ഗൂഗിള്‍ 'ബിഥോവന്‍' ഡോഡില്‍

Written By:

പലപ്പോഴും മുതിര്‍ന്നവര്‍ പറഞ്ഞ് കേട്ടിട്ടുണ്ട്, സംഗീതം ദൈവത്തിന്‍റെ അനുഗ്രഹമാണെന്ന്. ചില വ്യക്തികള്‍ പാടുമ്പോള്‍ നമുക്ക് അറിയാതെ തോന്നിപോകും ദൈവത്തിന്‍റെ ശബ്ദമാണ് ഇവരുടെ കണ്ഠത്തില്‍ നിന്ന് ഒഴുകിയെത്തുന്നതെന്ന്‍. സംഗീതത്തിന്‍റെ മാന്ത്രികലോകത്ത് തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ച അനുഗ്രഹീത സംഗീതജ്ഞനാണ് ബിഥോവന്‍. ഗൂഗിള്‍ ഇന്നത്തെ ഡോഡിലൂടെ അദ്ദേഹത്തിനെ ഓര്‍മ്മപ്പെടുത്തിയത് എന്തിനാണ്?

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഗൂഗിള്‍ 'ബിഥോവന്‍' ഡോഡില്‍

ലോകപ്രശസ്ത സംഗീതജ്ഞന്‍ ലുഡ്വിഗ് വാന്‍ ബിഥോവന്‍റെ 245മത് ജന്മദിനമാണ് ഗൂഗിള്‍ ഇന്നത്തെ ഡോഡിലിലൂടെ അനുസ്മരിച്ചത്.

ഗൂഗിള്‍ 'ബിഥോവന്‍' ഡോഡില്‍

വെറുമൊരു അനിമേറ്റഡ് ചിത്രം എന്നതിനുപരി ഒരു ഗെയിം പോലെയാണ് ഈ ഡോഡിലിന്‍റെ പ്രവര്‍ത്തനം.

ഗൂഗിള്‍ 'ബിഥോവന്‍' ഡോഡില്‍

ഒരു സംഗീതസദസിന് പോകുന്നതിനിടയില്‍ ബിഥോവന്‍റെ കൈയില്‍ നിന്ന്‍ അദ്ദേഹത്തിന്‍റെ മ്യൂസിക് നോട്ടുകള്‍ ചിതറി പോകുന്നു. ക്രമത്തില്‍ അത് അടുക്കുകയെന്നതാണ് നമുക്കുള്ള ജോലി.

ഗൂഗിള്‍ 'ബിഥോവന്‍' ഡോഡില്‍

അദ്ദേഹത്തിന്‍റെ വിഖ്യാത സൃഷ്ട്ടികളായ 'മൂണ്‍ലൈറ്റ് സോണാട്ടാ'(Moonlight Sonata), ഓടെ ഓഫ് ജോയ്(Ode of Joy) എന്നിവയിലൂടെയാണ് ഗെയിം പുരോഗമിക്കുന്നത്.

ഗൂഗിള്‍ 'ബിഥോവന്‍' ഡോഡില്‍

ഈ ഡോഡില്‍ ഡിസംബര്‍ 16 വൈകുന്നേരം മുതല്‍ ഡിസംബര്‍ 18 വരെ ഗൂഗിള്‍ മെയിന്‍പേജിലുണ്ടാവും.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Beethoven in Google doodle.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot