CES 2013 : സാങ്കേതികലോകം അമ്പരക്കുമ്പോള്‍
oi
-Staff
By Super

Next »

« Previous

വീടിനെ മൊത്തത്തില്‍ നമ്മളുമായി ബന്ധിപ്പിയ്ക്കുന്ന ഐറിസ് സിസ്റ്റം

ലോവ്സ് കമ്പനിയുടെ ഐറിസ് എന്ന സെന്‍സര്‍ സിസ്റ്റം നിങ്ങളുടെ വീട്ടിലെ താപനിലയും,കാര്‍ബണ്‍ മോണോക്സൈഡിന്റെ അളവും, വളര്‍ത്തു മൃഗങ്ങളുടെ വിവരങ്ങളും, വീടിന്റെ സുരക്ഷയുമൊക്കെ വിവിധ സെന്‍സറുകളിലൂടെ നിരീക്ഷിച്ച് നിങ്ങളുടെ ഫോണിലേയ്ക്ക് ടെക്സ്റ്റ് മെസ്സേജുകള്‍ അയയ്ക്കാന്‍ ഇതിന് സാധിയ്ക്കും. പ്രയമായവര്‍ താമസ്സിയ്ക്കുന്ന വീടുകളെ ഇത്തരത്തില്‍ ബന്ധപ്പെടുത്തിയാല്‍ എന്തെങ്കിലും അസാധാരണമായി സംഭവിച്ചാല്‍ ഉടന്‍ തന്നെ നിങ്ങള്‍ക്ക് വിവരം ലഭിയ്ക്കും. മാത്രമല്ല കഴുത്തില്‍ ധരിയ്ക്കാവുന്ന ഒരു അലെര്‍ട്ട് ബട്ടണും ലഭ്യമാണ്.

Next »

« Previous

Comments
Best Mobiles in India

54,999

36,599

39,999

38,990

1,29,900

79,990

38,900

18,999

19,300

69,999

79,900

1,09,999

1,19,900

21,999

1,29,900

12,999

44,999

15,999

7,332

17,091

29,999

7,999

8,999

45,835

77,935

48,030

29,616

57,999

12,670

79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed

Click it and Unblock the Notifications