Home
News

30,000 രൂപയ്ക്കുള്ളിലെ 49 ഇഞ്ച്, 50 ഇഞ്ച് സ്മാര്‍ട്ട് ടിവികള്‍ ഇവിടെ..!

അത്ഭുതപ്പെടുത്തുന്ന രീതിയില്‍ സ്മാര്‍ട്ട് ടിവികള്‍ അവതരിപ്പിച്ചിരിക്കുകയാണ് പല കമ്പനികളും, പ്രത്യേകിച്ചും ഷവോമി. ഈ സ്മാര്‍ട്ട് ടിവികളില്‍ നിരവധി നൂതന സവിശേഷതകള്‍ ഉണ്ട്.

30,000 രൂപയ്ക്കുള്ളില 49 ഇഞ്ച്, 50 ഇഞ്ച് സ്മാര്‍ട്ട് ടിവികള്‍ ഇവിടെ..!

ഒപ്പം സ്മാര്‍ട്ട് ടിവികളുടെ ഡിസ്‌പ്ലേ പ്ലാനുകളാണ് എടുത്തു പറയേണ്ട പ്രധാന സവിശേഷത. ഒരു സ്മാര്‍ട്ട് ടിവി വാങ്ങുമ്പോള്‍ അതിന്റെ സ്‌ക്രീന്‍

വലുപ്പം എത്രയാണെന്ന് അറിഞ്ഞിരിക്കണം. കാരണം 30,000 രൂപയ്ക്കുളളില്‍ പോലും വലിയ സ്‌ക്രീനോടു കൂടിയ സ്മാര്‍ട്ട് ടിവികള്‍ വിപണിയില്‍ ലഭ്യമാണ്. ഈ ടിവികളുടെ പട്ടിക ചുവടെ കൊടുക്കുന്നു.

Mi LED Smart TV 4A Pro

Mi LED Smart TV 4A Pro

MRP: Rs 29,999

സവിശേഷതകള്‍

. 20W സ്പീക്കര്‍ ഔട്ട്പുട്ട്: പവര്‍ഫുള്‍ സൗണ്ട്

. 1920x1080 ഫുള്‍ എച്ച്ഡി

. 60GHz: സ്റ്റാന്‍ഡേര്‍ഡ് റീഫ്രഷ് റേറ്റ്

. 3x HDMI:

. 2x USB

. ആന്‍ഡ്രോയിഡ് ടിവി പ്ലസ് ഗൂഗിള്‍ അസിസ്റ്റന്റ് ഉപയോഗിച്ച് പാച്ച്‌വാള്‍

 Vu 124cm Full HD LED TV

Vu 124cm Full HD LED TV

MRP: Rs 22,499

സവിശേഷതകള്‍

. 20W സ്പീക്കര്‍ ഔട്ട്പുട്ട്

. 1920x1080 ഫുള്‍ എച്ച്ഡി

. 60GHz: സ്റ്റാന്‍ഡേര്‍ഡ് റീഫ്രഷ് റേറ്റ്

. 2xHDMI

. 2xUSB

. ഹൈ ബ്രൈറ്റ് പാനല്‍, ആംബ്ലിഫൈ സൗണ്ട്, ബിള്‍ട്ട്-ഇന്‍ യുഎസ്ബി പ്ലേയര്‍

iFFALCON by TCL Certified Android

iFFALCON by TCL Certified Android

MRP: Rs 26,999

സവിശേഷതകള്‍

. 20W സ്പീക്കര്‍ ഒട്ട്പുട്ട്

.1920x1080 ഫുള്‍ എച്ച്ഡി

. 60Hz

. 2xHDMI

. 1x USB

. ഗൂഗിള്‍ അസിസ്റ്റന്റ് & ക്രോംകാസ്റ്റ് ബിള്‍ട്ട് ഇന്‍

  Kodak X900 122cm Full HD LED TV

Kodak X900 122cm Full HD LED TV

MRP: Rs 24,999

സവിശേഷതകള്‍

. 20W സ്പീക്കര്‍ ഒട്ട്പുട്ട്

. 3840x2160 അള്‍ട്രാ എച്ച്ഡി

. 60Hz

. 3xHDMI

. 2xUSB

CloudWalker Cloud TV 127cm (50 inch) Full HD LED Smart TV

CloudWalker Cloud TV 127cm (50 inch) Full HD LED Smart TV

MRP: Rs 26,999

സവിശേഷതകള്‍

. 16W സ്പീക്കര്‍ ഔട്ട്പുട്ട്

. 1920x1080 ഫുള്‍ എച്ച്ഡി

. 60Hz

. 2xHDMI

. 2x USB

CloudWalker Spectra 124cm (49 inch) Full HD LED TV

CloudWalker Spectra 124cm (49 inch) Full HD LED TV

MRP: Rs 22,999

സവിശേഷതകള്‍

. 20W സ്പീക്കര്‍ ഔട്ട്

. 1920x1080 ഫുള്‍ എച്ച്ഡി

. 60 Hz

. 3x HDMI

. 2x USB

 Koryo 124cm (49 inch) Full HD LED TV Full HD

Koryo 124cm (49 inch) Full HD LED TV Full HD

MRP: Rs 29,990

സവിശേഷതകള്‍

. 16W സ്പീക്കര്‍ ഔട്ട്പുട്ട്

. 1920x1080 ഫുള്‍ എച്ച്ഡി

. 100Hz

. 2x HDMI

. 2x USB

Kodak XSMART 122cm (48 inch) Full HD LED Smart TV

Kodak XSMART 122cm (48 inch) Full HD LED Smart TV

MRP: Rs 24,999

സവിശേഷതകള്‍

. 20w സ്പീക്കര്‍ ഔട്ട്പുട്ട്

. 1920x1080 ഫുള്‍ എച്ച്ഡി

. 60Hz

. 2x HDMI

. 2xUSB

. മള്‍ട്ടിപ്പിള്‍ കണക്ടിവിറ്റി സവിശേഷതകള്‍

More from GizBot

Best Mobiles in India

English summary
Best 49-inch and 50-inch Smart TVs to buy under Rs. 30,000
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X