ഫേസ്ബുക്കിൽ ഇന്ത്യൻ കരസേനയെ വിമർശിച്ച കാശ്മീരി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്‌തു

വെള്ളിയാഴ്ച ഈ ഫേസ്ബുക്ക് അക്കൗണ്ട് നീക്കം ചെയ്‌തു. ആറുമാസം മുമ്പാണ് മലിക് ബാംഗ്ലൂരിലെ കുമാരസ്വാമി ലേഔട്ടിൽ താമസിച്ചിരുന്നത്. ബംഗളൂരുവിലെ രണ്ട് കമ്പനികളിലായിരുന്നു അദ്ദേഹം ജോലി ചെയ്തിരുന്നത്.

|

കാശ്മീരി യുവാവായ ആബിദ് മാലിക്കിനെ പോലീസ് അറസ്റ് ചെയ്‌തു, ബംഗളൂരുവിൽ ആറുമാസം മുൻപ് താമസിച്ചിരുന്ന മാലിക് പുൽവാമ ആക്രമണകാരികളെ പിന്തുണയ്ക്കുന്ന സന്ദേശങ്ങൾ തന്റെ ഫേസ്ബുക്കിൽ പോസ്റ്റുചെയ്തതിനെ തുടർന്നാണ് ഈ സംഭവം. ഇന്ത്യൻ പട്ടാളത്തെ വിമർശിച്ചുകൊണ്ടുള്ള പോസ്റ്റുകൾ മാലിക് തന്റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.

ഫേസ്ബുക്കിൽ ഇന്ത്യൻ കരസേനയെ വിമർശിച്ച കാശ്മീരി യുവാവിനെ അറസ്റ്റ്

തോഷിബ RZE-BT180H വയര്‍ലെസ്സ് ഹെഡ്‌ഫോണ്‍: ഉയര്‍ന്ന ശബ്ദം, മികച്ച ബാസ്സ്; വ്യക്തതയില്‍ പിന്നില്‍തോഷിബ RZE-BT180H വയര്‍ലെസ്സ് ഹെഡ്‌ഫോണ്‍: ഉയര്‍ന്ന ശബ്ദം, മികച്ച ബാസ്സ്; വ്യക്തതയില്‍ പിന്നില്‍

ഫേസ്ബുക്ക്

ഫേസ്ബുക്ക്

ബാംഗ്ലൂരിലെ ഹീനൂറിൽ ഒരു പ്രോജക്ട് മാനേജർ ആയി ജോലി ചെയ്തിരുന്ന മാലിക് തന്റെ ഫെയ്സ്ബുക്കിൽ പ്രസിദ്ധികരിച്ച പോസ്റ്റുകൾ കണ്ട വിശ്വ ഹിന്ദു പരിഷിത്ത് പ്രവർത്തകനായ ഗിരീഷ് ഭർദ്വാജ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. 153 (എ) ശത്രുത ഉളവാക്കുന്ന കാര്യങ്ങൾ, 124 (എ) (രാജ്യദ്രോഹം), നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ (തടയൽ) തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. സുധീപ് മാലിക് ശ്രീനഗർ സ്വദേശിയാണ്.

ബാംഗ്ലൂർ പോലീസ്

ബാംഗ്ലൂർ പോലീസ്

ന്റെ ഫേസ്ബുക്ക് പ്രൊഫൈൽ അനുസരിച്ച് ബാംഗ്ലൂർ യൂണിവേഴ്സിറ്റി വിദ്യാർത്ഥിയായിരുന്നു. വ്യാഴാഴ്ച വൈകുന്നേരം തന്റെ ഫേസ്ബുക്കിൽ അക്രമകാരികളെ പിന്തുണച്ചും, ഇന്ത്യൻ കരസേനയെ വിമർശിച്ചുകൊണ്ടുമുള്ള പോസ്റ്റ് വൈറലായി.

ആബിദ് മാലിക്  ഫേസ്ബുക്ക് പ്രൊഫൈൽ

ആബിദ് മാലിക് ഫേസ്ബുക്ക് പ്രൊഫൈൽ

വെള്ളിയാഴ്ച ഈ ഫേസ്ബുക്ക് അക്കൗണ്ട് നീക്കം ചെയ്‌തു. ആറുമാസം മുമ്പാണ് മലിക് ബാംഗ്ലൂരിലെ കുമാരസ്വാമി ലേഔട്ടിൽ താമസിച്ചിരുന്നത്. ബംഗളൂരുവിലെ രണ്ട് കമ്പനികളിലായിരുന്നു അദ്ദേഹം ജോലി ചെയ്തിരുന്നത്.

ഇന്റലിജൻസ് ബ്യൂറോ

ഇന്റലിജൻസ് ബ്യൂറോ

അവിടെ നിന്നും തൊഴിലുടമകളെ ചോദ്യം ചെയ്യുകയും മാലിക്കിനെ കുറിച്ചുള്ള വിശദാംശങ്ങൾ ശേഖരിക്കുകയും ചെയ്തു, കൂടാതെ പോലീസ് ഇന്റലിജൻസ് ബ്യൂറോയുമായി ഈ വിവരങ്ങൾ പങ്കുവച്ചിട്ടുണ്ട്.

Best Mobiles in India

Read more about:
English summary
Police confirmed that Malik had stayed in Kumaraswamy Layout and left the city six months ago. He had worked in two two companies in Bengaluru. They questioned his employers and collected Malik’s resume and other details from them.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X