങനെ ഹൈഡ് ചെയ്യാം?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ടോക്ടൈം

വോഡാഫോണ്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് ടോക്ടൈം ആയി നല്‍കുന്നത് 10 രൂപയാണ്.

ഡാറ്റ

30എംബി ഡാറ്റയാണ് വോഡാഫോണ്‍ നല്‍കുന്നത്.

വാലിഡിറ്റി

വാലിഡിറ്റി 24 മണിക്കൂര്‍.

പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്ക്

മുംബൈയിലെ പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്ക് ബില്‍ പേയ്‌മെന്റ് കാലാവധി മൂന്നു ദിവസം വരെ നീട്ടിയിട്ടുണ്ട്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Pre-paid Vodafone customers can opt for small credits on both talktime and data, allowing them to stay confidently connected," Pushpinder Singh Gujral, Business Head for Mumbai, said.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot