സി.ഇ.എസ്. 2014-ല്‍ അവതരിപ്പിക്കപ്പെട്ട ഭാവിയുടെ ഉപകരണങ്ങള്‍

Posted By:

ലാസ്‌വേഗാസില്‍ നടക്കുന്ന കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക് ഷോയി ഏകദേശം 3000 ത്തിലധികം കമ്പനികള്‍ വിവിധ ഉപകരണങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. HD ടി.വികള്‍, ടാബ്ലറ്റ്, ലാപ്‌ടോപ്, സ്മാര്‍ട്‌ഫോണ്‍ എന്നിവയ്ക്കു പുറമെ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഡ്രൈവറില്ലാ കാറുകളും മറ്റ് നിരവധി ഉപകരണങ്ങളും ഷോയിലുണ്ട്.

ഇതില്‍ പലതും കോണ്‍സപ്റ്റുകള്‍ ആണെങ്കിലും യാദാര്‍ഥ്യമാവുമെന്ന് ഉറപ്പുള്ള ഉപകരണങ്ങളാണ് കൂടുതലും. മാത്രമല്ല, ഭാവിയുടെ സാങ്കേതിക വിദ്യ എന്തായിരിക്കമെന്നും ഇതിലൂടെ മനസിലാക്കാം.

എന്തായാലും ഇത്തവണ സി.ഇ.എസ് 2014-ല്‍ ഇതുവരെ പുറത്തിറങ്ങിയ മികച്ചതും വ്യത്യസ്തവുമായ 10 ഉപകരണങ്ങള്‍ ചുവടെ കൊടുക്കുന്നു.

{photo-feature}

സി.ഇ.എസ്. 2014-ല്‍ അവതരിപ്പിക്കപ്പെട്ട ഭാവിയുടെ ഉപകരണങ്ങള്‍

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot