ഗൂഗിള്‍ നെക്‌സസ് ടാബ്ലറ്റുകളില്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടുന്ന ആപ്ലിക്കേഷനുകള്‍

Posted By:

ഗൂഗിള്‍ നെക്‌സസ് 7 ആദ്യപതിപ്പ് ഇറങ്ങിയിട്ട് വര്‍ഷം ഒന്ന് കഴിഞ്ഞു. അതിനു പിന്നാലെ ഇപ്പോള്‍ 2013 എഡിഷനും ലോഞ്ച് ചെയ്തു. ഇതിനോടകം തന്നെ ഉപഭോക്താക്കളുടെയും സാങ്കേതിക വിദഗ്ധരുടെയും കൈയടി നേടിയ ടാബ്ലറ്റാണ് നെക്‌സസ്.

നെക്‌സസ് 7 ടാബ്ലറ്റ് ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

ആന്‍ഡ്രോയ്ഡിന്റെ ഡീഫോള്‍ട് വേര്‍ഷനാണ് ഉപയോഗിക്കുന്നത് എന്നതാണ് ഗൂഗിള്‍ സ്മാര്‍ട്‌ഫോണുകളുടെയും ടാബ്ലറ്റുകളുടെയും പ്രത്യേകത. ഉപഭോക്താവിന് ഇഷ്ടമുള്ള രീതിയില്‍ യൂസര്‍ ഇന്റര്‍ഫേസ് ഒരുക്കാമെന്നതാണ് ഇതുകൊണ്ടുള്ള ഗുണം.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

എന്തായാലും നെക്‌സസ് ടാബ്ലറ്റുകളുടെ പ്രവര്‍ത്തനം കൂടുതല്‍ സൗകര്യപ്രദമാക്കാന്‍ സഹായിക്കുന്ന ഏതാനും ആപളിക്കേഷനുകള്‍ നിലവിലുണ്ട്. ചിലത് സൗജന്യവും ചിലത് പണം നല്‍കി വാങ്ങേണ്ടതുമാണ്. അതേതെല്ലാമെന്നും എങ്ങനെയെല്ലാം ഉപയോഗപ്രദമാകുമെന്നും ചുവടെ കൊടുക്കുന്നു.

ഗൂഗിള്‍ നെക്‌സസ് ടാബ്ലറ്റുകളില്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടുന്ന ആപ്ലിക്കേഷനുക

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot