'ക്യാണ്ടി ക്രഷും' 'സബ്‌വേ സര്‍ഫറും' മാത്രം മതിയോ..??

Written By:

നിങ്ങളിപ്പോഴും ക്യാണ്ടി ക്രഷും സബ്‌വേ സര്‍ഫറുമൊക്കെയാണോ മൊബൈലില്‍ കളിക്കുന്നത്? അത് കൂടാതെ നിരവധി ഗെയിമുകള്‍ ആന്‍ഡ്രോയിഡ് മാര്‍ക്കറ്റില്‍ ലഭ്യമാണ്. കളിച്ചു പഴകിയ റേസിംഗ് ഗെയിമുകളെയും ഷൂട്ടിംഗ് ഗെയിമുകളെയുമൊക്കെ മാറ്റി നിര്‍ത്തി ഞങ്ങളിവിടെ ലളിതമായ എന്നാല്‍ മികച്ച ചില ആന്‍ഡ്രോയിഡ് ഗെയിമുകള്‍ നിര്‍ദ്ദേശിക്കുന്നു. നിങ്ങള്‍ക്ക് പരിചയമുള്ള ചില മൂവി/കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളും ഉള്‍പ്പെട്ടിട്ടുള്ള ഈ ഗെയിമുകളെ നമുക്ക് പരിചയപ്പെടാം.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

'ക്യാണ്ടി ക്രഷും' 'സബ്‌വേ സര്‍ഫറും' മാത്രം മതിയോ..??

പോക്കിമോന്‍ ഷഫിള്‍ മൊബൈല്‍

ഡൗൺലോഡ് ലിങ്ക്: Pokémon Shuffle Mobile

'ക്യാണ്ടി ക്രഷും' 'സബ്‌വേ സര്‍ഫറും' മാത്രം മതിയോ..??

ഡണ്‍ഗണ്‍ ബോസ്

ഡൗൺലോഡ് ലിങ്ക്: Dungeon Boss

'ക്യാണ്ടി ക്രഷും' 'സബ്‌വേ സര്‍ഫറും' മാത്രം മതിയോ..??

സ്റ്റാര്‍ വാര്‍സ്: ഗ്യാലക്സി ഓഫ് ഹീറോ

ഡൗൺലോഡ് ലിങ്ക്: Star Wars: Galaxy of Heroes

'ക്യാണ്ടി ക്രഷും' 'സബ്‌വേ സര്‍ഫറും' മാത്രം മതിയോ..??

ലാറ ക്രോഫ്റ്റ്: റെലിക് റണ്‍

ഡൗൺലോഡ് ലിങ്ക്: Lara Croft: Relic Run

'ക്യാണ്ടി ക്രഷും' 'സബ്‌വേ സര്‍ഫറും' മാത്രം മതിയോ..??

ഐസ് ഏജ് അഡ്വഞ്ചെര്‍സ്

ഡൗൺലോഡ് ലിങ്ക്: Ice Age Adventures

'ക്യാണ്ടി ക്രഷും' 'സബ്‌വേ സര്‍ഫറും' മാത്രം മതിയോ..??

സ്കൂബി ഡൂ: സേവിംഗ് ഷാഗി

ഡൗൺലോഡ് ലിങ്ക്: Scooby Doo: Saving Shaggy

'ക്യാണ്ടി ക്രഷും' 'സബ്‌വേ സര്‍ഫറും' മാത്രം മതിയോ..??

ടോം ആന്‍ഡ്‌ ജെറി: മൗസ് മെയിസ്
ഡൗൺലോഡ് ലിങ്ക്: Tom & Jerry: Mouse Maze

'ക്യാണ്ടി ക്രഷും' 'സബ്‌വേ സര്‍ഫറും' മാത്രം മതിയോ..??

ടോക്കിംഗ് ടോം
ഡൗൺലോഡ് ലിങ്ക്: Talking Tom

'ക്യാണ്ടി ക്രഷും' 'സബ്‌വേ സര്‍ഫറും' മാത്രം മതിയോ..??

പ്ലാന്റ്സ് vs സോംബീസ്

ഡൗൺലോഡ് ലിങ്ക്: Plants vs Zombies

'ക്യാണ്ടി ക്രഷും' 'സബ്‌വേ സര്‍ഫറും' മാത്രം മതിയോ..??

കട്ട് ദി റോപ്പ്

ഡൗൺലോഡ് ലിങ്ക്: Cut the Rope

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Best 10 android games.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot