ഇന്ത്യയില്‍ നിര്‍മ്മിച്ച മികച്ച ആപുകള്‍ ഇതാ...!

Written By:

ഇന്ന് നിങ്ങള്‍ക്ക് ആപ്ലിക്കേഷനുകളുടെ കുത്തൊഴുക്കാണ് കാണാന്‍ സാധിക്കുക. ആപുകള്‍ മനുഷ്യരുടെ ജീവിതം അനായാസമാക്കുന്നതില്‍ വലിയൊരു പങ്കാണ് വഹിക്കുന്നത്.

സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുന്നതിന് മുന്‍പ് ആലോചിക്കേണ്ട കാര്യങ്ങള്‍...!

ഇന്ത്യയില്‍ നിര്‍മ്മിച്ച മികച്ച ആപുകളെ പരിചയപ്പെടുത്തുകയാണ് ഇവിടെ. സ്ലൈഡറിലൂടെ നീങ്ങൂ.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഇന്ത്യയില്‍ നിര്‍മ്മിച്ച മികച്ച ആപുകള്‍ ഇതാ...!

വാട്ട്‌സ്ആപിന് സമാനമാണ് ഈ ആപ് എങ്കിലും, ഡാറ്റാ കണക്ഷന്‍ ഇല്ലാത്ത അവസരങ്ങളില്‍ എസ്എംഎസ് വഴിയും നിങ്ങള്‍ക്ക് ഇതില്‍ സന്ദേശങ്ങള്‍ അയയ്ക്കാവുന്നതാണ്.

ഇന്ത്യയില്‍ നിര്‍മ്മിച്ച മികച്ച ആപുകള്‍ ഇതാ...!

120 രൂപയ്ക്ക് ലഭ്യമാകുന്ന ഈ ആപ് നിങ്ങളുടെ ഫോട്ടോകള്‍ എഡിറ്റ് ചെയ്യുന്നതിനുളള മികച്ച സഹായിയാണ്.

ഇന്ത്യയില്‍ നിര്‍മ്മിച്ച മികച്ച ആപുകള്‍ ഇതാ...!

ക്രിക്കറ്റ് ആസ്വാദ്യകരമാക്കാന്‍ ഈ ഗെയിം ആപ് മികവുറ്റതാണ്.

ഇന്ത്യയില്‍ നിര്‍മ്മിച്ച മികച്ച ആപുകള്‍ ഇതാ...!

ലോകത്ത് എവിടെ നിന്നും നിങ്ങളുടെ ഡോക്യുമെന്റ്‌സ് ഡിജിറ്റല്‍ ആയി ഒപ്പിടാന്‍ ഈ ആപ് ഉപകരിക്കുന്നു.

ഇന്ത്യയില്‍ നിര്‍മ്മിച്ച മികച്ച ആപുകള്‍ ഇതാ...!

ടെന്നിസ് കളി താല്‍പ്പര്യമുണ്ടെങ്കില്‍ ഈ ഗെയിം ആപ് നിങ്ങള്‍ക്കുളളതാണ്.

ഇന്ത്യയില്‍ നിര്‍മ്മിച്ച മികച്ച ആപുകള്‍ ഇതാ...!

ദുര്‍ഘടം നിറഞ്ഞ ഇന്ത്യന്‍ പാതകളിലൂടെ വണ്ടി ഓടിക്കുന്നത് രസകരമാക്കാന്‍ ഈ ഗെയിം ആപ് നിങ്ങളെ സഹായിക്കുന്നു.

ഇന്ത്യയില്‍ നിര്‍മ്മിച്ച മികച്ച ആപുകള്‍ ഇതാ...!

ഐഫോണുകള്‍ക്കായി ലഭ്യമാക്കിയിരിക്കുന്ന ഈ ആപ് ഉപയോഗിച്ച് വീഡിയോകള്‍ തല്‍സമയ എഡിറ്റിങുകള്‍ക്ക് വിധേയമാക്കാവുന്നതാണ്.

ഇന്ത്യയില്‍ നിര്‍മ്മിച്ച മികച്ച ആപുകള്‍ ഇതാ...!

ഔദ്യോഗിക ആവശ്യങ്ങള്‍ക്കുളള പ്രസന്റേഷന്‍ ജോലികള്‍ നിമിഷങ്ങള്‍ക്കുളളില്‍ ഈ ആപ് ഉപയോഗിച്ച് നിര്‍മ്മിക്കാവുന്നതാണ്.

ഇന്ത്യയില്‍ നിര്‍മ്മിച്ച മികച്ച ആപുകള്‍ ഇതാ...!

ഉല്‍പ്പാദന ക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും, ജോലികള്‍ കൃത്യ സമയങ്ങളില്‍ ചെയ്ത് തീര്‍ക്കുന്നതിനും മികച്ച സഹായിയാണ് ഈ ആപ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Best Apps That Are Made in India.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot