ബാങ്കിങ് ആപുകള്‍ വിരലടയാള സാങ്കേതികത ഏറ്റെടുക്കുമോ...!

Written By:

ബാങ്കിങ് പ്രവര്‍ത്തനം ഓണ്‍ലൈനിലേക്കും സ്മാര്‍ട്ട്‌ഫോണുകളിലേക്കും വ്യാപിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ വിരലടയാള സങ്കേതികത ആപുകളില്‍ ഉപയോഗിക്കാന്‍ മുന്നിട്ടിറങ്ങി രണ്ട് പ്രമുഖ ബ്രിട്ടീഷ് ബാങ്കുകള്‍.

ബാങ്കിങ് ആപുകള്‍ വിരലടയാള സാങ്കേതികത ഏറ്റെടുക്കുമോ...!

ലോകത്താകെ ബാങ്കിങ് ആപുകളിലേക്ക് വിരലടയാള സാങ്കേതികത എത്താനുളള സാധ്യതയാണ് ഈ നടപടി സൂചിപ്പിക്കുന്നത്.

ഗ്യാലക്‌സി എസ്6 പണിപ്പുരയില്‍ നിന്ന് ഇങ്ങനെയാകുമോ പുറത്ത് ഇറങ്ങുന്നത്...!

ബാങ്കിങ് ആപുകള്‍ വിരലടയാള സാങ്കേതികത ഏറ്റെടുക്കുമോ...!

ആര്‍ ബി എസ്, നാറ്റ്‌വെസ്റ്റ് എന്നീ ബാങ്കുകളാണ്, തങ്ങളുടെ ഐഫോണ്‍ ആപില്‍ ഈ സാങ്കേതികത ഉപയോഗിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ബാങ്കിങ് ആപുകള്‍ വിരലടയാള സാങ്കേതികത ഏറ്റെടുക്കുമോ...!

സുരക്ഷാനിര്‍ദേശങ്ങള്‍ അനുസരിച്ച് വിരലടയാള സങ്കേതം പ്രാപ്തമാക്കിയാല്‍, ആപ്പിളിന്റെ ടച്ച് ഐഡി ഉപയോഗിച്ച് ആപ് പ്രവര്‍ത്തിപ്പിക്കാവുന്നതാണ്.

ബാങ്കിങ് ആപുകള്‍ വിരലടയാള സാങ്കേതികത ഏറ്റെടുക്കുമോ...!

ഐഫോണ്‍ 5എസ്, ഐഫോണ്‍ 6, ഐഫോണ്‍ 6പ്ലസ് എന്നിവയിലാണ് പുതിയ സവിശേഷത ഉപയോഗിച്ച് ആപ് പ്രവര്‍ത്തിപ്പിക്കാനാകുക.

ബാങ്കിങ് ആപുകള്‍ വിരലടയാള സാങ്കേതികത ഏറ്റെടുക്കുമോ...!

അതേസമയം, ഐഫോണിലെ വിരലടയാള സങ്കേതം വേഗം ഭേദിക്കാന്‍ സാധിക്കുമെന്ന അഭിപ്രായമാണ് ചില വിദഗ്ദ്ധര്‍ക്കുളളത്.

English summary
Banks to allow account access using fingerprint tech.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot