ലോകത്തെ ഏറ്റവും വേഗതയുളള വൈഫൈ ലഭിക്കുന്നത് ബാങ്കോക്ക് എയര്‍പോര്‍ട്ടില്‍...!

Written By:

ലോകത്തിലെ ഏറ്റവും വേഗതയേറിയ വൈഫൈ കിട്ടുന്ന സ്ഥലവും നിര്‍ണയിക്കപ്പെട്ട് കഴിഞ്ഞു. ബാങ്കോക്കിലെ സുവര്‍ണഭൂമി എയര്‍പോര്‍ട്ടിലാണ് ഏറ്റവും വേഗതയില്‍ നിലവില്‍ ലഭിക്കുന്നത്.

ലോകത്തെ ഏറ്റവും വേഗതയുളള വൈഫൈ ബാങ്കോക്ക് എയര്‍പോര്‍ട്ടില്‍...!

41.45എംബിപിഎസ് വേഗതയിലാണ് ഇവിടെ വൈഫൈ ലഭിക്കുന്നത്. ഇന്റര്‍നെറ്റ് വേഗത പരീക്ഷിക്കുന്ന റോട്ടന്‍വൈഫൈ ആണ് ഈ സര്‍വേ നടത്തിയത്.

ബാറ്ററി ചോര്‍ച്ചയ്ക്ക് തടയിടാനുളള 10 മികച്ച പവര്‍ ബാങ്കുകള്‍...!

ലോകത്തെ ഏറ്റവും വേഗതയുളള വൈഫൈ ബാങ്കോക്ക് എയര്‍പോര്‍ട്ടില്‍...!

130 എയര്‍പോര്‍ട്ടുകളിലെ വൈഫൈ ആണ് റോട്ടന്‍വൈഫൈ പരിശോധിച്ചത്.

ലോകത്തെ ഏറ്റവും വേഗതയുളള വൈഫൈ ബാങ്കോക്ക് എയര്‍പോര്‍ട്ടില്‍...!

നിങ്ങള്‍ തീര്‍ച്ചയായും ശ്രമിക്കേണ്ട 10 ഒളിഞ്ഞിരിക്കുന്ന ജിമെയില്‍ സവിശേഷതകള്‍...!

ലോകത്തിലെ ഏറ്റവും മികച്ച വൈഫൈ വേഗതയുളള 10 എയര്‍പോര്‍ട്ടുകളില്‍ അഞ്ചെണ്ണം യൂറോപ്പിലാണ്. രജിസ്‌ട്രേഷനു ശേഷം സുവര്‍ണഭൂമി എയര്‍പോര്‍ട്ടില്‍ രണ്ട് മണിക്കൂര്‍ സൗജന്യ വൈഫൈയും ലഭിക്കുന്നതാണ്.

Read more about:
English summary
Bangkok airport WiFi world’s fastest.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot