നിത്യജീവിതത്തില്‍ ഉപയോഗിക്കേണ്ട ചാര ക്യാമറകള്‍...!

Written By:

ക്യാമറകള്‍ കൊണ്ട് നിറഞ്ഞ ലോകത്താണ് നമ്മള്‍ ജീവിക്കുന്നത്. സുരക്ഷാ ക്യാമറകള്‍ കൂടാതെ നമ്മുടെ ഫോണിലുളള ക്യാമറകള്‍ അടക്കം ഒട്ടനവധി ക്യാമറകളാണ് നമുക്ക് ചുറ്റും ഉളളത്.

മരണപ്പെട്ട അഭിനേതാവിനെ ഹോളിവുഡ് സിനിമ പുനഃസൃഷ്ടിച്ചതിങ്ങനെ..!

നിങ്ങളുടെ മേലുദ്യോഗസ്ഥന്‍ അപമര്യാദയായി പെരുമാറുന്നുണ്ടെങ്കിലോ, നിങ്ങളെ ആരെങ്കിലും ശാരീരികമായി ചൂഷണം ചെയ്യുന്നുണ്ടെങ്കിലോ കൂടാതെ നിങ്ങള്‍ക്ക് എന്തെങ്കിലും കാര്യങ്ങള്‍ മറ്റുളളവര്‍ അറിയാതെ വസ്തുതാപരമായി രേഖപ്പെടുത്തി വയ്ക്കണമെങ്കിലോ ഒളി ക്യാമറകളുടെ സഹായം തേടാവുന്നതാണ്. വിചിത്രമായ കാര്യങ്ങള്‍ക്കല്ലാതെ, നിര്‍ദോഷമായ തമാശകള്‍ സൃഷ്ടിക്കുന്നതിനും ഇത്തരം ക്യാമറകള്‍ ഉപയോഗിക്കാവുന്നതാണ്.

ഈ അവസരത്തില്‍ നിലവില്‍ ലഭ്യമായ മികച്ച ചാര ക്യാമറകളാണ് ഇവിടെ പരിശോധിക്കുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നിത്യജീവിതത്തില്‍ ഉപയോഗിക്കേണ്ട ചാര ക്യാമറകള്‍...!

ബെല്‍റ്റ് ബക്കിള്‍ സ്‌പൈ ക്യാമറ

നിത്യജീവിതത്തില്‍ ഉപയോഗിക്കേണ്ട ചാര ക്യാമറകള്‍...!

നിങ്ങളുടെ ടൈയില്‍ ഘടിപ്പിക്കാവുന്ന ക്യാമറ

നിത്യജീവിതത്തില്‍ ഉപയോഗിക്കേണ്ട ചാര ക്യാമറകള്‍...!

കൊക്ക-കോള ഒളി ക്യാമറ

നിത്യജീവിതത്തില്‍ ഉപയോഗിക്കേണ്ട ചാര ക്യാമറകള്‍...!

സ്‌മോക്ക് അലാറം ക്യാമറ

നിത്യജീവിതത്തില്‍ ഉപയോഗിക്കേണ്ട ചാര ക്യാമറകള്‍...!

നിങ്ങള്‍ ധരിക്കുന്ന കണ്ണടയില്‍ ഒളിപ്പിക്കാവുന്ന ക്യാമറ.

നിത്യജീവിതത്തില്‍ ഉപയോഗിക്കേണ്ട ചാര ക്യാമറകള്‍...!

ടെഡി പാവയില്‍ ഘടിപ്പിക്കാവുന്ന ക്യാമറ.

നിത്യജീവിതത്തില്‍ ഉപയോഗിക്കേണ്ട ചാര ക്യാമറകള്‍...!

നിങ്ങള്‍ എഴുതുന്ന പേനയിലും ക്യാമറ ഉറപ്പിക്കാവുന്നതാണ്.

നിത്യജീവിതത്തില്‍ ഉപയോഗിക്കേണ്ട ചാര ക്യാമറകള്‍...!

സിഗരറ്റ് ലൈറ്ററില്‍ ഒളി ക്യാമറകള്‍ ഘടിപ്പിച്ചിരിക്കുന്നു.

നിത്യജീവിതത്തില്‍ ഉപയോഗിക്കേണ്ട ചാര ക്യാമറകള്‍...!

നിങ്ങള്‍ ധരിക്കുന്ന തൊപ്പിയിലും ക്യാമറ വയ്ക്കാവുന്നതാണ്.

നിത്യജീവിതത്തില്‍ ഉപയോഗിക്കേണ്ട ചാര ക്യാമറകള്‍...!

ച്യൂയിങ് ഗമ്മിന്റെ പാക്കറ്റ് ഒളി ക്യാമറയ്ക്ക് പറ്റിയ മികച്ച സ്ഥലമാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Best Hidden Spy Cameras.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot