999 രൂപയ്ക്ക് താഴെയുളള 10 മികച്ച 3ജി ഡാറ്റാ കാര്‍ഡുകള്‍..!

Written By:

ടെലികോം സേവന ദാതാക്കളാണ് മുന്‍ കാലങ്ങളില്‍ ഡാറ്റാ കാര്‍ഡുകള്‍ വിപണിയിലെത്തിച്ചിരുന്നതെങ്കില്‍, ഇന്ന് മറ്റ് പല കമ്പനികളും ഈ ഉല്‍പ്പന്നങ്ങള്‍ എത്തിക്കുന്നുണ്ട്.

കൂടാതെ ഇന്നത്തെ സ്മാര്‍ട്ട്‌ഫോണുകളില്‍ വൈഫൈ ഹോട്ട്‌സ്‌പോട്ട് സൃഷ്ടിച്ച് ഡാറ്റാ കാര്‍ഡിന് പകരം ഉപയോഗിക്കാവുന്നതാണ്. പക്ഷെ ഈ മാര്‍ഗം നിങ്ങളുടെ ഫോണിലെ ബാറ്ററിയുടെ ഊര്‍ജം പെട്ടന്ന് വലിച്ചെടുക്കുന്നതിന് ഇടയാക്കും.

ബ്രഹ്മാഢ ചിത്രം ബാഹുബലിയുടെ വിസ്മയിപ്പിക്കുന്ന കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സുകള്‍..!

എളുപ്പത്തില്‍ ആക്ടിവേറ്റ് ചെയ്യാന്‍ സാധിക്കുക, സേവന ദാതാക്കളെ തിരഞ്ഞെടുക്കാനുളള സ്വാതന്ത്ര്യം, വില കുറഞ്ഞ സൗകര്യ പ്രദമായ ഡാറ്റാ പ്ലാനുകള്‍ തുടങ്ങി ഒരുപിടി ഗുണങ്ങളാണ് യൂണിവേഴ്‌സല്‍ ഡാറ്റാ കാര്‍ഡിനുളളത്.

999 രൂപയ്ക്ക് താഴെയുളള മികച്ച ഡാറ്റാ കാര്‍ഡുകള്‍ പരിചയപ്പെടുന്നതിനായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

999 രൂപയ്ക്ക് താഴെയുളള 10 മികച്ച 3ജി ഡാറ്റാ കാര്‍ഡുകള്‍..!

819 രൂപയ്ക്ക് വാങ്ങിക്കൂ

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പ്രധാന സവിശേഷതകള്‍

ഫോണ്‍ബുക്ക് പിന്തുണ
ഓട്ടോമാറ്റിക്ക് ഇന്‍സ്റ്റലേഷന്‍

999 രൂപയ്ക്ക് താഴെയുളള 10 മികച്ച 3ജി ഡാറ്റാ കാര്‍ഡുകള്‍..!

699 രൂപയ്ക്ക് വാങ്ങിക്കൂ

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പ്രധാന സവിശേഷതകള്‍

ഫോണ്‍ബുക്ക് പിന്തുണ
ഓട്ടോമാറ്റിക്ക് ഇന്‍സ്റ്റലേഷന്‍
3ജി/ 3ജി+ എന്നിവയുമായുളള സമന്വയം

999 രൂപയ്ക്ക് താഴെയുളള 10 മികച്ച 3ജി ഡാറ്റാ കാര്‍ഡുകള്‍..!

890 രൂപയ്ക്ക് വാങ്ങിക്കൂ

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പ്രധാന സവിശേഷതകള്‍

16ജിബി മൈക്രോഎസ്ഡി കാര്‍ഡ് വരെയുളള പിന്തുണ
3ജി പിന്തുണ

999 രൂപയ്ക്ക് താഴെയുളള 10 മികച്ച 3ജി ഡാറ്റാ കാര്‍ഡുകള്‍..!

875 രൂപയ്ക്ക് വാങ്ങിക്കൂ

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പ്രധാന സവിശേഷതകള്‍

14.4എംബിപിഎസ് സ്പീഡ്
3ജി പിന്തുണ

999 രൂപയ്ക്ക് താഴെയുളള 10 മികച്ച 3ജി ഡാറ്റാ കാര്‍ഡുകള്‍..!

965 രൂപയ്ക്ക് വാങ്ങിക്കൂ

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പ്രധാന സവിശേഷതകള്‍

16ജിബി മൈക്രോഎസ്ഡി കാര്‍ഡ് വരെയുളള പിന്തുണ
3ജി പിന്തുണ

999 രൂപയ്ക്ക് താഴെയുളള 10 മികച്ച 3ജി ഡാറ്റാ കാര്‍ഡുകള്‍..!

965 രൂപയ്ക്ക് വാങ്ങിക്കൂ

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പ്രധാന സവിശേഷതകള്‍

16ജിബി മൈക്രോഎസ്ഡി കാര്‍ഡ് വരെയുളള പിന്തുണ
3ജി പിന്തുണ

999 രൂപയ്ക്ക് താഴെയുളള 10 മികച്ച 3ജി ഡാറ്റാ കാര്‍ഡുകള്‍..!

999 രൂപയ്ക്ക് വാങ്ങിക്കൂ

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പ്രധാന സവിശേഷതകള്‍

16ജിബി മൈക്രോഎസ്ഡി കാര്‍ഡ് വരെയുളള പിന്തുണ
3ജി പിന്തുണ

999 രൂപയ്ക്ക് താഴെയുളള 10 മികച്ച 3ജി ഡാറ്റാ കാര്‍ഡുകള്‍..!

899 രൂപയ്ക്ക് വാങ്ങിക്കൂ

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പ്രധാന സവിശേഷതകള്‍

16ജിബി മൈക്രോഎസ്ഡി കാര്‍ഡ് വരെയുളള പിന്തുണ
3ജി പിന്തുണ

999 രൂപയ്ക്ക് താഴെയുളള 10 മികച്ച 3ജി ഡാറ്റാ കാര്‍ഡുകള്‍..!

500 രൂപയ്ക്ക് വാങ്ങിക്കൂ

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പ്രധാന സവിശേഷതകള്‍

ഇരട്ട ഇന്റേണല്‍ ആന്റിനാ
3ജി പിന്തുണ

999 രൂപയ്ക്ക് താഴെയുളള 10 മികച്ച 3ജി ഡാറ്റാ കാര്‍ഡുകള്‍..!

955 രൂപയ്ക്ക് വാങ്ങിക്കൂ

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പ്രധാന സവിശേഷതകള്‍

32ജിബി മൈക്രോഎസ്ഡി കാര്‍ഡ് വരെയുളള പിന്തുണ
3ജി പിന്തുണ

കൂടുതല്‍

ഹോളിവുഡ് വിസ്മയത്തിനു പിന്നിലെ രഹസ്യങ്ങള്‍

ബ്രഹ്മാഢ ചിത്രം ബാഹുബലിയുടെ വിസ്മയിപ്പിക്കുന്ന കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സുകള്‍..!

ഹോളിവുഡ് സിനിമകളിലെ വിക്ഷ്വല്‍ എഫക്ടുകളുടെ മായിക പ്രപഞ്ചം

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Best 3G Data Cards Available in the market below Rs 999.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot