നയനാകര്‍ഷകങ്ങളായ 10 ഐഫോണ്‍ കേസുകള്‍...!

ഫോണുകള്‍ക്ക് കേസുകള്‍ കൂടുതല്‍ അഴക് നല്‍കുന്നതോടൊപ്പം പൊടിയില്‍ നിന്നും, പൊട്ടലില്‍ നിന്നും ഫോണുകളെ സംരക്ഷിക്കുകയും ചെയ്യുന്നു. ഫോണ്‍ കേസുകള്‍ വ്യത്യസ്ത രൂപങ്ങളില്‍ നിലവില്‍ വിപണിയില്‍ ലഭ്യമാണ്.

അന്ധാളിപ്പിക്കുന്ന വിചിത്ര ആകൃതിയിലുളള ഫോണുകള്‍...!

മുന്തിയ ഇനം ഫോണുകളില്‍ ശ്രദ്ധേയമായ സാന്നിധ്യമായ ഐഫോണുകള്‍ക്ക് യോജിച്ച കേസുകളാണ് ഇവിടെ പട്ടികപ്പെടുത്തുന്നത്. ഐഫോണ്‍ 6-ന്റെ വ്യത്യസ്തമായ ഫോണ്‍ കേസുകള്‍ പരിചയപ്പെടാനായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നയനാകര്‍ഷകങ്ങളായ 10 ഐഫോണ്‍ കേസുകള്‍...!

ചുവപ്പ് നിങ്ങള്‍ക്ക് ഇഷ്ടമാണെങ്കില്‍ ഈ കേസ് നിങ്ങള്‍ക്കുളളതാണ്.

നയനാകര്‍ഷകങ്ങളായ 10 ഐഫോണ്‍ കേസുകള്‍...!

നേവി ബ്ലൂ നിറത്തിലുളള കേസ്.

നയനാകര്‍ഷകങ്ങളായ 10 ഐഫോണ്‍ കേസുകള്‍...!

വ്യത്യസ്തമായ ഡിസൈനില്‍ തീര്‍ത്ത മറ്റൊരു കേസ്.

നയനാകര്‍ഷകങ്ങളായ 10 ഐഫോണ്‍ കേസുകള്‍...!

ചുവപ്പിന്റെ മറ്റൊരു വകഭേദം.

നയനാകര്‍ഷകങ്ങളായ 10 ഐഫോണ്‍ കേസുകള്‍...!

നീല നിറത്തിലുളള വ്യത്യസ്തമായ മറ്റൊരു കേസ്.

നയനാകര്‍ഷകങ്ങളായ 10 ഐഫോണ്‍ കേസുകള്‍...!

സുതാര്യമായ ഒരു ഐഫോണ്‍ കേസ്.

നയനാകര്‍ഷകങ്ങളായ 10 ഐഫോണ്‍ കേസുകള്‍...!

മാര്‍ബിള്‍ പ്രതീതി ജനിപ്പിക്കുന്ന കേസ്.

നയനാകര്‍ഷകങ്ങളായ 10 ഐഫോണ്‍ കേസുകള്‍...!

കറുത്ത പൂച്ചയുടെ താല്‍പ്പര്യക്കാര്‍ക്ക് രൂപപ്പെടുത്തിയ കേസ്.

നയനാകര്‍ഷകങ്ങളായ 10 ഐഫോണ്‍ കേസുകള്‍...!

സ്വര്‍ണത്തിന്റെ തരികളെ പോലെ ഡിസൈന്‍ ചെയ്ത കേസ്.

നയനാകര്‍ഷകങ്ങളായ 10 ഐഫോണ്‍ കേസുകള്‍...!

പൂവുകള്‍ ഇഷ്ടമുളളവര്‍ക്ക് രൂപപ്പെടുത്തിയ കേസ്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Best Cases to Protect Your New iPhone 6.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot