സൃഷ്ടികള്‍ക്ക് പുതിയ മാതൃക; മുട്ടപോലെ ഒരു വീട്!!!

By Bijesh
|

പല തരത്തിലുള്ള വീടുകള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടാകും. നീണ്ടതും വട്ടത്തിലുള്ളതും പരന്നതും എല്ലാം. എന്നാല്‍ മുട്ടയുടെ രൂപത്തില്‍ ഒരു വീട്. അതു നിങ്ങള്‍ കണ്ടിട്ടുണ്ടോ. സാധ്യത തീരെയില്ല. പക്ഷേ ഇത് കാണേണ്ടതുതന്നെയാണ്.

വെറും 215 സ്‌ക്വയര്‍ഫീറ്റ് മാത്രമെയുള്ളു ഈ കൊച്ചുവീട്. എന്നാല്‍ ബെഡ്‌റൂം, ബാത്ത്‌റൂം, അടുക്കള തുടങ്ങി എല്ലാ സംവിധാനങ്ങളുമുണ്ട്. പോളിസ്റ്ററും പ്ലൈവുഡും ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. ബെല്‍ജിയത്തിലെ ആര്‍ക്കിടെക്റ്റുകളുടെ കൂട്ടായ്മയായ dmvA ആണ് ഈ മുട്ട വീടിന്റെ ശില്‍പികള്‍.

സ്മാര്‍ട് ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

എടുത്തുമാറ്റാന്‍ സാധിക്കുന്ന വീട് വേണമെങ്കില്‍ ഓഫീസ് മറിയായും ഗാര്‍ഡന്‍ ഹൗസായുമെല്ലാം ഉപയോഗിക്കാം. തുടക്കത്തില്‍ ഒരു ഇറ്റാലിയന്‍ ഓഫീസിന്റെ താല്‍കാലിക കെട്ടിടം എന്ന നിലയ്ക്കാണ് ഇത് നിര്‍മിക്കാന്‍ തുടങ്ങിയത്.

ഈ മുട്ടവീടിനെ കുറിച്ച് കൂടുതല്‍ അറിയുന്നതിനും ചിത്രങ്ങള്‍ കാണുന്നതിനും താഴേക്കു സ്‌ക്രോള്‍ ചെയ്യുക.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

#1

#1

ഇതാണ് മുട്ടവീടിന്റെ പുറം ഭാഗം

#2

#2

മുന്‍വശം മുഴുവനായും മേലോട്ട് തുറക്കാവുന്ന തരത്തിലാണ് നിര്‍മിച്ചിരിക്കുന്നത്. തുറന്നു വച്ചാല്‍ വേണമെങ്കില്‍ കാര്‍പോര്‍ച്ചായും ഉപയോഗിക്കാം

 

#3

#3

ഇതാണ് ഉള്‍വശം. ഭിത്തിയോടു ചേര്‍ന്നുള്ള ഷെല്‍ഫില്‍ കിടക്കുകയും ചെയ്യാം

 

 

#4

#4

ഏറ്റവും അറ്റത്താണ് ബാത്ത്‌റും.

 

#5

#5

ഉള്ളില്‍ നിന്നുള്ള മറ്റൊരു വ്യൂ

 

#6

#6

പോളിസ്റ്ററും പ്ലൈവുഡും ചേര്‍ത്താണ് വീട് നിര്‍മിച്ചിരിക്കുന്നത്.

#7

#7

ആവശ്യമെങ്കില്‍ എടുത്തുമാറ്റാന്‍ കഴിയുമെന്നതാണ് വീടിന്റെ മറ്റൊരു പ്രത്യേകത

 

സൃഷ്ടികള്‍ക്ക് പുതിയ മാതൃക; മുട്ടപോലെ ഒരു വീട്!!!
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X