15000 രൂപയില്‍ താഴെ വിലയുള്ള ടോപ് 5 3ജി ആന്‍ഡ്രോയ്ഡ് ടാബ്ലെറ്റുകള്‍

Posted By: Staff
<ul id="pagination-digg"><li class="next"><a href="/news/best-3g-android-tablets-in-india-under-rs-15000-2.html">Next »</a></li></ul>

15000 രൂപയില്‍ താഴെ വിലയുള്ള ടോപ് 5 3ജി ആന്‍ഡ്രോയ്ഡ് ടാബ്ലെറ്റുകള്‍

സ്മാര്‍ട്ട്‌ഫോണുകളായാലും, ടാബ്ലെറ്റുകളായാലും ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ കാര്യം വരുമ്പോള്‍ ആന്‍ഡ്രോയ്ഡ് തന്നെയാണ് എല്ലാവര്‍ക്കും പ്രിയം. ആപ്ലിക്കേഷനുകളുടെ ലഭ്യതയും, കൈകാര്യം ചെയ്യാനുള്ള സൗകര്യവുമെല്ലാം ആന്‍ഡ്രോയ്ഡിനെ പ്രിയപ്പെട്ടതാക്കുന്നു. ഇപ്പോള്‍ ടാബ്ലെറ്റുകള്‍ വാങ്ങുമ്പോള്‍ വളരെ കാര്യമായി ശ്രദ്ധിയ്‌ക്കേണ്ട കാര്യമാണ് അതില്‍ 3ജി സൗകര്യമുണ്ടോ എന്നത്. 4ജി വരുന്ന കാലത്ത് 3ജി കൂടെയില്ലെങ്കില്‍ പിന്നെന്ത് ടാബ്ലെറ്റ്. അതുകൊണ്ട് തന്നെ 3ജി സൗകര്യമുള്ള 15000 രൂപയില്‍ താഴെ വിലയുള്ള ടോപ് 5 ആന്‍ഡ്രോയ്ഡ് ടാബ്ലെറ്റുകള്‍ ഇന്ന് പരിചയപ്പെടാം.

<ul id="pagination-digg"><li class="next"><a href="/news/best-3g-android-tablets-in-india-under-rs-15000-2.html">Next »</a></li></ul>

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot