CES 2013 : സാങ്കേതികലോകം അമ്പരക്കുമ്പോള്‍
oi
-Staff
By Super

Next »

« Previous

കഴിയ്ക്കാന്‍ പഠിപ്പിയ്ക്കുന്ന ഫോര്‍ക്ക്

HAPILABSന്റെ HAPIഫോര്‍ക്ക് ഒരു വെറും ഫോര്ക്കല്ല. നിങ്ങള്‍ എത്ര വായ ഭക്ഷണം എടുക്കുന്നുവെന്നും, എത്ര വേഗത്തില്‍ കഴിയ്ക്കുന്നുവെന്നും, നിങ്ങളുടെ ആഹാരം കഴിയ്ക്കലിന്റെ ദൈര്‍ഘ്യവും ഒക്കെ അളക്കാന്‍ ഈ ഫോര്‍ക്കിന് സാധിയ്ക്കും. നിങ്ങളുടെ ആഹാരം കഴിയ്ക്കലിന്റെ വേഗത കൂടുതലാണെങ്കില്‍ വൈബ്രേറ്റ് ചെയ്തും, ലൈറ്റ് മിന്നിപ്പിച്ചും നിങ്ങളെ നിയന്ത്രിയ്ക്കാനും ഇതിനാകും. പതുക്കെ ഭക്ഷണം കഴിയ്ക്കുന്നത്, ഭാരം കുറയ്ക്കാനും ദഹനം സുഗമമാക്കാനും സഹായിയ്ക്കും. അപ്പോള്‍ ശരിയ്ക്കും ഒരു ഉപകാരിയല്ലേ ഈ ഫോര്‍ക്ക്.

Next »

« Previous

Comments
Best Mobiles in India

54,999

36,599

39,999

38,990

1,29,900

79,990

38,900

18,999

19,300

69,999

79,900

1,09,999

1,19,900

21,999

1,29,900

12,999

44,999

15,999

7,332

17,091

29,999

7,999

8,999

45,835

77,935

48,030

29,616

57,999

12,670

79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed

Click it and Unblock the Notifications