2015-ലെ രാജ്യത്തെ ഏറ്റവും മികച്ച ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍..!

Written By:

ഇന്റര്‍നെറ്റ് ഇന്ന് എല്ലാവരും ഉപയോഗിക്കുന്ന അവശ്യഘടകമായി മാറിയിരിക്കുകയാണ്. രണ്ട് കൊല്ലത്തിനിടയില്‍ ഇന്ത്യയിലെ ഇന്റര്‍നെറ്റ് മേഖല വന്‍ പരിവര്‍ത്തനങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്, ഇക്കാലയളവില്‍ ഒട്ടനവധി ഇന്റര്‍നെറ്റ് സേവന ദാതാക്കളാണ് രംഗത്തെത്തിയത്.

കണ്ടാല്‍ "അന്തം വിടുന്ന" ഐഫോണ്‍ കേസുകള്‍...!

2015-ല്‍ മികച്ച ഇന്റര്‍നെറ്റ് സേവനം നല്‍കുന്ന ദാതാക്കളെയാണ് ഇവിടെ പട്ടികപ്പെടുത്തുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

2015-ലെ രാജ്യത്തെ ഏറ്റവും മികച്ച ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍..!

രാജ്യത്തിന്റെ ഉള്‍ഭാഗങ്ങളില്‍ പോലും ഇന്റര്‍നെറ്റ് ലഭ്യമാക്കുന്ന ബിഎസ്എന്‍എല്‍ 2000-ത്തിലാണ് ബ്രോഡ്ബാന്‍ഡ് സേവനം ആരംഭിച്ചത്.

2015-ലെ രാജ്യത്തെ ഏറ്റവും മികച്ച ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍..!

1986 മുതല്‍ ന്യൂ ഡല്‍ഹിയിലും, മുംബൈയിലും ആയി പ്രവര്‍ത്തിക്കുന്ന എംടിഎന്‍എല്‍ രാജ്യത്ത് മികച്ച രീതിയില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്ന സേവന ദാതാവാണ്.

2015-ലെ രാജ്യത്തെ ഏറ്റവും മികച്ച ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍..!

269 മില്ല്യണ്‍ ഉപഭോക്താക്കളാണ് എയര്‍ടെല്ലിന് ഇന്ത്യയില്‍ ഉളളത്.

2015-ലെ രാജ്യത്തെ ഏറ്റവും മികച്ച ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍..!

ഇന്ത്യയുടെ പല നഗരങ്ങളിലും സാന്നിധ്യമുളള ഇവരുടെ സേവനം ലക്ഷകണക്കിന് ഉപയോക്താക്കളിലേക്ക് എത്തുന്നു.

2015-ലെ രാജ്യത്തെ ഏറ്റവും മികച്ച ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍..!

മികച്ച ഓഫറുകളും, പാക്കേജുകളുമായി ടാറ്റയുടെ ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ ഉപയോക്താക്കളുടെ പ്രിയം പിടിച്ചു പറ്റുന്നു.

2015-ലെ രാജ്യത്തെ ഏറ്റവും മികച്ച ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍..!

150 മില്ല്യണ്‍ ഉപഭോക്താക്കളുമായി രാജ്യത്തെ മുന്തിയ ഇന്റര്‍നെറ്റ് സേവന ദാതാക്കളുടെ പട്ടികയില്‍ റിലയന്‍സ് അനായാസം സ്ഥാനം പിടിക്കുന്നു.

2015-ലെ രാജ്യത്തെ ഏറ്റവും മികച്ച ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍..!

മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇവരുടെ ബ്രോഡ്ബാന്‍ഡ് ഉയര്‍ന്ന പ്രവര്‍ത്തന ക്ഷമത ഉറപ്പാക്കുന്നതാണ്.

2015-ലെ രാജ്യത്തെ ഏറ്റവും മികച്ച ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍..!

200 നഗരങ്ങളില്‍ സാന്നിദ്ധ്യമുളള സിഫി ഇന്ത്യയിലെ പ്രശസ്തമായ ഇന്റര്‍നെറ്റ് സേവന ദാതാക്കളാണ്.

2015-ലെ രാജ്യത്തെ ഏറ്റവും മികച്ച ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍..!

കേരളത്തില്‍ 1993-ല്‍ ആരംഭിച്ച ഇവരുടെ സേവനം 115,000 ഉപഭോക്താക്കള്‍ പ്രയോജനപ്പെടുത്തുന്നു.

2015-ലെ രാജ്യത്തെ ഏറ്റവും മികച്ച ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍..!

ഇപ്പോള്‍ ന്യൂ ഡല്‍ഹിയില്‍ മാത്രം ലഭിക്കുന്ന ഇവരുടെ സേവനം ഒപ്ടിക്കല്‍ ഫൈബര്‍ കണക്ഷന്‍, വയര്‍ലെസ് കണക്ഷന്‍ തുടങ്ങിയ ഒട്ടനവധി മേഖലകളില്‍ ലഭ്യമാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Best Internet Service Providers in India 2015.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot