മികച്ച 10 ഹാക്കിംഗ് സിനിമകള്‍..!!

Written By:

അനുവാദമില്ലാതെ നമ്മുടെ കമ്പ്യൂട്ടറുകളിലേക്ക് അതിക്രമിച്ച് കടന്ന് വിവരങ്ങള്‍ ചോര്‍ത്തുന്നതിനെയാണ് ഹാക്കിംഗ് എന്ന വാക്കിനാല്‍ നിര്‍വചിച്ചിരിക്കുന്നത്. സിനിമകളിലൂടെയാണ് നമ്മള്‍ ഹാക്കിംഗിനെയും അതിന്‍റെ സാധ്യതകളെക്കുറിച്ചും കൂടുതലറിഞ്ഞത്. പ്രധാനമായും ഹോളിവുഡ് സിനിമകളാണ് ഹാക്കിംഗിന്‍റെ ഇരുമുഖങ്ങളും നമുക്ക് മുന്നില്‍ തുറന്ന് കാണിച്ചത്. ഹോളിവുഡിലെ മികച്ച 25 ഹാക്കിംഗ് സിനിമകള്‍ നമുക്കിവിടെ പരിചയപ്പെടാം.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മികച്ച 10 ഹാക്കിംഗ് സിനിമകള്‍..!!

ലോകത്തെ ജനങ്ങളെയൊക്കെ അടിമപ്പെടുത്താന്‍ നിര്‍മ്മിച്ചിരിക്കുന്ന ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാം നിയോ എന്ന ഹാക്കര്‍ കണ്ടെത്തുന്നതിലൂടെയാണ് 'മാട്രിക്സ്' മുന്നോട്ട് പോകുന്നത്.

മികച്ച 10 ഹാക്കിംഗ് സിനിമകള്‍..!!

മനുഷ്യരുടെ പേര്‍സണാലിറ്റി മാറ്റാന്‍ കഴിവുള്ള 'മാസ്റ്റര്‍ ഡി'യെന്ന ഹാക്കറിനെ ഒരു സൈബോര്‍ഗ് പോലീസുകാരി പിന്തുടരുന്നതാണ് ഈ സിനിമയുടെ ഇതിവൃത്തം.

മികച്ച 10 ഹാക്കിംഗ് സിനിമകള്‍..!!

ഈ സിനിമയിലെ സുപ്രധാനമായൊരു സീനില്‍ ട്രാഫിക്ക് ബ്ലോക്കുണ്ടാക്കുന്നത് ഒരു പ്രോഗ്രാം സിറ്റി ട്രാഫിക്ക് കണ്ട്രോള്‍ ചെയ്യുന്ന കമ്പ്യൂട്ടറിലേക്ക് കടത്തിയാണ്, അതുമൊരു ടേപ്പിലൂടെ.

മികച്ച 10 ഹാക്കിംഗ് സിനിമകള്‍..!!

ബയോളോജിക്കല്‍ കമ്പ്യൂട്ടര്‍ വഴി ആളുകളെ ബന്ധിപ്പിക്കുന്ന ഒരു കമ്പ്യൂട്ടര്‍ ഗെയിമിലൂടെയാണ് എക്സിസ്റ്റന്‍സിന്‍റെ കഥ നീങ്ങുന്നത്.

മികച്ച 10 ഹാക്കിംഗ് സിനിമകള്‍..!!

സ്വന്തം തലച്ചോറില്‍ കോര്‍പറേറ്റ് ഡാറ്റകള്‍ സൂക്ഷിക്കുന്നത്തിലൂടെ നേരിടുന്ന പ്രശ്നങ്ങളാണ് ഈ സിനിമയിലെ പ്രത്യേകത.

മികച്ച 10 ഹാക്കിംഗ് സിനിമകള്‍..!!

ഒരു സീരിയല്‍ കില്ലറെ പിടികൂടാന്‍ മൈക്കേല്‍ എന്ന മാധ്യമപ്രവര്‍ത്തകനെ സഹായിക്കുന്ന ആന്റി-സോഷ്യല്‍ ഹാക്കറായ ലിസബത്താണ് ഇതിലെ പ്രധാന കഥാപാത്രം.

മികച്ച 10 ഹാക്കിംഗ് സിനിമകള്‍..!!

ഹോട്ട് ഓര്‍ നോട്ട് സ്റ്റൈല്‍ സൈറ്റ് നിര്‍മ്മിക്കാന്‍ യൂണിവേര്‍‌സിറ്റിയുടെ സൈറ്റാണ് ഇവിടെ ഹാക്ക് ചെയ്യുന്നത്.

മികച്ച 10 ഹാക്കിംഗ് സിനിമകള്‍..!!

ചില സാങ്കേതികവിദ്യകളെ ഉപയോഗപ്പെടുത്തി ആളുകളുടെ സ്വപ്ങ്ങളിലെ വിവരങ്ങള്‍ ചോര്‍ത്തുകയും പകരം മറ്റ് ഓര്‍മ്മകള്‍ നിറയ്ക്കുമാണിതില്‍ ചെയ്യുന്നത്.

മികച്ച 10 ഹാക്കിംഗ് സിനിമകള്‍..!!

മറ്റൊരാളുടെ ജീവിതത്തിന്‍റെ അവസാന നിമിഷങ്ങളിലേക്ക് ഹാക്ക് ചെയ്യുന്നതാണ് ഈ സിനിമയുടെ പ്രത്യേകത.

മികച്ച 10 ഹാക്കിംഗ് സിനിമകള്‍..!!

സാമൂഹ്യവിരുദ്ധരായ ഒരു കൂട്ടം ഹാക്കേര്‍സിനെയും അവരെ ചെറുക്കുന്ന മറ്റൊരു കൂട്ടം ഹാക്കേര്‍സിനേയും നമുക്കീ ചിത്രത്തില്‍ കാണാം.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
25 best hollywood hacking movies.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot