കൊച്ചിയില്ല; ലോകത്തെ മികച്ച ടെക്ക് നഗരങ്ങളില്‍ ബാംഗ്ലൂര്‍ 12-ആം സ്ഥാനത്ത്...!

Written By:

സാങ്കേതികത ലോകമെങ്ങും തഴച്ച് വളരുന്ന കാഴ്ചയാണ് നമ്മള്‍ കാണുന്നത്. ഇന്ത്യയും ഇക്കാര്യത്തില്‍ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ബാംഗ്ലൂര്‍ ലോകത്തെ ഏറ്റവും മികച്ച ടെക്ക് നഗരങ്ങളുടെ 20 അംഗ പട്ടികയില്‍ 12-ആം സ്ഥാനത്താണ് എത്തിയിരിക്കുന്നത്.

ഡല്‍ഹിയും, മുംബൈയും മികച്ച ടെക്ക് നഗരങ്ങളുടെ പട്ടികയില്‍ ഇടം നേടാന്‍ ശക്തമായ മത്സരമാണ് കാഴ്ചവയ്ക്കുന്നത്. കേരളത്തിന്റെ ടെക്ക് തലസ്ഥാനമായി അറിയപ്പെടുന്ന കൊച്ചി ഈ പട്ടികയില്‍ ഇടം നേടാനുളള അര്‍ഹതയുടെ അടുത്തൊന്നും എത്തിയിട്ടില്ലെന്നത് മലയാളികളെ സംബന്ധിച്ച് സങ്കടകരമായ കാര്യമാണ്.

അന്താരാഷ്ട്ര വസ്തു ഇടപാടുകളിലെ ഉപദേശക കമ്പനിയായ ജോണ്‍സ് ലാങ് ലാസല്ലെ (ജെഎല്‍എല്‍) ആണ് ഇതു സംബന്ധമായ സര്‍വേ നടത്തിയത്.

ഈ കൊല്ലം ഇറങ്ങാനിരിക്കുന്ന 10 "തകര്‍പ്പന്‍" ഗാഡ്ജറ്റുകള്‍...!

സാമ്പത്തിക ഭദ്രത, ഇന്റര്‍നെറ്റ് ലഭ്യത, കോര്‍പറേറ്റ് സാന്നിധ്യം, നിര്‍മാണം, വസ്തുക്കളുടെ വില നിലവാരം, റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങള്‍, ബിസിനസ്സ് സ്റ്റാര്‍ട്ട് ആപ്പുകള്‍, സാങ്കേതികത, പരിസ്ഥിതി, വിദ്യഭ്യാസം, ഗവേഷണവും വികസനവും തുടങ്ങിയ കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് ലോകത്തെ മികച്ച ടെക്ക് നഗരങ്ങളെ ജെഎല്‍എല്‍ പട്ടികപ്പെടുത്തിയിരിക്കുന്നത്.

ചൈനയില്‍ നിന്ന് 7 നഗരങ്ങളും, അമേരിക്കയില്‍ നിന്ന് 4 നഗരങ്ങളും ഈ പട്ടികയില്‍ ഇടം കണ്ടിരിക്കുന്നു.

വിദ്യാര്‍ത്ഥികളുടെ പഠനം എളുപ്പമാക്കുന്ന 10 ആപുകള്‍...!

ലോകത്തെ മികച്ച ടെക്ക് നഗരങ്ങളെ പരിചയപ്പെടുന്നതിന് സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൊച്ചിയില്ല; ലോകത്തെ മികച്ച ടെക്ക് നഗരങ്ങളില്‍ ബാംഗ്ലൂര്‍ 12-ആം സ്ഥാനത്ത്...!

നാന്‍ജിങ്, ചൈന

കൊച്ചിയില്ല; ലോകത്തെ മികച്ച ടെക്ക് നഗരങ്ങളില്‍ ബാംഗ്ലൂര്‍ 12-ആം സ്ഥാനത്ത്...!

ടിയാന്‍ജിന്‍, ചൈന

കൊച്ചിയില്ല; ലോകത്തെ മികച്ച ടെക്ക് നഗരങ്ങളില്‍ ബാംഗ്ലൂര്‍ 12-ആം സ്ഥാനത്ത്...!

ന്യുയോര്‍ക്ക്, യുഎസ്എ

കൊച്ചിയില്ല; ലോകത്തെ മികച്ച ടെക്ക് നഗരങ്ങളില്‍ ബാംഗ്ലൂര്‍ 12-ആം സ്ഥാനത്ത്...!

സിംഗപൂര്‍

കൊച്ചിയില്ല; ലോകത്തെ മികച്ച ടെക്ക് നഗരങ്ങളില്‍ ബാംഗ്ലൂര്‍ 12-ആം സ്ഥാനത്ത്...!

മെല്‍ബണ്‍, ആസ്‌ട്രേലിയ

കൊച്ചിയില്ല; ലോകത്തെ മികച്ച ടെക്ക് നഗരങ്ങളില്‍ ബാംഗ്ലൂര്‍ 12-ആം സ്ഥാനത്ത്...!

നൈറോബി, കെനിയ

കൊച്ചിയില്ല; ലോകത്തെ മികച്ച ടെക്ക് നഗരങ്ങളില്‍ ബാംഗ്ലൂര്‍ 12-ആം സ്ഥാനത്ത്...!

ഡബ്ലിന്‍, ഐര്‍ലന്‍ഡ്

കൊച്ചിയില്ല; ലോകത്തെ മികച്ച ടെക്ക് നഗരങ്ങളില്‍ ബാംഗ്ലൂര്‍ 12-ആം സ്ഥാനത്ത്...!

ദുബായി, യുഎഇ

കൊച്ചിയില്ല; ലോകത്തെ മികച്ച ടെക്ക് നഗരങ്ങളില്‍ ബാംഗ്ലൂര്‍ 12-ആം സ്ഥാനത്ത്...!

ബാംഗ്ലൂര്‍, ഇന്ത്യ

കൊച്ചിയില്ല; ലോകത്തെ മികച്ച ടെക്ക് നഗരങ്ങളില്‍ ബാംഗ്ലൂര്‍ 12-ആം സ്ഥാനത്ത്...!

സിഡ്‌നി, ആസ്‌ട്രേലിയ

കൊച്ചിയില്ല; ലോകത്തെ മികച്ച ടെക്ക് നഗരങ്ങളില്‍ ബാംഗ്ലൂര്‍ 12-ആം സ്ഥാനത്ത്...!

ഷോങ്ക്വിങ്, ചൈന

കൊച്ചിയില്ല; ലോകത്തെ മികച്ച ടെക്ക് നഗരങ്ങളില്‍ ബാംഗ്ലൂര്‍ 12-ആം സ്ഥാനത്ത്...!

സാന്‍ഫ്രാന്‍സിസ്‌കോ, അമേരിക്ക

കൊച്ചിയില്ല; ലോകത്തെ മികച്ച ടെക്ക് നഗരങ്ങളില്‍ ബാംഗ്ലൂര്‍ 12-ആം സ്ഥാനത്ത്...!

വുഹാന്‍, ചൈന

കൊച്ചിയില്ല; ലോകത്തെ മികച്ച ടെക്ക് നഗരങ്ങളില്‍ ബാംഗ്ലൂര്‍ 12-ആം സ്ഥാനത്ത്...!

ബോസ്റ്റണ്‍, അമേരിക്ക

കൊച്ചിയില്ല; ലോകത്തെ മികച്ച ടെക്ക് നഗരങ്ങളില്‍ ബാംഗ്ലൂര്‍ 12-ആം സ്ഥാനത്ത്...!

ഹൊ ചി മിന്‍, വിയറ്റ്‌നാം

കൊച്ചിയില്ല; ലോകത്തെ മികച്ച ടെക്ക് നഗരങ്ങളില്‍ ബാംഗ്ലൂര്‍ 12-ആം സ്ഥാനത്ത്...!

ഷാന്‍ഗായി, ചൈന

കൊച്ചിയില്ല; ലോകത്തെ മികച്ച ടെക്ക് നഗരങ്ങളില്‍ ബാംഗ്ലൂര്‍ 12-ആം സ്ഥാനത്ത്...!

ഷെന്‍ഴെന്‍, ചൈന

കൊച്ചിയില്ല; ലോകത്തെ മികച്ച ടെക്ക് നഗരങ്ങളില്‍ ബാംഗ്ലൂര്‍ 12-ആം സ്ഥാനത്ത്...!

ബീജിങ്, ചൈന

കൊച്ചിയില്ല; ലോകത്തെ മികച്ച ടെക്ക് നഗരങ്ങളില്‍ ബാംഗ്ലൂര്‍ 12-ആം സ്ഥാനത്ത്...!

സാന്‍ ജോസ്, അമേരിക്ക

കൊച്ചിയില്ല; ലോകത്തെ മികച്ച ടെക്ക് നഗരങ്ങളില്‍ ബാംഗ്ലൂര്‍ 12-ആം സ്ഥാനത്ത്...!

ലണ്ടന്‍, ഇംഗ്ലണ്ട്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Bangalore ranks 12th in list of world's top 20 tech-rich cities.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot