CES 2013 : സാങ്കേതികലോകം അമ്പരക്കുമ്പോള്‍

By Vivek Kr

Next »

« Previous

പേപ്പര്‍ ടാബ്ലെറ്റ്

[imagebrowser id=92]

ഭാവിയിലെ കമ്പ്യൂട്ടറുകളുടെ രൂപത്തിലേയ്ക്ക് വെളിച്ചം വീശുന്ന ഒരു ഉപകരണവുമായാണ് ലാസ് വേഗാസില്‍ പ്ലാസ്റ്റിക് ലോജിക് എത്തിയത്. അവരുടെ കടലാസിന്റെ കട്ടിയുള്ള ടാബ്ലെറ്റ് മേളയിലെ  താരമായിരിയ്ക്കുകയാണ്. പേപ്പര്‍ ടാബ് എന്ന് പേരിട്ടിരിയ്ക്കുന്ന ഈ ടാബ്ലെറ്റിന്റെ ഹൈ റെസല്യൂഷന്‍ ഡിസ്‌പ്ലേ കണ്ടാലും, തൊടാടലും ഒരു ഷീറ്റ് പേപ്പര്‍ മാത്രമാണ്. എന്നാല്‍ പൂര്‍ണമായും ഇന്ററാക്ടീവായ ഈ ടാബ്ലെറ്റില്‍ രണ്ടാം തലമുറ ഇന്റല്‍ കോര്‍ i5 പ്രൊസസ്സറാണ് ഉപയോഗിച്ചിരിയ്ക്കുന്നത്. ആയിരക്കണക്കിന് പേപ്പര്‍ ഡോക്യുമെന്റുകള്‍ പേപ്പറിലെന്ന പോലെ തന്നെ പ്രദര്‍ശിപ്പിയ്ക്കാനാകും എന്നതിനാല്‍ ഈ ടാബ്ലെറ്റ് പേപ്പര്‍ ഉപയോഗത്തെ ഗണ്യമായി കുറയ്ക്കും എന്ന കാര്യം തീര്‍ച്ചയാണ്.

Next »

« Previous

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X