നിങ്ങളുടെ ആന്‍ഡ്രോയിഡ് ഡിവൈസ് ബാക്ക്അപ്പ് എടുക്കാനുളള 7 ക്ലൗഡ് സ്റ്റോറേജ് ആപുകള്‍...!

Written By:

ക്ലൗഡ് സ്റ്റോറേജിന്റെ അനന്ത സാധ്യതകള്‍ക്ക് മുന്‍പില്‍ എസ്ഡി കാര്‍ഡുകളുടേയും, ഇന്റേണല്‍ മെമ്മറികളുടേയും പ്രസക്തി മങ്ങുകയാണ്. ഒരു ഓണ്‍ലൈന്‍ ഉറവിടത്തില്‍, നിങ്ങളുടെ ഡാറ്റകള്‍ സംരക്ഷിക്കുന്നതിനുളള സവിശേഷതയാണ് ക്ലൗഡ് സ്‌റ്റോറേജ് പ്രദാനം ചെയ്യുന്നത്.

2015-ലെ ഏറ്റവും മികച്ച ക്യാമറകള്‍ ഇതാ...!

ആന്‍ഡ്രോയിഡിനായുളള മികച്ച ക്ലൗഡ് സ്‌റ്റോറേജ് ആപുകള്‍ ഏതൊക്കെയാണെന്നാണ് ഇവിടെ പരിശോധിക്കുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നിങ്ങളുടെ ആന്‍ഡ്രോയിഡ് ഡിവൈസ് ബാക്ക്അപ്പ് എടുക്കാനുളള 7 ക്ലൗഡ് സ്റ്റോറേജ് ആപുകള്‍...!

നിങ്ങളെടുക്കുന്ന ഏത് ഫോട്ടോയും ഈ ആപിലെ ഫോട്ടോകോപി സവിശേഷത ഉപയോഗിച്ച് നിങ്ങള്‍ക്ക് ഓട്ടോമാറ്റിക്ക് ആയി ക്ലൗഡില്‍ അപ്‌ലോഡ് ചെയ്യാവുന്നതാണ്.

നിങ്ങളുടെ ആന്‍ഡ്രോയിഡ് ഡിവൈസ് ബാക്ക്അപ്പ് എടുക്കാനുളള 7 ക്ലൗഡ് സ്റ്റോറേജ് ആപുകള്‍...!

15ജിബി ഡാറ്റാ വരെ നിങ്ങള്‍ക്ക് ഈ ആപില്‍ സംഭരിക്കാവുന്നതാണ്.

നിങ്ങളുടെ ആന്‍ഡ്രോയിഡ് ഡിവൈസ് ബാക്ക്അപ്പ് എടുക്കാനുളള 7 ക്ലൗഡ് സ്റ്റോറേജ് ആപുകള്‍...!

തുടക്കത്തില്‍ 2ജിബി ഡാറ്റാ വരെ ഇതില്‍ നിങ്ങള്‍ക്ക് സംഭരിക്കാന്‍ സാധിക്കുന്നതാണ്.

നിങ്ങളുടെ ആന്‍ഡ്രോയിഡ് ഡിവൈസ് ബാക്ക്അപ്പ് എടുക്കാനുളള 7 ക്ലൗഡ് സ്റ്റോറേജ് ആപുകള്‍...!

10ജിബി വരെ സൗജന്യമായി നിങ്ങള്‍ക്ക് ഈ ആപില്‍ സംഭരിക്കാവുന്നതാണ്.

നിങ്ങളുടെ ആന്‍ഡ്രോയിഡ് ഡിവൈസ് ബാക്ക്അപ്പ് എടുക്കാനുളള 7 ക്ലൗഡ് സ്റ്റോറേജ് ആപുകള്‍...!

90 ദിവസത്തെ ട്രയല്‍ കാലാവധിയില്‍ 5ജിബി ഡാറ്റാ സൗജന്യമായി അപ്‌ലോഡ് ചെയ്യാവുന്നതാണ്.

നിങ്ങളുടെ ആന്‍ഡ്രോയിഡ് ഡിവൈസ് ബാക്ക്അപ്പ് എടുക്കാനുളള 7 ക്ലൗഡ് സ്റ്റോറേജ് ആപുകള്‍...!

നിങ്ങളുടെ മ്യൂസിക്കും, വീഡിയോകളും സംഭരിക്കുന്നതിനും, പങ്കിടുന്നതിനും ഈ ആപ് സൗജന്യമായി 50ജിബി ഡാറ്റായാണ് നല്‍കുന്നത്.

നിങ്ങളുടെ ആന്‍ഡ്രോയിഡ് ഡിവൈസ് ബാക്ക്അപ്പ് എടുക്കാനുളള 7 ക്ലൗഡ് സ്റ്റോറേജ് ആപുകള്‍...!

50ജിബി ഡാറ്റാ വരെ ഈ ആപില്‍ സംഭരിക്കാന്‍ സാധിക്കുന്നു. നിങ്ങള്‍ അപ്‌ലോഡ് ചെയ്യുന്ന ഡാറ്റകള്‍ എന്‍ക്രിപ്റ്റ് ചെയ്യുന്നതിനാല്‍ കൂടുതല്‍ സുരക്ഷിതമായിരിക്കും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Best cloud storage apps to backup your Android device.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot