ഭൂതങ്ങളെയും ആത്മാക്കളെയും കണ്ടെത്തുന്ന ഒരുപിടി ആപുകള്‍ ഇതാ...!

ഭൂതങ്ങളെ കണ്ടെത്താന്‍ സഹായിക്കുന്ന നിരവധി ആപുകളാണ് ഇപ്പോള്‍ ലഭ്യമായിട്ടുളളത്. ഈ ആപുകള്‍ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ഉപയോഗിക്കുകയാണെങ്കില്‍, ഡിവൈസിന് സമീപം ഭൂതങ്ങളോ ആത്മാക്കളോ എത്തുകയാണെങ്കില്‍ ആപുകള്‍ അവയെ കണ്ടെത്തുന്നതാണ്.

ഫ്ളിപ്കാര്‍ട്ടിലൂടെ മാത്രം ലഭ്യമായ 10 മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍...!

ആന്‍ഡ്രോയിഡില്‍ ലഭ്യമായ ഒരുപിടി ഭൂതങ്ങളെ കണ്ടെത്താനുളള ആപുകളാണ് ഇവിടെ പട്ടികപ്പെടുത്തുന്നത്. വിനോദത്തിനായും, നേരം പോക്കിനായും മാത്രം ഉപയോഗിക്കാവുന്ന ഇത്തരം ആപുകളെ പരിചയപ്പെടുന്നതിന് സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഭൂതങ്ങളെയും ആത്മാക്കളെയും കണ്ടെത്തുന്ന ഒരുപിടി ആപുകള്‍ ഇതാ...!

മാഗ്നെറ്റിക്ക് തരംഗങ്ങള്‍ നിങ്ങളുടെ മൊബൈല്‍ ഡിവൈസ് സെന്‍സറുകളുടെ സമീപം എത്തുമ്പോള്‍ അയഥാര്‍ത്ഥമായ പ്രവര്‍ത്തനങ്ങളുടെ സാന്നിധ്യം സൂചിപ്പിക്കുകയാണ് ഈ ആപ് ചെയ്യുന്നത്. ഈ ആപ് ഡൗണ്‍ലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

ഭൂതങ്ങളെയും ആത്മാക്കളെയും കണ്ടെത്തുന്ന ഒരുപിടി ആപുകള്‍ ഇതാ...!

നിങ്ങളുടെ മൊബൈല്‍ ഡിവൈസിന് സമീപത്തെ അയഥാര്‍ത്ഥ പ്രവര്‍ത്തനങ്ങള്‍ ശബ്ദങ്ങളായും ചിത്രങ്ങളായും ഒപ്പിയെടുക്കുന്നതിന് ഈ ആപ് സഹായകരമാണ്.

ഭൂതങ്ങളെയും ആത്മാക്കളെയും കണ്ടെത്തുന്ന ഒരുപിടി ആപുകള്‍ ഇതാ...!

അപ്രതീക്ഷിതമായ വ്യതിയാനങ്ങള്‍ ഇലക്ട്രോ മാഗ്നെറ്റിക്ക് ഫീല്‍ഡില്‍ ഉണ്ടാകുന്നത് ഭൂതങ്ങളുടെയും ആത്മാക്കളുടെയും സാന്നിധ്യമാണ് എന്ന അടിസ്ഥാനത്തിലാണ് ഈ ആപ് പ്രവര്‍ത്തിക്കുന്നത്.

ഭൂതങ്ങളെയും ആത്മാക്കളെയും കണ്ടെത്തുന്ന ഒരുപിടി ആപുകള്‍ ഇതാ...!

മാഗ്നെറ്റിക്ക് തരംഗങ്ങളുടെ വ്യതിയാനങ്ങള്‍ മൊബൈല്‍ ഡിവൈസ് സെന്‍സറുകള്‍ കണ്ടെത്തി, ഈ ആപ് അയഥാര്‍ത്ഥ പ്രവര്‍ത്തനങ്ങളും നിങ്ങളും തമ്മിലുളള അകലം കൃത്യമായി തിട്ടപ്പെടുത്തുന്നു.

ഭൂതങ്ങളെയും ആത്മാക്കളെയും കണ്ടെത്തുന്ന ഒരുപിടി ആപുകള്‍ ഇതാ...!

നിങ്ങളുടെ ഫോണിന്റെ ക്യാമറയില്‍ ഭൂതങ്ങളെയും ആത്മാക്കളെയും പകര്‍ത്തുന്നതിന് ഈ ആപ് ഉപയോഗിക്കാവുന്നതാണ്.

ഭൂതങ്ങളെയും ആത്മാക്കളെയും കണ്ടെത്തുന്ന ഒരുപിടി ആപുകള്‍ ഇതാ...!

നിങ്ങളും, ഭൂതവും തമ്മിലുളള മാധ്യമമായി ഈ ആപ് പ്രവര്‍ത്തിക്കുന്നു.

ഭൂതങ്ങളെയും ആത്മാക്കളെയും കണ്ടെത്തുന്ന ഒരുപിടി ആപുകള്‍ ഇതാ...!

വ്യത്യസ്ത എഫക്ടുകള്‍ ഉപയോഗിച്ച് ഭൂതങ്ങളുമായി സംസാരിക്കുന്ന പ്രതീതി സൃഷ്ടിക്കുന്ന സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്യാന്‍ ഈ ആപ് സഹായകരമാണ്.

ഭൂതങ്ങളെയും ആത്മാക്കളെയും കണ്ടെത്തുന്ന ഒരുപിടി ആപുകള്‍ ഇതാ...!

ഭൂതങ്ങളുമായി ബന്ധപ്പെട്ട വ്യത്യസ്ത കളികളും, കുസൃതികളും ഈ ആപില്‍ അടങ്ങിയിരിക്കുന്നു.

ഭൂതങ്ങളെയും ആത്മാക്കളെയും കണ്ടെത്തുന്ന ഒരുപിടി ആപുകള്‍ ഇതാ...!

ഫോണിലെ വ്യത്യസ്ത സെന്‍സറുകള്‍ ഉപയോഗിച്ച്, ഡിവൈസിന് സമീപത്തെ അയഥാര്‍ത്ഥ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്താന്‍ ഈ ആപ് സഹായകരമാണ്.

ഭൂതങ്ങളെയും ആത്മാക്കളെയും കണ്ടെത്തുന്ന ഒരുപിടി ആപുകള്‍ ഇതാ...!

ഇലക്ട്രോ മാഗ്നെറ്റിക്ക് ഫീല്‍ഡുകളിലെ വ്യതിയാനങ്ങള്‍ കണ്ടെത്തി, അവയുടെ സ്ഥാനം നിര്‍ണയിക്കുന്നതിന് ഈ ആപ് സഹായകരമാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Best ghost detector apps in android.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot